ഒന്നും വേണ്ട പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം.. ഒന്നും തരാതെ ഇങ്ങോട്ടേക്ക് കെട്ടി കേറ്റി വിട്ടേക്ക് ആണ് മോളെ.. നിൻറെ വീട്ടുകാർക്ക് ഇത്തിരി പോലും നാണവും മാനവും ഇല്ലേ.. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ.. പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ആയതുകൊണ്ട് തന്നെ പൊന്നും പണവും നൽകി കെട്ടിച്ച് അയക്കാനുള്ള ആവത് ഇല്ലായിരുന്നു അച്ഛന്.. ആ സമയത്തായിരുന്നു ശരത്തിന്റെ ആലോചന വരുന്നത്..എനിക്കും മകനും പെണ്ണിനെ ഇഷ്ടായി..ഇനി നിങ്ങൾക്ക് ഒക്കെ സമ്മതമാണെങ്കിൽ ഇവളെ ഞങ്ങൾക്ക് തന്നേക്കു എന്ന് ശരത്തിന്റെ അമ്മ പറയുന്നത് കേട്ടപ്പോൾ അമ്മയ്ക്കും അച്ഛനും എല്ലാം വല്ലാത്ത സന്തോഷം ആയി..
ഇഷ്ടക്കേടിന്റെ അല്ല വളച്ചു കെട്ടാതെ കാര്യം പറയാമല്ലോ പെട്ടെന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ അതും മാത്രമല്ല നാട്ടുനടപ്പനുസരിച്ച് മറ്റു കാര്യങ്ങൾ ഒന്നും നിങ്ങൾ അച്ഛൻ എങ്ങും തൊടാതെ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ശരത്തിന്റെ അമ്മ കൈ ഉയർത്തി അച്ഛനെ തടഞ്ഞു.. സ്ത്രീധനമാണ് ഉദ്ദേശിച്ചത് എങ്കിൽ എൻറെ മകന് അതിൻറെ ആവശ്യമില്ല.. നിങ്ങളുടെ താല്പര്യം ഉണ്ടെങ്കിൽ നിങ്ങളുടെ മകളെ എൻറെ മകന് കൊടുക്കുക.. ഇതിനും അപ്പുറത്തേക്ക് അവനും ഒരു അഭിപ്രായമുണ്ടാവില്ല.. അച്ഛൻ ചെറുപ്പത്തിലെ തന്നെ മരിച്ചതാണ്.. അന്നുമുതൽ ഇന്നുവരെ അവനെ വളർത്തിയത് ഞാൻ തന്നെയാണ്.. അതുകൊണ്ടുതന്നെ അമ്മ പറയുന്നതിന് മറ്റൊരു വാക്ക് അവനെയില്ല..അല്ലേ മോനെ.. അമ്മയുടെ ചോദ്യം കേട്ട് ശരത്ത് ഒന്ന് പുഞ്ചിരിച്ചു.. അപ്പോൾ ആ വിഷയത്തെക്കുറിച്ച് ചിന്തിക്കാതെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ എല്ലാം നല്ല രീതിയിൽ തന്നെ നടക്കട്ടെ..
അമ്മയുടെ വാക്കുകൾ തന്ന സന്തോഷത്തിന് അതിരില്ലായിരുന്നു പക്ഷേ ആ സന്തോഷത്തിന്റെ ആയുസ്സ് വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ ഇന്നിപ്പോൾ മനസ്സിലാകുന്നു.. അമ്മ എന്താ ഇപ്പോൾ അങ്ങനെയൊക്കെ സംസാരിക്കുന്നത്.. അമ്മ തന്നെയല്ലേ അന്ന് അങ്ങനെയൊക്കെ പറഞ്ഞത്.. എന്നിട്ടും ഒരു കല്യാണം നടത്താൻ എന്റെ അച്ഛൻ പെട്ട കഷ്ടപ്പാട് കണ്ടതാണ് ഞാൻ.. അതിനിടയ്ക്ക് എനിക്ക് തന്നെ സ്വർണ്ണം കൂടെ.. രേണുകയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. ഇത്ര പെട്ടെന്ന് അമ്മയുടെ സ്വഭാവത്തിൽ വന്ന മാറ്റം അവൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. ഒന്നും വേണ്ട എന്ന് പറഞ്ഞാൽ ഒന്നും തരാതെ ഇവിടേക്ക് കൊണ്ടു വന്നു കെട്ടിലമ്മ ആക്കി കൊള്ളും എന്ന് ആണോ.. വേണ്ട എന്ന് പറഞ്ഞത് ഞങ്ങളുടെ മര്യാദ.. അത് അറിഞ്ഞുകൊണ്ട് വേണ്ടത് കൊണ്ടുവരേണ്ടത് നിന്റെയും നിന്റെ വീട്ടുകാരുടെയും മര്യാദ..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…