നമ്മുടെ പ്രധാനപ്പെട്ട ലക്ഷണശാസ്ത്രങ്ങൾ എല്ലാം തന്നെ വളരെ പ്രധാനമായി പ്രതിപാദിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വിരലുകളുടെ ഘടന എന്നുപറയുന്നത്.. പാദങ്ങളുടെ വിരലുകളുടെ ഘടനയും അത് നമ്മുടെ സ്വഭാവത്തെ ഒരു വ്യക്തിയുടെ ജീവിതത്തെ.. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യം നിർഭാഗ്യങ്ങളും എങ്ങനെ തുണക്കുന്നു എന്നുള്ളത്.. ഇതിനായി ലക്ഷണശാസ്ത്രങ്ങളിൽ ഒരുപാട് വിവരണങ്ങൾ നൽകിയിട്ടുള്ളതാണ്.. ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത് ഇവിടെ ചിത്രത്തിൽ നാലുതരത്തിലുള്ള പാത ഘടനകൾ അല്ലെങ്കിൽ പാദത്തിലെ വിരലുകളുടെ ഘടനകൾ ഇതിൽ ഏതാണ് നിങ്ങളുടേത് എന്ന് നിങ്ങളുടെ കാലുകൾ നോക്കി ഉറപ്പു വരുത്താൻ എന്നിട്ട് ആ തരത്തിലുള്ള പാദങ്ങൾ ഉള്ള വ്യക്തികൾക്ക് എന്താണ് അവരുടെ ജീവിതത്തിലുള്ള സ്വഭാവം..
അത്തരം ആളുകളെ കുറിച്ചുള്ള ചില സത്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. അപ്പോൾ മനസ്സിലാക്കേണ്ടത് നാലുതരത്തിലുള്ള പാദങ്ങളാണ് ഇവിടെ ചിത്രത്തിൽ നൽകിയിരിക്കുന്നത്.. അതിൽ ആദ്യത്തേത് ഈജിപ്ഷ്യൻ ഫൂട്ട് എന്ന് പറയുന്ന അതായത് തള്ളവിരൽ ഏറ്റവും വലുത്.. അതിന്റെ അടുത്തത് ചെറുത് അത് കഴിഞ്ഞ് വീണ്ടും ചെറുത്.. എന്നിങ്ങനെ ഓർഡറിൽ വരുന്ന അഞ്ചു വിരലുകൾ ഉള്ള കാൽപാദങ്ങൾ ഉള്ള വ്യക്തികൾ.. രണ്ടാമത്തേത് ഗ്രീക്ക് ഫൂട്ട് എന്നുപറയുന്ന ആദ്യത്തെ തള്ളവിരൽ സാധാരണ രീതിയിലായിരിക്കും.. അതുകഴിഞ്ഞ് തള്ളവിരലിനേക്കാൾ വലിയ രണ്ടാമത്തെ വിരൽ.. എന്നാൽ മറ്റു വിരലുകൾ ഓർഡറിൽ താഴേക്ക് പോകുന്ന ഒരു രീതി.. മൂന്നാമത്തെ ഇത് റോമൻ ഫൂട്ട് എന്ന് പറയുന്ന ആദ്യത്തെ മൂന്നു വിരൽ ഒരേ നീളത്തിൽ വരികയും മറ്റു രണ്ടു വിരലുകൾ സാമാന്യം ചെറുതായി വരുന്ന രീതിയിൽ..
ആറാമത്തേത് അഞ്ചു വിരലുകളും ഒരേ നീളത്തിൽ വരുന്നത്.. ഇത്തരത്തിൽ നാല് പാദ രീതികൾ ഉള്ള വ്യക്തികളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഒന്നാമത്തെ ഈജിപ്ഷ്യൻ ഫൂട്ട് ആണ് നിങ്ങളുടെ കാലുകൾ എന്നുണ്ടെങ്കിൽ നിങ്ങൾ കുടുംബത്തോട് ഒരുപാട് സ്നേഹവും ആത്മാർത്ഥതകളും പുലർത്തുന്ന വ്യക്തികൾ ആയിരിക്കും.. അതായത് സ്വന്തം കുടുംബം വിട്ട് നിങ്ങൾക്ക് മറ്റൊരു ചിന്ത ഉണ്ടായിരിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…