ഇൻറർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ബെനിഫിറ്റുകൾ.. ക്യാൻസർ കോശങ്ങളെ പോലും നശിപ്പിക്കാൻ കഴിയും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ആഗോളതലത്തിൽ വളരെ പ്രസിദ്ധമായ ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതായത് ഇൻറർമിറ്റൻ ഫാസ്റ്റിംഗ് എന്നത്.. അതായത് നമ്മുടെ ഒരു ദിവസത്തെ 24 മണിക്കൂറിൽ ഒരു 18 മണിക്കൂറും ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചുകൊണ്ട് മാത്രം പോയിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥ.. 20 മണിക്കൂർ വരെ ഇൻറർമിറ്റൻ ഫാസ്റ്റിംഗ് എടുക്കുന്നത് വളരെ നല്ലതാണ്.. ഞങ്ങൾ കഴിഞ്ഞ രണ്ടു വർഷമായിട്ട് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്നുണ്ട്.. വളരെ വലിയ ബെനിഫിറ്റുകളാണ് ഞങ്ങൾക്ക് അതിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്.. അതായത് പൂർണ്ണമായ ആരോഗ്യത്തിലേക്കുള്ള ഒരു തിരിച്ചുവരവ്.. എന്താണ് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്നത്..

ഇത് ഞാൻ കണ്ടുപിടിച്ചതല്ല ഇംഗ്ലണ്ടിൽ നടത്തിയ ന്യൂ ഇംഗ്ലണ്ട് ജേർണൽ എന്ന് പറയുന്ന ഒരു മെഡിക്കൽ ജേണലിൽ വളരെ വിശദമായ ഒരു ലേഖനം വന്ന്.. അതിൽ നിന്നാണ് ഇതിൻറെ വിവരങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുവാനും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും ഇടയായത്.. ഞങ്ങളുടെ ഇപ്പോഴത്തെ ഭക്ഷണ ശീലം എന്ന് പറയുന്നത് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ ഉച്ചയ്ക്ക് ലഞ്ച് കഴിക്കും പിന്നീട് അങ്ങോട്ട് ഒന്നും കഴിക്കാറില്ല.. പിന്നീട് അങ്ങോട്ട് വെള്ളം മാത്രമേ കുടിക്കുകയുള്ളൂ.. കോഫി അതുപോലെ ടീ പോലും ഇപ്പോൾ കുടിക്കാറില്ല.. നമുക്ക് ഓർക്കാൻ പോലും കഴിയാത്ത അത്രയും ബെനിഫിറ്റാണ് ഇതിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.. നമ്മൾ ഈ രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുമ്പോൾ പിന്നീട് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ എന്തൊക്കെയാണ് ഇതിൻറെ പ്രധാന ബെനിഫിറ്റുകൾ എന്ന് നമുക്ക് പരിശോധിക്കാം..

അതായത് 19 മണിക്കൂർ കഴിഞ്ഞിട്ടാണ് ഞാൻ പിന്നീട് ഭക്ഷണം കഴിക്കുന്നത്.. ഇവർ പറയുന്നത് 18 മണിക്കൂർ എങ്കിലും ഉണ്ടെങ്കിൽ ഇതിന്റെ വലിയ ബെനിഫിറ്റുകൾ നമുക്ക് ലഭിക്കും.. ആദ്യത്തെ ബെനിഫിറ്റ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ഉണ്ട്.. അതിനെ ഗ്രോത്ത് ഹോർമോൺ എന്ന് പറയും.. ഇത് പിറ്റ്യൂട്ടറിയിൽ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.. ഇതിൻറെ ഉൽപാദനം ചെറിയ കുട്ടികളിൽ തുടങ്ങി 25 വയസ്സാകുമ്പോൾ പതിയെ കുറയും.. ഇതിൽ നിന്നാണ് നമ്മുടെ മസിലുകളും നമ്മുടെ ഉന്മേഷങ്ങളും യുവത്വവും എല്ലാം വരുന്നതിൽ വലിയ പ്രധാന പങ്കുവഹിക്കുന്നത്.. അതിന്റെ ഉത്പാദനം 25 വയസ്സു കഴിഞ്ഞാൽ പിന്നീട് കുറഞ്ഞതാണ് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *