തൻറെ മൂന്നു വയസ്സുള്ള കുഞ്ഞിനോട് ക്രൂരത കാണിച്ചവനോടു അമ്മ ചെയ്ത പ്രതികാരം കണ്ടോ..

പതിവുപോലെ ഫേസ്ബുക്കിൽ സുന്ദരികളായ പെൺകുട്ടികൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടിരുന്നപ്പോഴാണ് അരുണിന്റെ ഒരു റിക്വസ്റ്റ് വന്നത്.. പണക്കാരൻ ആയ അച്ഛനും അമ്മയ്ക്കും ഉള്ള ഒരേ ഒരു മകനാണ് അരുൺ.. വീട്ടിൽ പൂത്ത കാശ് ഉള്ളതുകൊണ്ടുതന്നെ ബിസിനസ് എന്ന പേരിൽ പണം ധൂർത്ത് അടിച്ച് നടക്കലാണ് പണി.. ഒരു പരിചയവുമില്ലാത്ത ഒരു സുന്ദരിയായ പെൺകുട്ടിയുടെ റിക്വസ്റ്റ് വന്നപ്പോൾ അവൻ ഒന്ന് സംശയിച്ചു ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാണോ എന്ന്.. റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തു എങ്കിലും മെസ്സേജ് അയക്കാൻ ആദ്യം താൽപര്യം കാണിച്ചില്ല.. ഹായ് ഞാൻ രേഷ്മ.. അരുണിന്റെ പോസ്റ്ററുകൾ ഷെയർ ചെയ്തത് കണ്ടിട്ട് റിക്വസ്റ്റ് അയച്ചതാണ്.. അതിൽ സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ഒക്കെ വളരെ നല്ല പോസ്റ്റുകളാണ്.. മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന് പറഞ്ഞ് അരുൺ ഒരു പോസ്റ്റ് ഇട്ടിരുന്നിലെ.. അതെനിക്ക് ഒരുപാട് ഇഷ്ടമായി.. ദൈവമേ അപ്പോൾ അത് ഫേക്ക് അല്ല.. അരുണിന് ആശ്വാസമായി..

എന്ത് ചെയ്യുന്നു.. ഞാൻ ബിസിനസ് ചെയ്യുകയാണ്.. രേഷ്മ എന്ത് ചെയ്യുന്നു? ഞാൻ ഒരു വീട്ടമ്മ ആണ്.. ഭർത്താവ് സൗദിയിലാണ്.. അത് കേട്ടതും അരുണിന്റെ ഉള്ളിൽ ഒരു മഴത്തുള്ളി കിലുക്കം നിറഞ്ഞു.. കുട്ടികൾ.. മകനാണ് അവൻ ആറാം ക്ലാസിൽ പഠിക്കുന്നു.. പിന്നീട് അരുണിന്റെ ദിവസങ്ങൾ തുടങ്ങുന്നത് തന്നെ രേഷ്മക്ക് വേണ്ടിയായിരുന്നു.. രാവിലെയും രാത്രിയും അവൾക്കുള്ള മെസ്സേജുകൾ കൃത്യമായി അയക്കാൻ അവൻ ശ്രദ്ധിച്ചു.. എങ്ങനെയെങ്കിലും അവളെ വളക്കണം എന്നതായിരുന്നു അവൻറെ മനസ്സിൽ.. ഒരു ദിവസം ചാറ്റ് ചെയ്ത രാത്രി ഒരു മണിവരെയായി.. ഇത്രയും നേരം തന്ന ചാറ്റ് ചെയ്ത പെൺകുട്ടി ആഗ്രഹിക്കുന്നതും മറ്റൊന്ന് ആയിരിക്കില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു.. പതിയെ അവൻ അവന്റെ ചാറ്റിങ്ങിന്റെ രീതി മാറ്റി.. ഇവിടെ നല്ല മഴയാണ്.. ഇവിടെ നല്ല ചൂടാണ്.. എന്നാൽ ഇങ്ങോട്ട് പോന്നോളൂ.. അയ്യടാ ചെക്കന്റെ പൂതി കൊള്ളാലോ..

ഞാൻ വന്നാൽ എന്ത് തരും.. അത് പിന്നെ ഒന്നും വേണ്ട.. അത് പറ്റില്ല എന്തുവേണമെന്ന് പറയും.. വേണ്ട ട്ടോ ഞാൻ തമാശ പറഞ്ഞതാ.. പിന്നീട് അവരുടെ ചാറ്റുകൾ പലപ്പോഴും പരിധികൾ ഇല്ലാതെ പറന്നു നടന്ന്.. അവൻറെ മനസ്സിൽ പ്രണയം പൂത്തു തളിർത്തു.. പ്രണയം എന്ന് പറയുന്നതിലും നല്ലത് അവളെ വളച്ച കാര്യം സാധിക്കുക എന്നത് ആയിരുന്നു.. എനിക്ക് കാണാൻ തോന്നുന്നു.. അയ്യോടാ അങ്ങനെ ഇപ്പോൾ കണ്ട സുഹിക്കേണ്ട.. ദിവസങ്ങൾ കടന്നുപോയി അങ്ങനെ അവൻറെ നിർബന്ധത്തിന് വഴങ്ങി ഒരു ദിവസം കാണാം എന്ന് സമ്മതിച്ചു.. അരുൺ നീ നാളെ ഫ്രീയാണോ.. എന്നാൽ ഞാൻ നാളെ എറണാകുളം വരുന്നുണ്ട്.. ഫ്രീയാണെങ്കിൽ നമുക്ക് നാളെ കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *