അമ്മയെ എന്നും ശപിച്ചിരുന്ന മകൾ.. എന്നാൽ ആ യഥാർത്ഥ സത്യം അറിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു..

മീനൂട്ടി നാളെ നിൻറെ അച്ഛനും അമ്മയും ഉണ്ടാകും കേട്ടോ ഊണിന്.. എന്തൊക്കെയാണ് വാങ്ങേണ്ടത് എന്ന് വെച്ചാൽ അതിൻറെ ലിസ്റ്റ് തന്നോളൂ.. ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ നോക്കി.. പിന്നെ മനസ്സില്ലാ മനസ്സോടെ പറഞ്ഞു.. ആ ഏട്ടാ ഞാൻ ഇപ്പോൾ തരാം.. ശരി പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.. അവളുടെ മുഖത്ത് വലിയ സന്തോഷം ഒന്നും കണ്ടില്ല.. അവൾ അങ്ങനെയാണ്.. വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ ഉത്സവമാണ് അവളുടെ വീട്ടിൽ പറഞ്ഞിട്ടുണ്ട്.. ഉച്ചയ്ക്ക് അവളുടെ അച്ഛനും അമ്മയും ഉണ്ടാവും.. പിന്നെ ഞാനും അവളും മാത്രം.. എൻറെ അമ്മ പണ്ടേ എന്നെ വിട്ടു പോയി.. അന്നെനിക്ക് ഓർമ്മ പോലുമില്ല.. പിന്നെ എനിക്ക് അച്ഛനും അച്ഛനും ഞാനും അങ്ങനെയാണ് പിന്നീട് ഞങ്ങൾ ജീവിച്ചത്.. ഈ കല്യാണം ഉറപ്പിച്ച ശേഷമാണ് അച്ഛൻ പോയത്.. ആ ശൂന്യതയിലേക്ക് ആണ് ഒരു മാലാഖയെ പോലെ അവൾ കടന്നുവന്നത്.. അല്ല അവൾ മാലാഖ തന്നെയാണ്.. കുപ്പയിലെ മാണിക്യം..

അധികം ആർക്കും കിട്ടാത്ത ഒരു ഭാഗ്യം.. ഒരു വർഷം ഞാൻ കാത്തിരുന്നു അവൾക്ക് വേണ്ടി.. അച്ഛൻ മരിക്കുവാൻ നേരം ഒന്ന് മാത്രമേ പറഞ്ഞുള്ളൂ.. മോനെ മീനൂട്ടിയെ നല്ലപോലെ നോക്കണം.. അവളുടെ കണ്ണ് നിറയരുത്.. പിന്നെ ഞാൻ പറഞ്ഞപോലെ ചെയ്യണം ശരി എന്ന് ഞാൻ പറഞ്ഞത് അച്ഛൻ കേട്ടോ എന്ന് അറിയില്ല.. അച്ഛൻ എന്നെ വിട്ടു പോയി എല്ലാം പെട്ടെന്നായിരുന്നു.. ഈ കല്യാണം വേണ്ട എന്ന് ഒരുപാട് പേര് അന്ന് പറഞ്ഞു.. അപശകനും ആണത്രേ.. കല്യാണം ഉറപ്പിച്ച ഉടനെ അച്ഛൻ പോയത്.. കെട്ടുവാൻ പോകുന്ന പെണ്ണിൻറെ ഭാഗ്യക്കേട് ആണത്രേ.. എന്നിട്ടും ഞാൻ ഉറപ്പിച്ചു പറഞ്ഞു ഇല്ല എനിക്ക് അവൾ മതി.. അവൾ ഒരു പാവമാണ് ഒന്നിനും വാശി ഇല്ല.. എൻറെ കാര്യങ്ങൾ നന്നായി നോക്കും.. ഒത്തിരി സംസാരം ഇല്ല.. ആദ്യമൊക്കെ അവൾക്ക് എന്നെ നല്ലപോലെ പേടിയായിരുന്നു.. പാവം എന്തിനും ഏതിനും അവൾക്ക് എന്നെ പേടിയാണ്.. ദേ അവർ എത്തിട്ടോ നീ കുടിക്കാൻ വല്ലതും എടുക്ക്..

അവൾ അടുക്കളയിലേക്ക് ഓടി.. അമ്മ അവളുടെ പുറകെ തന്നെ അടുക്കളയിലേക്ക് പോയി.. ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ മോനെ ആരോടും ഇല്ലാതെ അവർ പറഞ്ഞു.. ആ പറച്ചിൽ കേട്ടാൽ തോന്നും അവർ അവിടെ പോയി മലമറിക്കുകയാണ് എന്ന്.. കൈ അനങ്ങി ഒന്നും ചെയ്യില്ല.. അച്ഛൻ ഇരിക്കൂ.. ഞാനും അവളുടെ അച്ഛനും കൂടി ഓരോന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അടുക്കളയിൽ നിന്ന് എന്തോ ഒരു ശബ്ദം കേട്ടതുപോലെ എനിക്ക് തോന്നി.. ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു എന്താടി ഇവിടെയെങ്കിലും ഒന്ന് അടങ്ങി ഒതുങ്ങി നിന്നുകൂടെ.. അതോ നിൻറെ അമ്മയെപ്പോലെ ചാടിപ്പോകുമോ.. ഇടയ്ക്ക് വീട്ടിൽ വന്ന പണിയൊക്കെ ചെയ്യണം അവൻ അറിയേണ്ട.. ഇല്ലെങ്കിൽ എന്നെ അറിയാലോ ഞാൻ കഥകളൊക്കെ അവനോട് പറയും.. പിന്നെ നീ ഈ വീട്ടിൽ നിന്ന് പുറത്താണ്.. അവൾ കരയുന്നത് ഞാൻ കേട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *