ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സെ ക്സ് കൊണ്ടുള്ള ബെനഫിറ്റുകൾ എന്തൊക്കെയാണ്.. നമുക്കറിയാം എല്ലാ ആളുകളും അതായത് വിവാഹിതരായിട്ടുള്ള ആളുകളും സെ ക്സിൽ ഏർപ്പെടാറുണ്ട്.. എന്നാൽ പലപ്പോഴും അതൊരു വഴിപാട് പോലെ ആയിപ്പോകുന്ന കാര്യം പല ദാമ്പത്യ തകർച്ചകൾക്കും കാരണമാകുന്നുണ്ട് എന്നുള്ളതാണ് പറയാതെ തന്നെ നമുക്ക് മനസ്സിലാകുന്ന ഒരു സത്യം.. ഈ സെ ക്സ് എന്നും പറയുന്നത് പലപ്പോഴും ഒരുപാട് തരത്തിലുള്ള ശാരീരിക മാനസികമായ ബെനിഫിറ്റുകൾ നൽകുന്ന ഒരു പ്രക്രിയയാണ് എന്നുള്ളത് എല്ലാ ദമ്പതിമാരും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫിസിക്കൽ എക്സസൈസ് തന്നെയാണ്..
ഒരു തവണ സെ ക്സിൽ ഏർപ്പെടുമ്പോൾ ഒറ്റത്തവണ ഫിസിക്കൽ ഇന്റർ കോഴ്സ് നടത്തി ഇജാക്കുലേഷൻ സംഭവിക്കുമ്പോൾ ഒരു പുരുഷനെ ഏകദേശം 100 കലോറിയോളം തന്നെ എനർജി യൂട്ടിലൈസ് ചെയ്തു പോകുന്നുണ്ട് എന്നുള്ളതാണ്.. പല സിനിമാ നടന്മാരും സെലിബ്രിറ്റികളും പറഞ്ഞിട്ടുണ്ട് അവരുടെ ആരോഗ്യത്തിന് പിന്നിലുള്ള രഹസ്യം സെ ക്സ് ആണ് എന്നുള്ളത്.. ആറ് തവണകൾ ഒന്നും ചെയ്യണമെന്ന് നിർബന്ധമില്ല.. പക്ഷേ ദിവസം ഒരു തവണയെങ്കിലും സെ ക്സിൽ ഏർപ്പെടുന്നത് നമുക്ക് നല്ലൊരു ഫിസിക്കൽ എക്സസൈസ് പ്രദാനം ചെയ്യാനായിട്ട് അതുപോലെ നമ്മുടെ സ്ട്രസ്സ് റിലീവ് അതുപോലെ നല്ല ഉറക്കം നമുക്ക് ലഭിക്കാൻ ആയിട്ടും ഇത് നല്ലപോലെ നമ്മളെ സഹായിക്കും എന്നുള്ളത് പഠനങ്ങൾ വരെ സൂചിപ്പിക്കുന്നു.. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം നമ്മുടെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ ആയിട്ട് ഇത് സഹായിക്കും എന്നുള്ളതാണ്..
ഇമ്മ്യൂണിറ്റി എന്നുള്ള അതായത് നമ്മുടെ രോഗപ്രതിരോധശേഷികൾ കൂട്ടാൻ ആയിട്ടുള്ള നമ്മുടെ ഈ സെ ക്സ് കൊണ്ടുതന്നെ ഹാപ്പി ഹോർമോൺസ് കൂടുതലായും ഉണ്ടാക്കുകയും അതുപോലെ ഇവയുടെ ബാലൻസ് ക്രമീകരിക്കാനായിട്ട് സഹായിക്കുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ സെ ക്സിനും വിമുഖത കാണിച്ചു നിൽക്കുന്ന എല്ലാവർക്കും എല്ലാ ദമ്പതിമാരും ഇതിന് കൂടുതലായും ജീവിതത്തിൽ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകാനായി കൂടുതലും ശ്രദ്ധിക്കുക.. മൂന്നാമത്തെ ഒരു പ്രധാനപ്പെട്ട കാര്യം പലതരത്തിലുള്ള ക്യാൻസറുകളും വരുന്നതിനുള്ള റിസ്ക്കുകൾ കുറയ്ക്കുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….