ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾക്ക് വയറുവേദന അനുഭവപ്പെടാറുണ്ടോ.. വയർ സംബന്ധമായ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് എന്ത് കഴിച്ചാലും വയറുവേദന ആണ് ഡോക്ടറെ.. ഗ്യാസ് ഫോർമേഷൻ കാരണം വൈറൽ എന്തെങ്കിലും കഴിച്ചാൽ ഉടനെ തന്നെ വന്ന് വീർക്കുകയാണ്.. അതുപോലെതന്നെ കീഴ് വായു ശല്യം.. അതുപോലെ ഇടയ്ക്കിടയ്ക്ക് ഓക്കാനും വരിക.. നെഞ്ചിരിച്ചിൽ ഉണ്ടാവുക അതുപോലെ എന്ത് കഴിച്ചാലും പുളിച്ചു തികട്ടി മേലോട്ട് കയറിവരുക.. ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിലേക്ക് പോകണം എന്നുള്ള തോന്നൽ.. എന്നാൽ മറ്റു ചിലർക്ക് രണ്ടുമൂന്നു ദിവസങ്ങൾ കൂടുമ്പോൾ മാത്രമേ ബാത്റൂമിലേക്ക് പോകുന്നുള്ളൂ.. മലബന്ധം ഉണ്ടാവുക..

ഇത്തരത്തിലുള്ള ഉദര സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഇന്ന് നമ്മുടെ ഇടയിലുണ്ട്.. പലപ്പോഴും നമ്മൾ ഗ്യാസ്ട്രറേറ്റീസ് മരുന്നുകൾ കൂടുതൽ കഴിച്ചാലും ഈ പ്രശ്നങ്ങളെ അനിയന്ത്രിതമായി തുടരുക തന്നെ ചെയ്യും.. ഈ മരുന്നുകൾ ഒഴിവാക്കിയുള്ള ഒരു ജീവിതം സാധ്യമല്ലേ.. നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് ഫുഡ് ഇൻഡോളറൻസ് എന്ന ഒരു കണ്ടീഷനെ കുറിച്ചാണ്.. പലർക്കും പല ഭക്ഷണസാധനങ്ങളും അലർജി ഉണ്ടാക്കുന്നവ ഉണ്ടാവാം.. ഈ അലർജി നമ്മൾ സാധാരണ പറയുന്ന ദേഹത്തെ ചൊറിഞ്ഞ തടിച്ചു വരുക.. മൂക്കടപ്പ് അതുപോലെ തുമ്മൽ കണ്ണ് ചൊറിച്ചിൽ..

ശ്വാസകോശത്തിൽ ഉണ്ടാകുന്ന ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ തുടങ്ങിയവ മാത്രമായിട്ടല്ല വരുക.. അത് വയർ സംബന്ധമായ പ്രശ്നങ്ങൾ ഉദരരോഗങ്ങൾ ആയിട്ട് വരാം എന്നുള്ളത് ആണ്.. നമ്മൾ പല ആളുകൾക്കും നമ്മൾ കഴിക്കുന്ന ദൈനംദിന ജീവിതത്തിൽ നമ്മുടെ ഡൈനിങ് ടേബിളിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങളോടും ഇത്തരത്തിൽ ഇൻട്രോളറൻസ് ഉണ്ടാകാം.. ഇപ്പോൾ ഫൈസ്റ്റാർ ഹോട്ടലുകളിൽ പോയാൽ അവിടെ അവർ ഡയറ്റ് ചാറ്റിൽ തന്നെ ഏതെങ്കിലും ഭക്ഷണങ്ങളുടെ അലർജി ഉണ്ടെങ്കിൽ അത് സ്പെഷ്യലായി എഴുതാൻ പറയാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ഭക്ഷണങ്ങളോടുള്ള അലർജി എന്തെങ്കിലും ഉണ്ടോ എന്നുള്ളത് നമ്മുടെ ജീവിത കാലത്ത് ഒരിക്കലെങ്കിലും ഒന്ന് ടെസ്റ്റ് ചെയ്ത് വയ്ക്കുന്നത് അല്ലെങ്കിൽ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *