December 10, 2023

വരുന്ന പുതുവർഷം ഐശ്വര്യവും സമൃദ്ധികളും സമ്പത്തും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ഗണപതി ഭഗവാനെ സ്തുതിക്കൂ..

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി നമ്മുടെ മുന്നിലേക്ക് 2023 കടന്നുവരികയാണ്.. കഴിഞ്ഞ ഒരു വർഷക്കാലം നമ്മൾ ഒരുപാട് പരസ്പരം സ്നേഹിച്ചും കലഹിച്ചും നമ്മുടെ പ്രശ്നങ്ങൾ പറഞ്ഞു ഒക്കെ നമ്മുടെ ജീവിതം മുന്നോട്ടു തള്ളിനീക്കുകയായിരുന്നു.. എന്തെങ്കിലുമൊക്കെ കഷ്ടപ്പാടുകൾ ഉണ്ടെങ്കിൽ അതൊക്കെ ഇവിടം കൊണ്ടുതന്നെ അവസാനിക്കട്ടെ.. നല്ല ഒരു വർഷമായി തീരട്ടെ ഈ വർഷം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്.. നമ്മുടെ ജീവിതത്തിലെ ഒരുപാട് നിർണായകമായ കാര്യങ്ങൾ 123 നടക്കാൻ പോകുന്ന വർഷമാണ് 2023 എന്ന് പറയുന്നത്.. അത്തരത്തിലുള്ള എല്ലാം നിർണായക കാര്യങ്ങളും വിജയകൊടി പാറിക്കുവാനും എല്ലാം ഉയർച്ചകളും ജീവിതത്തിലേക്ക് കൊണ്ടുവരുവാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ..

   

ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയാൻ പോകുന്ന കാര്യം നമ്മുടെ ജീവിതത്തിൽ ഇത്തരത്തിൽ ഒരു പുതിയ വർഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ നമ്മൾ എപ്പോഴും ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് വേണം ആരംഭിക്കുവാൻ എന്നുള്ളത് കാരണം കഴിഞ്ഞ ഒരു വർഷത്തിൽ എത്രയോ പേരാണ് നമ്മളെ വിട്ട് പോയത്.. എത്രയോ പേർക്ക് അടുത്തവർഷം കാണാൻ കഴിയാതെ പോയി.. അപ്പോൾ ഭഗവാൻ നമുക്ക് അത്തരത്തിൽ ഒരു അവസരം തന്നിരിക്കുന്നത് വലിയൊരു അനുഗ്രഹമായിട്ട് വേണം നമ്മൾ കണക്കാക്കുവാൻ.. അതായത് ഈ ഭൂമിയിൽ മറ്റൊരു വർഷം കൂടി അല്ലെങ്കിൽ മറ്റൊരു ദിനം കൂടി ഭഗവാൻ നമുക്ക് തന്നിരിക്കുകയാണ്.. അതിന് ജഗദീശ്വരനോട് നന്ദി പറഞ്ഞുകൊണ്ട് വേണം നമ്മൾ അടുത്ത വർഷത്തിലേക്ക് കടക്കുവാൻ..

അപ്പോൾ ഇന്നത്തെ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരുപക്ഷേ പ്രാർത്ഥനകളിൽ ഏറ്റവും കേമൻ ആയത് ഇതുപോലെ ഒരു പുതുവർഷം ആരംഭത്തിൽ ഏറ്റവും മികച്ചതായി ചെയ്യാൻ കഴിയുന്ന ഒരു പ്രാർത്ഥന ഒരുപക്ഷേ ആയിരം വഴിപാടുകൾ അല്ലെങ്കിൽ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതോ ഒക്കെ പോലെ തന്നെ നമ്മുടെ വീട്ടിൽ തന്നെ ഇരുന്ന് പ്രാർത്ഥിക്കാവുന്ന ഈയൊരു പുതുവർഷ പുലരിയിൽ ഭഗവാൻറെ സാന്നിധ്യം നമ്മുടെ കൂടെ ഉണ്ടാവാൻ.. ഭഗവാൻ കടാക്ഷം നമ്മുടെ കൂടെ ഉണ്ടാവാൻ നമുക്ക് നല്ലപോലെ പ്രാർത്ഥിക്കാം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *