ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വയറു സംബന്ധിച്ച് നമുക്ക് എന്തെങ്കിലും ഇഷ്യൂസ് വരുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് നമുക്ക് ഗ്യാസ്ട്രബിൾ പ്രശ്നം ഉണ്ട് എന്നാണ്.. അതിൻറെ കൂടെ കുറച്ചു വേദന കൂടി അനുഭവപ്പെടുകയാണെങ്കിൽ നമ്മളത് ഉറപ്പിക്കും ഇത് ഗ്യാസ് പ്രശ്നം തന്നെയാണ് എന്ന്.. പിന്നീട് ഈ വേദന ഇങ്ങനെ കൂടി വരുമ്പോൾ നമ്മുടെ കയ്യിൽ ഒതുങ്ങാതെ വരുമ്പോഴാണ് നമ്മൾ ഒരു ഡോക്ടറെ പോയി കാണുന്നത്.. ഡോക്ടർ നമ്മളോട് സ്കാൻ ചെയ്യാൻ പറയും അപ്പോൾ അതിൽ നമുക്ക് പിത്താശയക്കല്ല് കാണുന്നുണ്ട് എന്ന് പറയും..
അല്ലെങ്കിൽ നമ്മൾ മറ്റെന്തെങ്കിലും ആവശ്യത്തിനായി നമ്മൾ പോയി ഒരു സ്കാൻ ചെയ്യുമ്പോൾ അതിൽ നിങ്ങൾക്ക് പിത്താശയെ കല്ല് ഉണ്ട് എന്ന് പറയുമ്പോൾ അല്ലെങ്കിൽ അത്തരം ഒരു കണ്ടീഷൻ വരുമ്പോൾ ആ ഒരു സമയം മുതൽ നമ്മൾ ഭയങ്കര ടെൻഷൻ ആയിരിക്കും.. ഇത് വലിയ പ്രശ്നമുള്ള കാര്യമാണോ അല്ലെങ്കിൽ ഇത് വേദന ഉണ്ടാക്കുമോ.. അല്ലെങ്കിൽ ഇതിൻറെ പ്രധാനപ്പെട്ട കോംപ്ലിക്കേഷനുകൾ എന്തെല്ലാമാണ്.. തുടങ്ങിയ കാര്യങ്ങളെല്ലാം ചിന്തിച്ച് നമുക്ക് ഭയങ്കര ടെൻഷൻ ആയിരിക്കും.. അപ്പോൾ ഈ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത്.. അപ്പോൾ എന്താണ് പിത്താശയത്തിൽ കല്ല് എന്ന് പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു അവയവം എന്നു പറയുന്നത് നമ്മുടെ ലിവർ അല്ലെങ്കിൽ കരൾ തന്നെയാണ്..
നമ്മുടെ ശരീരത്തിലെത്തുന്ന കൊഴുപ്പിന് ദഹിപ്പിക്കാൻ വേണ്ടി അല്ലെങ്കിൽ ഡൈജേഷൻ പ്രോസസിന് വേണ്ടി നമ്മുടെ കരൾ ഉല്പാദിപ്പിക്കുന്ന ഒരു സ്രവമാണ് ഈ പിത്ത രസം എന്ന് പറയുന്നത്.. അപ്പോൾ ഇത് നമുക്ക് എപ്പോഴും ആവശ്യമില്ല കാരണം നമ്മുടെ ശരീരത്തിൽ കൊഴുപ്പ് വരുന്ന സമയത്ത് മാത്രമേ നമുക്ക് ഇതിൻറെ ആവശ്യം വരുന്നുള്ളൂ.. അപ്പോൾ അതുവരെ ഇതിനെ എവിടെയെങ്കിലും സ്റ്റോർ ചെയ്തു വെക്കണം.. അപ്പോൾ നമ്മുടെ കരൾ താഴെ ഭാഗത്തായിട്ട് ഒരു പിത്തസഞ്ചിയിൽ ഇത് സ്റ്റോർ ചെയ്ത് വയ്ക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…