നമ്മുടെ ഹൈന്ദവ മതവിശ്വാസപ്രകാരവും അതുപോലെതന്നെ മറ്റു മതങ്ങളുടെ വിശ്വാസപ്രകാരവും ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടാനുള്ള ഒരുപാട് സവിശേഷതകൾ.. ഒരുപാട് ദൈവികമായി പറയപ്പെടുന്നത് ആയിട്ടുള്ള ഒരു ചെടിയാണ് മൈലാഞ്ചി എന്ന് പറയുന്നത്.. മൈലാഞ്ചിയെ സംബന്ധിച്ചിടത്തോളം ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉണ്ട്.. ഔഷധങ്ങൾ ആയിട്ട് മൈലാഞ്ചിയെ കണക്കാക്കപ്പെടുന്നു.. അതുപോലെതന്നെയാണ് ദൈവികമായിട്ടും ഒരുപാട് പ്രത്യേകതകൾ ഉള്ള ചെടിയാണ് മൈലാഞ്ചി എന്ന് പറയുന്നത്.. മൈലാഞ്ചി വിശേഷപ്പെട്ട സമയങ്ങളിൽ നമ്മുടെ കൈകാലുകളിൽ അണിയുന്നത് ഒരു ചടങ്ങ് ആയി തന്നെ അല്ലെങ്കിൽ വളരെ സവിശേഷതകൾ നിറഞ്ഞ ഒരു ആചാരമായി തന്നെ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നുള്ളതാണ്..
അതുപോലെതന്നെയാണ് പല ദേവി പൂജകൾക്കും മറ്റും മുന്നോടിയായി സ്ത്രീകൾ മൈലാഞ്ചി അണിയുന്ന ഒരു ചടങ്ങ് നമ്മുടെ ഭാരതത്തിൽ ഉണ്ട് എന്നുള്ളത്.. മൈലാഞ്ചിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് മൈലാഞ്ചി ലക്ഷ്മി സാന്നിധ്യമുള്ള ഒരു ചെടിയാണ് എന്നുള്ളതാണ്.. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ള ഒരു വസ്തു കൂടിയാണ് ഈ മൈലാഞ്ചി എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ നമ്മൾ ഹൈന്ദവ ആളുകളെ സംബന്ധിച്ചിടത്തോളം മൈലാഞ്ചി നമ്മുടെ കുടുംബത്തിൽ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഒക്കെ അതിൻറെ സാന്നിധ്യം ഉറപ്പുവരുത്തുന്നത്.. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നത് തുല്യം ആയിട്ടാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് മൈലാഞ്ചി ചെടി നമ്മുടെ വീടിൻറെ ഏത് ഭാഗത്താണ് നടേണ്ടത്.. അത്തരത്തിൽ നട്ടാൽ നമുക്ക് എത്തരത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത് എന്നുള്ളതിനെ കുറിച്ചാണ്..
ആദ്യമായി മനസ്സിലാക്കുക നമ്മുടെ വീടിനോട് ചേർന്ന് നമ്മുടെ വീടിൻറെ അരികിലായി ഒന്നും തന്നെ മൈലാഞ്ചി നടാൻ പാടില്ല എന്നുള്ളതാണ്.. വീട്ടിൽ നിന്നും കുറച്ച് അകലെയായി കുറച്ചു ദൂരെയായിട്ട് വേണം മൈലാഞ്ചി ചെടി എപ്പോഴും നടാൻ ആയിട്ട്.. മൈലാഞ്ചി ചെടി എപ്പോഴും തനിയെ നട്ടുവളർത്തുന്നത് ആയിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്.. ഒന്നുകിൽ നമ്മുടെ വീടിൻറെ പറമ്പിന്റെ അതിരുകളിൽ അല്ലെങ്കിൽ വീടിന് കുറച്ചു ദൂരം ആയിട്ട് വേണം മൈലാഞ്ചി വളർത്താൻ.. മൈലാഞ്ചി വളർത്താൻ ഏറ്റവും ഉത്തമമായുള്ള സ്ഥലം എന്ന് പറയുന്നത് വീടിൻറെ തെക്ക് കിഴക്കേ മൂല ആണ് ഇതിൻറെ സ്ഥാനം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….