ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന മറ്റൊരു ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ ബർണർ എങ്ങനെ ക്ലീൻ ചെയ്യാം എന്നതിനെ കുറിച്ചാണ്.. ഇതിനു മുൻപുള്ള വീഡിയോയിൽ നമുക്ക് ഗ്യാസ് എങ്ങനെ ലാഭിക്കാം എന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.. അതുപോലെ തന്നെയാണ് നമ്മൾ ദിവസവും ബർണർ ക്ലീൻ ചെയ്യണം.. എങ്കിൽ മാത്രമേ നമുക്ക് ദിവസവും ഗ്യാസ് ലാഭിക്കാൻ കഴിയുകയുള്ളൂ.. അപ്പോൾ ബർണർ ക്ലീൻ ചെയ്തില്ലെങ്കിൽ നമ്മുടെ ഗ്യാസ് ദിവസേന പാഴായി പോവുകയും ചെയ്യും അതുപോലെ നമുക്ക് അത്രത്തോളം നഷ്ടം വരുകയും ചെയ്യും.. നമ്മൾ മിക്കവാറും പാചകം ചെയ്യുമ്പോൾ ഓയിൽ അതുപോലെതന്നെ ചെറിയ ചെറിയ ഭക്ഷണസാധനങ്ങൾ എല്ലാം ഈ ബർണറിന്റെ ഹോളിൽ കയറി അവിടെ തടസ്സങ്ങൾ സൃഷ്ടിക്കും.. അപ്പോൾ ഗ്യാസ് നമ്മൾ കത്തിക്കാൻ ശ്രമിക്കുമ്പോൾ മിക്കവാറും കത്തുകയില്ല..
അതിന്റെ കൂടെ തന്നെ ഗ്യാസ് നഷ്ടമായി കൊണ്ടിരിക്കുകയും ചെയ്യും.. അപ്പോൾ ഇത്തരം ബർണറുകളിലെ ഹോളുകൾ നമുക്ക് വളരെ എളുപ്പം തന്നെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.. അപ്പോൾ അത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. അതുപോലെതന്നെ ചായ അതുപോലെ നമ്മൾ ചൂടാക്കുന്ന വെള്ളം തുടങ്ങിയവ തിളച്ചു പോകുമ്പോൾ ഇവ പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ആയി ഈ ഹോളിലേക്ക് വീഴാനായി ചാൻസ് കൂടുതലാണ്.. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ആണ് ഇത് കേടാകുന്നത്..അപ്പോൾ ഇന്നത്തെ വീഡിയോയിൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഈയൊരു ഇൻഫർമേഷൻ എല്ലാ വീട്ടമ്മമാർക്കും വളരെയധികം പ്രയോജനകരമായിരിക്കും..
അപ്പോൾ എല്ലാവരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.. ഈ ബർണറിലെ ഹോളുകളിൽ ഓയിൽ മറ്റേ സാധനങ്ങൾ നിറഞ്ഞിരിക്കുന്നത് കൊണ്ടാണ് നമ്മൾ ഗ്യാസ് കത്തിക്കുമ്പോൾ ഒരു ഭാഗം മാത്രം കത്തുകയും മറ്റു ഭാഗം കത്താതെ ഇരിക്കുകയും ചെയ്യുന്നത്..അതുകൊണ്ട് ഈ ബർണറുകൾ അഴിച്ച് നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ ഈസിയായി ക്ലീൻ ചെയ്ത് എടുക്കാം.. ഇതിനേ പുറത്ത് ഒന്നും കൊടുത്ത് പൈസ കളയേണ്ട ആവശ്യമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…