ഇന്ധന വില വർധിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് ചെറിയ ടിപ്സുകൾ ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങനെ ഗ്യാസ് ലാഭിക്കാം..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് നമുക്ക് എങ്ങനെ സേവ് ചെയ്യാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ ഇന്നത്തെ ഒരു സാഹചര്യം എന്ന് പറയുന്നത് ഇന്ധന വില ഒരുപാട് വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണ് കാണുന്നത്.. അപ്പോൾ ഇത്തരം ചെറിയ ചെറിയ ടിപ്സിലൂടെ നമ്മൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ ഗ്യാസ് ഒരു പരിധി വരെ സേവ് ചെയ്യാൻ കഴിയും.. അപ്പോൾ ഞാൻ ഗ്യാസ് സേവ് ചെയ്യാൻ വേണ്ടി പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചില ടിപ്സുകളാണ് നിങ്ങൾക്കുമുന്നിൽ പറഞ്ഞു തരാൻ പോകുന്നത്.. അപ്പോൾ ഏതൊക്കെ ടിപ്സുകളിലൂടെ നമുക്ക് നമ്മുടെ ഗ്യാസ് ലാഭിക്കാം എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അപ്പോൾ ഗ്യാസ് സേവ് ചെയ്യാനായി ആദ്യം തന്നെ പറയുന്നത് ഗ്യാസ് കത്തിക്കാൻ ഉപയോഗിക്കുന്ന ലൈറ്ററിനെ കുറിച്ചാണ്..

ലൈറ്റർ എന്ന് പറയുന്നത് ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്.. നമ്മളത് കറക്റ്റ് ആയിട്ടല്ല കത്തിക്കുന്നത് എങ്കിൽ നമുക്ക് നമ്മുടെ ഗ്യാസ് അവിടെ നഷ്ടമാകുകയാണ് ചെയ്യുന്നത്.. അടുത്തതായി പറയുന്നത് ബർണറിനെ കുറിച്ചാണ്.. ശരിക്കും എപ്പോഴും അതിന്‍റെ ഹോൾസ് നല്ല ക്ലീനായിരിക്കണം. അല്ലെങ്കിൽ അതുവഴി നമുക്ക് ഗ്യാസ് നഷ്ടം ഒരുപാട് ഉണ്ടാകും.. അതുപോലെതന്നെ അതിന്റെ ട്യൂബുകൾ.. ഇത്തരം ട്യൂബുകൾ നമ്മൾ ഇടയ്ക്കിടയ്ക്ക് ഒന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. അതുപോലെ ഭക്ഷണകാര്യങ്ങളിലും ഒരുപാട് ടിപ്സുകൾ ഉണ്ട് അവയെല്ലാം നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് അതിൽ നിന്നെല്ലാം ഗ്യാസ് ലാഭിക്കാൻ കഴിയും.. അപ്പോൾ മീറ്റ് ഐറ്റംസ് ആണെങ്കിൽ നമുക്ക് അത് കുക്കറിൽ തന്നെ വേവിച്ചെടുക്കാം..

ഗ്യാസ് ഓൺ ചെയ്ത് ലൈറ്റർ കറക്റ്റ് പൊസിഷനിൽ എല്ലാം നിൽക്കുന്നത് എങ്കിൽ അത് കത്താൻ കുറച്ച് സമയം എടുക്കും.. അപ്പോൾ അതുവഴി അവിടെ ഗ്യാസ് നഷ്ടമാകുകയാണ് ദിവസവും ചെയ്യുന്നത്.. അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നനവുള്ള ഭാഗത്ത് ഒരിക്കലും ലൈറ്റർ വയ്ക്കരുത്.. അത് ഹാങ്ങ് ചെയ്ത് ഇടാൻ തന്നെയാണ് ഏറ്റവും നല്ലത്.. നമ്മൾ ഉപയോഗിക്കുന്ന ലൈറ്ററിന്റെ ഉള്ളിലെ വെള്ളത്തിൻറെ അംശം കയറിയാൽ തന്നെ അത് കത്താൻ ആയിട്ട് കുറച്ച് താമസമെടുക്കും.. അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ഗ്യാസ് നഷ്ടമാവുകയാണ് ചെയ്യുന്നത്..അവിടെ കുറച്ചു വെള്ളത്തിൻറെ അംശം വന്നാൽ പോലും അത് കത്താൻ ഒരുപാട് സമയം എടുക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *