ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സ്ത്രീകൾ പലരും ലേഡി ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.. ഡോക്ടറെ എന്റെ രണ്ട് ബ്രെസ്റ്റിലും പെയിൻ മാറിമാറി വരുന്നുണ്ട്.. അതുപോലെ നെഞ്ചിൽ ഒരു കനം കയറ്റിവെച്ച ഒരു ഫീലാണ്.. ഇതെല്ലാം തന്നെ മുഴകൾ ഉള്ളതിന്റെ ലക്ഷണങ്ങലാണോ അതോ ക്യാൻസർ സാധ്യത ആവാനുള്ള ലക്ഷണമാണോ.. ഇത്തരം ചോദ്യങ്ങളെല്ലാം പല സ്ത്രീകളും വളരെ ടെൻഷനോടുകൂടി ചോദിക്കാറുണ്ട്.. അപ്പോൾ നമ്മൾ അത് ക്ലിയർ ആയി പരിശോധിച്ചു അതിൻറെ യഥാർത്ഥ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു കൊടുക്കാറുണ്ട്.. തരണം ഇത്തരത്തിലുള്ള ഒരു ബോധവൽക്കരണം എല്ലാ സ്ത്രീകളിലും നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്.. കാരണം എന്താണെന്ന് വെച്ചാൽ പല സ്ത്രീകളും ബ്രസ്റ്റിൽ നീർക്കെട്ട് അല്ലെങ്കിൽ മുഴകൾ ഒക്കെ വന്നു കഴിഞ്ഞാൽ ആരോടും പുറത്ത് പറയാറില്ല..
അതായത് കുടുംബക്കാരുടെ അല്ലെങ്കിൽ ഒരു ലേഡി ഡോക്ടറെ കാണിച്ച് ഒന്നും തന്നെ പറയാറില്ല.. കാരണം ഈ മുഴകൾ ഇനി വലുതായി അത് കാൻസറിലേക്ക് മാറുമോ അല്ലെങ്കിൽ ബ്രെസ്റ്റ് മുഴുവനായി എടുത്തു കളയേണ്ടി വരുമോ എന്നുള്ള ഒരു പേടിയാണ് പലരുടെയും മനസ്സുകളിൽ ഉള്ളത്.. അപ്പോൾ അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ എന്തെങ്കിലും കണ്ടാൽ നിങ്ങൾ തീർച്ചയായും പുറത്തു പറയണം.. അതായത് ഒരു ലേഡി ഡോക്ടറെ കണ്ട് പരിശോധന ചെയ്ത ഉറപ്പുവരുത്തണം.. മാത്രമല്ല അതിനുള്ള നേരത്തെയുള്ള ട്രീറ്റ്മെന്റുകൾ എടുക്കുകയും വേണം.. അപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഇൻഫർമേഷൻസ് ആണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത്.. അപ്പോൾ പണ്ടൊക്കെ നമ്മുടെ സമുദായത്തിൽ അല്ലെങ്കിൽ പഞ്ചായത്തുകളിൽ ഇത്തരം രണ്ടുമൂന്നു കേസുകൾ മാത്രമേ കണ്ടിരുന്നുള്ളൂ..
പക്ഷേ ഇന്ന് അങ്ങനെയല്ല നമ്മുടെ ചുറ്റും നോക്കുകയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഇഷ്ടംപോലെ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത്.. പണ്ടൊക്കെ പറഞ്ഞിരുന്നത് 45 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും ഇത്തരം ബ്രസ്റ്റ് പ്രോബ്ലംസ് ഒക്കെ കണ്ടിരുന്നുള്ളൂ.. പക്ഷേ ഇന്ന് അങ്ങനെയല്ല സ്ഥിതി.. എന്ന ഒരു 20 വയസ്സ് കഴിഞ്ഞ കുട്ടികളിൽ തന്നെ ഇത്തരം ബ്രസ്റ്റിൽ മുഴകൾ ആയിട്ടുള്ള പ്രശ്നങ്ങളുമായി കുട്ടികൾ വരാറുണ്ട്.. അതുപോലെ പ്രഗ്നൻസി ടൈമിലും മുലയൂട്ടുന്ന അമ്മമാരിലും ഇത്തരം ഒരു പ്രശ്നം കോമൺ ആയി കണ്ടുവരുന്നുണ്ട്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…