ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹം എന്ന രോഗത്തെക്കുറിച്ചും അത് ഉണ്ടാക്കുന്ന പ്രധാന കോംപ്ലിക്കേഷനുകളെ കുറിച്ചും രോഗികളെയും ബന്ധുക്കളെയും ബോധവാന്മാര് ആക്കാനും.. അതിൻറെ പ്രധാന ചികിത്സാ മാർഗ്ഗങ്ങൾ എല്ലാ ആളുകളിലും എത്തിക്കാനായി ഡബ്ലിയു എച്ച്ഓ ആഹ്വാനപ്രകാരം വേൾഡ് ഡയബറ്റിക് ഡേ ആയി ആചരിക്കപ്പെടുന്ന ദിവസമാണ് നവംബർ 14.. ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക്.. ഹൃദ്രോഗങ്ങൾക്കായി ആൻജിയോപ്ലാസ്റ്റിയും.. ബൈപ്പാസ്.. ഹൃദയം മാറ്റിവെക്കലും അതുപോലെ വൃക്ക രോഗങ്ങളും.. ഡയാലിസിസ് അതുപോലെ വൃക്ക മാറ്റിവയ്ക്കൽ.. വണ്ണം കുറക്കൽ ഓപ്പറേഷൻസും അതുപോലെ ആർത്രൈറ്റിസ് മുട്ടുമാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾ..
ഒക്കെ വേണ്ടിവരുന്നത് പ്രധാനമായും പ്രമേഹ രോഗികൾക്കാണ്.. പ്രമേഹം മാറ്റാൻ ആയാൽ ഇത്തരം രോഗങ്ങളും അതിന് ആയി കഴിക്കുന്ന മരുന്നുകളും ഓപ്പറേഷനുകളും എല്ലാം ഒഴിവാക്കാൻ കഴിയും.. പ്രമേഹത്തിന്റെ കാരണങ്ങൾ എന്താണ് എന്ന് മനസ്സിലാക്കുന്നതാണ് അതിൽ നിന്നും മോചനം നേടാനുള്ള ആദ്യപടി എന്ന് പറയുന്നത്.. ശരീരത്തിന്റെ ഇൻസിഡന്റ് അളവിനെ ആശ്രയിച്ച് ആണ് പ്രമേഹം ഏതുതരം ആണ് എന്ന്.. അതുപോലെ ചികിത്സകൾ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്.. പ്രമേഹം പൊതുവേ രണ്ടുതരമാണ്.. ടൈപ്പ് വൺ പ്രമേഹവും അതുപോലെ ടൈപ്പ് ടു പ്രമേഹവും..
ടൈപ്പ് വണ്ണിൽ ഇൻസുലിൻ അളവ് കുറവായിരിക്കും.. ടൈപ്പ് ട്യൂബിൽ ഇൻസുലിൻ അളവ് നോർമൽ അല്ലെങ്കിൽ കൂടുതലായിരിക്കും.. ടൈപ്പ് വൺ പ്രമേഹത്തിന് കാരണം ശരീരത്തിന് ആവശ്യത്തിനുള്ള ഇൻസുലിൻ ഉണ്ടാക്കാൻ കഴിയാതെ വരുന്നതാണ്.. പ്രതിരോധശേഷിലെ തകരാറുകൾ മൂലം സ്വന്തം ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതാണ് ടൈപ്പ് വൺ പ്രമേഹത്തിന്റെ പ്രധാന കാരണം.. പോഷകങ്ങളിലെ ഏറ്റക്കുറച്ചിലുകളും വ്യായാമ കുറവുകളും ഭക്ഷണങ്ങളിലൂടെയും അതുപോലെ ലേപനങ്ങളിലൂടെയും ഒക്കെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വിഷാംശങ്ങളാണ് ഇമ്മ്യൂണിറ്റി താളം തെറ്റാനും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കും കാരണം..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…