ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒക്ടോബർ 29 വേൾഡ് സ്ട്രോക്ക് ഡേ ആയിട്ട് ആചരിക്കുന്നു.. അപ്പോൾ എന്താണ് സ്ട്രോക്ക് എന്ന് പറയുന്നത്.. സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ആ രോഗം ഉണ്ടെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും.. ഇതിൻറെ പ്രധാനപ്പെട്ട ചികിത്സകൾ എന്തെല്ലാമാണ്.. ഈ രോഗത്തെ നമുക്ക് എങ്ങനെ വരാതെ പ്രതിരോധിക്കാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം ഓരോ ആറ് സെക്കൻഡിലും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു.. പല പുരുഷന്മാരിൽ ആറിൽ ഒരാൾക്കും സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു..
ഇതിൽ ഉണ്ടായിരുന്ന പ്രധാന ലക്ഷണം എന്ന് പറയുന്നത് പെട്ടെന്ന് നടക്കാൻ കഴിയാതെ ആവുക.. അതുപോലെ കണ്ണുകളെ ബാധിക്കും അതായത് കണ്ണ് പെട്ടെന്ന് കാണാതിരിക്കുക.. അതല്ലെങ്കിൽ ചിരിക്കുമ്പോൾ ഒരു വശം കോടി പോകുക.. അതല്ലെങ്കിൽ പെട്ടെന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൈ പെട്ടെന്ന് താഴെ വീണു പോകുക.. മലപ്പുറം അനുഭവപ്പെടും അതുപോലെ തന്നെ സംസാരിക്കുന്നു ഉള്ള ബുദ്ധിമുട്ടുകൾ.. അതായത് സംസാരിക്കുമ്പോൾ നമുക്ക് കുഴഞ്ഞു പോകുക അല്ലെങ്കിൽ വാക്കുകൾ കിട്ടാതിരിക്കുക.. വാക്കുകൾ മനസ്സിലാവാതെ ഇരിക്കുക..
അതുപോലെ കാലുകൾക്ക് ഉണ്ടാകുന്ന ബലക്കുറവ്.. അങ്ങനെ ഒരുപാട് ലക്ഷണങ്ങളുണ്ട് ഇതിന്.. പെട്ടെന്ന് സ്ട്രോക്ക് സംഭവിച്ചാൽ ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഡോക്ടറെ പോയി കാണുക.. സ്ട്രോക്ക് വന്നാൽ ചികിത്സകൾ ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പെട്ടെന്ന് തന്നെ രോഗിയെ എത്തിക്കേണ്ടതാണ്.. സ്ട്രോക്കിന്റെ ഒരു പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ഇത് ഹാർട്ടറ്റാക്ക് പോലെ വേദന ഉണ്ടാക്കാറില്ല . അവൾ ഒരിക്കലും ഒരു സ്ട്രോക്ക് ഉള്ള വ്യക്തി എനിക്ക് വേദനയുണ്ട് എന്ന് പറയില്ല. അതുകൊണ്ടുതന്നെ ഇത് കണ്ടെത്താൻ ഏറെ വൈകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…