സ്വർഗ്ഗ വാതിൽ ഏകാദശിക്ക് ഇത്തരത്തിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും..

2023ലെ തുടക്കം എന്നും പറയുന്നത് വളരെ ശ്രേഷ്ഠമാണ് എന്ന് വേണമെങ്കിൽ പറയാം.. അതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ജനുവരി രണ്ടാം തീയതി പുതിയ വർഷത്തിന്റെ തുടക്കം മുതൽ തന്നെ ഏറ്റവും മനോഹരമായ ഒരു ദിവസം നമ്മളിലേക്ക് കടന്നു വരുന്നു എന്നുള്ളതാണ്.. പറയുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയെ കുറിച്ചാണ്. ഏകദേശികളിൽ തന്നെ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സ്വർഗ്ഗ വാതിൽ ഏകാദശി എന്ന് പറയുന്നത്.. ഏകാദശികളിൽ പൂർണ്ണമായ വ്രതം അല്ലെങ്കിൽ പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ട് ഒരു ഏകദേശി കൂടിയാണിത്. സ്വർഗ്ഗവാതിൽ ഏകദേശം യുടെ പിന്നിൽ ഒരു വലിയ കഥ പോലും ഉണ്ട് എന്ന് വേണമെങ്കിൽ പറയാം..

ഒരിക്കൽ ദേവലോകം മുരാരി എന്നു പറയുന്ന അസുരനും അദ്ദേഹത്തിൻറെ പിതാവും ബന്ധുക്കളും ചേർന്ന് ആക്രമിച്ച കീഴ്പ്പെടുത്തുക ഉണ്ടായി.. അവരുടെ സാമ്രാജ്യം കീഴ്പ്പെടുത്തിയതിനുശേഷം അവിടെയുള്ള ദേവന്മാരെ അവിടെ നിന്നും ഓടിച്ചു വിടുകയുണ്ടായി. ദേവന്മാർ അവരുടെ ആശ്രയം എന്ന് കരുതി മഹാവിഷ്ണുവിന്റെ സന്നിധിയിൽ അഭയം പ്രാപിച്ചു.. മഹാവിഷ്ണു ഭഗവാനോട് ചെന്ന് തങ്ങളെ രക്ഷിക്കണമെന്നും തങ്ങൾക്ക് വീണ്ടും ദേവലോകം തിരിച്ചു നൽകണമെന്നും വൈകുണ്ഡത്തിലെത്തി ഭഗവാനോട് അപേക്ഷിച്ചു.. ഇതുകേട്ട് മഹാവിഷ്ണു ഭഗവാൻ തന്നിൽ നിന്നും ഒരു ദേവി സ്വരൂപം പുറത്തേക്ക് അയയ്ക്കുകയും..

ആ ദേവി സ്വരൂപം ദേവന്മാരെ അനുഗമിച്ച് ചെന്ന് ഈ അസുരനുമായി യുദ്ധം ചെയ്ത് അസുരന്മാരെ അവിടെ നിന്നും തുരത്തി കുറേപേരെ കൊല്ലുകയും ചെയ്ത ദേവലോകം ദേവഗണങ്ങൾക്ക് തിരികെ നൽകി. തിരികെ നൽകിയതിനു ശേഷം ദേവേന്ദ്രനും മറ്റ് ദേവഗണങ്ങളും ഈ ദേവിയോട് ആവശ്യപ്പെടുകയാണ് അങ്ങയുടെ സഹായത്തോടുകൂടി ഞങ്ങൾക്ക് തിരികെ ലഭിച്ചിരിക്കുന്നു.. ഞങ്ങളുടെ കയ്യിൽ നിന്നും അങ്ങേയ്ക്ക് എന്താണ് വേണ്ടത്..

ഞങ്ങളുടെ കൈയിൽ നിന്നും എന്ത് വരമാണ് വേണ്ടത്.. എന്ന് ചോദിച്ച ദേവിയോട് ആവശ്യപ്പെടുമ്പോൾ ദേവി പറയുകയാണ് എനിക്കുവേണ്ടി എന്നെ എല്ലാവരും ഓർക്കാൻ വേണ്ടി ഭജിക്കാൻ വേണ്ടി ഒരു ഉപവാസം ഉണ്ടാവണം എൻറെ പേരിൽ.. ആ ഉപവാസമാണ് ഈ പറയുന്ന സ്വർഗ്ഗ വാതിൽ ഏകദേശി എന്ന് പറയുന്നത്.. ആ ദേവിയുടെ പേരാണ് ഏകാദശി എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *