നമ്മുടെ വീട്ടിലെ എത്ര കരിപിടിച്ച ചട്ടികളും ഇനി നിമിഷ നേരം കൊണ്ട് തന്നെ പുത്തൻ പുതിയത് പോലെ ആക്കാം.

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ക്ലീനിംഗ് ടിപ്സ് ആയിട്ടാണ്.. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉപയോഗിക്കുന്ന ചീനച്ചട്ടി പ്രത്യേകിച്ചും കരിപിടിച്ചത് വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.. അത് നമുക്ക് ഇത്തരത്തിൽ ഉണ്ടാവുമ്പോൾ നമുക്കൊരു പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാൻ കഴിയും.. അതിനുള്ള ഒരു കിടിലൻ എഫക്റ്റീവ് ടിപ്സ് ആണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.. ഒരുപാട് ഉണ്ടെങ്കിൽ അത് സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കിയാലും അത് പോകാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും.. അതുപോലെതന്നെ മറ്റൊരു ടിപ്സ് കാണിക്കാൻ പോകുന്നത് നമ്മൾ ചോറ് വെക്കുന്ന അരിയിലെല്ലാം ചെറിയ ചെറിയ കല്ലുകൾ ഉണ്ടാവാറുണ്ട്..

ചിലപ്പോൾ നമ്മൾ പെറുക്കി എടുത്താലും അത് പോകാൻ വലിയ പാടായിരിക്കും.. അപ്പോൾ ഇത്തരത്തിൽ അരിയിൽ കല്ലുണ്ടാകുമ്പോൾ അത് പോകാനായിട്ടുള്ള ഒരു സിമ്പിൾ മാർഗം കൂടി ഇന്ന് നമുക്ക് പരിചയപ്പെടാം.. ആദ്യത്തെ ടിപ്സ് നമ്മൾ ഒരു ചീനച്ചട്ടിയിൽ കുറച്ചു വെള്ളം നല്ലപോലെ ചൂടാക്കണം.. അതിലേക്ക് ഡിറ്റർജന്റ് ഇടണം.. അതിനുശേഷം വേണ്ടത് ഒരു ടീസ്പൂൺ ഉപ്പ് ആണ്.. അതിനുശേഷം വേണ്ടത് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ ആണ്.. അതുപോലെ ഒരു ടീസ്പൂൺ വിനീഗർ കൂടി ഒഴിച്ചു കൊടുക്കാം.. അതിനുശേഷം നാരങ്ങാ നീര് കൂടി ചേർത്തു കൊടുക്കണം..

എന്നിട്ട് ഈ കറ പിടിച്ച ചീനച്ചട്ടി ആ വെള്ളത്തിലേക്ക് നല്ലപോലെ മുക്കിവയ്ക്കണം.. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചീനച്ചട്ടിയിൽ കറപിടിച്ചിരിക്കുന്ന അഴുക്കെല്ലാം ഇളക്കി വരാൻ തുടങ്ങും.. എന്നിട്ട് നല്ലപോലെ ചൂടാറിയശേഷം നല്ലപോലെ സ്ക്രബർ ഉപയോഗിച്ച് ആ വെള്ളത്തിൽ മുക്കി വൃത്തിയാക്കാം.. എത്ര കരിപിടിച്ച ചട്ടികളും ഇനി നമുക്ക് നിമിഷം നേരം കൊണ്ട് വൃത്തിയാക്കി എടുക്കാൻ സാധിക്കും.. മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഈ ടിപ്സ് ട്രൈ ചെയ്തു ലഭിക്കുക. നിങ്ങളുടെ നല്ല റിസൾട്ട് തന്നെയായിരിക്കും ലഭിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *