27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്.. ഈ 27 നക്ഷത്രക്കാർക്കും അല്ലെങ്കിൽ ഈ 27 നക്ഷത്രങ്ങൾക്കും ഓരോ ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ടദേവത എന്ന് ഒന്നുണ്ട്.. ഇഷ്ടദേവനെ അല്ലെങ്കിൽ ഇഷ്ട ദേവതയെ നമ്മൾ അറിഞ്ഞ് മനസ്സിലാക്കി പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് ഫലം ഇരട്ടിക്കും അല്ലെങ്കിൽ അവരെ നമ്മൾ ഉപസിച്ചാൽ നമുക്ക് കൂടുതലായിട്ട് നമ്മുടെ ജീവിതത്തിൽ അതിനുള്ള ഫലം ലഭിക്കും എന്നുള്ളതാണ് വിശ്വാസം.. 27 നക്ഷത്രങ്ങളുടെയും ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ട ദേവത ഓരോ നക്ഷത്രക്കാരുടെയും പ്രാർത്ഥിക്കേണ്ടത് പ്രധാനമായും ഏത് ദേവനെയാണ് എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ സംസാരിക്കാൻ പോകുന്നത്.. കഴിഞ്ഞ വീഡിയോ ഇട്ടപ്പോൾ പലരും ഇതിനെക്കുറിച്ച് ഒരുപാട് സംശയങ്ങൾ ചോദിച്ചിരുന്നു..
അതുകൊണ്ടാണ് ഇന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചത്.. നക്ഷത്രങ്ങളിൽ ആദ്യത്തെ നക്ഷത്രം അശ്വതിയാണ്.. അശ്വതി നക്ഷത്രത്തിന്റെ ദേവൻ എന്ന് പറയുന്നത് ഗണപതി ഭഗവാനാണ്.. അശ്വതി നക്ഷത്രത്തിന്റെ ഇഷ്ട ദേവൻ എന്ന് പറയുന്നത് നമ്മുടെ ഗണപതി ഭഗവാൻ തന്നെയാണ്.. അടുത്തത് ഭരണി നക്ഷത്രം ആണെങ്കിൽ ഭദ്രകാളിയാണ് ഇഷ്ട ദേവത.. കാർത്തിക നക്ഷത്രം വരുമ്പോൾ സുബ്രഹ്മണ്യസ്വാമിയാണ് ഇഷ്ടദേവനായി വരുന്നത്.. രോഹിണി നക്ഷത്രം ആണെങ്കിൽ ദുർഗ്ഗാദേവിയാണ്.. മകയിരം നക്ഷത്രക്കാരുടെ ഇഷ്ടദേവൻ സുബ്രഹ്മണ്യസ്വാമിയാണ്..
തിരുവാതിര നക്ഷത്രക്കാർക്ക് ആണെങ്കിൽ ഭഗവാൻ പരമശിവനാണ്.. ഇനി പുണർതം നക്ഷത്രക്കാർ ആണെങ്കിൽ അവരുടെ ഇഷ്ടദേവൻ ശ്രീകൃഷ്ണ ഭഗവാനാണ്.. അടുത്തതായി പോയം നക്ഷത്രക്കാരാണെങ്കിൽ അവർക്ക് മഹാവിഷ്ണുമാണ് ഇഷ്ടദേവൻ.. അതുപോലെ ആയില്യം നക്ഷത്രക്കാർ ആണെങ്കിൽ അവരുടെ ഇഷ്ട ദേവത എന്ന് പറയുന്നത് നാഗ ദൈവങ്ങളാണ്.. ഇവർ നാഗ ദൈവങ്ങളെയാണ് പ്രാർത്ഥിക്കേണ്ടത്.. മകം നക്ഷത്രക്കാർക്ക് ഗണപതി ഭഗവാനാണ്.. പൂരം നക്ഷത്രക്കാരാണെങ്കിൽ മഹാദേവനാണ് ഇഷ്ടദേവൻ..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…