ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നിങ്ങളിൽ പലരും ജിമ്മിൽ പോകുന്ന ആളുകൾ ആയിരിക്കാം.. എക്സസൈസ് ചെയ്യുന്ന ആളുകൾ ആയിരിക്കാം.. നിങ്ങൾ അറിയാതെ തന്നെ ഒരു ഭാരം ഉയർത്തുമ്പോൾ പല്ലുകൾ തമ്മിൽ ബലത്തിൽ കടിക്കുന്ന അല്ലെങ്കിൽ കടിച്ചു പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ.. അപ്പോൾ അതിനർത്ഥം അങ്ങനെ കടിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു എന്നുള്ളതാണ്.. പവർ നൽകുന്നു എന്നുള്ളതാണ്.. എന്ന് പറയാൻ ഉദ്ദേശിക്കുന്നത് ആ ഒരു വിഷയത്തിന്റെ മറ്റൊരു ഭാഗത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോയിന്റിനെ കുറിച്ചാണ്.. ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന ശരീരത്തിന്റെ പവറിനേ..
ശരീരത്തിൻറെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒരു ജോയിൻറ്..ഒരു സന്ധി.. ആ സന്ധിയാണ് ടെമ്പ്രോ മാനുബുലൻസ് ജോയിൻറ്.. നമ്മുടെ തലയോട്ടിയുടെ ഭാഗത്തെ ടെമ്പ്രൽ എന്നു പറയുന്ന ഒരു ബോൺ ആണ്.. അതിൽ ഈ മാനുബുലൻസ് തൂങ്ങി കിടക്കുകയാണ്.. നമ്മുടെ കഴുത്തിലെ കശേരുക്കളിൽ വരെ മസിൽ അറ്റാച്ച് ഉണ്ട്.. അപ്പോൾ ആ ഒരു ബലം അല്ലെങ്കിൽ കണക്ഷൻ കൊണ്ട് ഈ താടി എല്ല് അവിടെ ഒരു പൊസിഷനിൽ നിൽക്കുകയാണ്.. ഈ ജോയിന്റിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്ന് പറയുന്നത് ശരീരത്തിൻറെ റെസ്റ്റിംഗ് പൊസിഷൻ അറിയാവുന്ന ഒരേ ഒരു ജോയിൻറ് ആണ് ടെംബ്രോ മാനിപുലാൻ്റ് ജോയിൻറ്..ബോക്സിങ് ചെയ്യുന്ന ആളുകൾക്ക് അറിയാം താടി എല്ലിന്റെ ഭാഗത്ത് ഒരു അടി കിട്ടിക്കഴിഞ്ഞാൽ നമ്മൾ പിന്നിലോട്ടുമറിയാം..
അതുപോലെ നമ്മൾ താടിയെല്ല് അടിച്ചു വീണാൽ നമ്മുടെ ജോയിൻറ് ഒടിയുക ആണ് ചെയ്യുന്നത്.. അതുപോലെയാണ് അതിനെ സൃഷ്ടിച്ചിരിക്കുന്നത്.. ഇതിൻറെ ഏറ്റവും അറ്റത്ത് തീരെ വണ്ണം കുറവാണ് അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത് ഒടിഞ്ഞു പോകും.. അതൊക്കെ ശ്രേയിഷ്ഠാവിന്റെ പ്രത്യേകതയാണ്.. അപ്പോൾ ഇതെല്ലാം അത്രയധികം ശരീരത്തിൻറെ ബാലൻസ് നിയന്ത്രിക്കുന്നതിന് ഉൾപ്പെട്ടിട്ടുണ്ട് പക്ഷേ പലപ്പോഴും പലരും ഈ ജോയിന്റുമായി ഉണ്ടാകുന്ന ലക്ഷണങ്ങൾ അതിൽ രോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്ന് പറയുന്നത് വേദന ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….