സ്വന്തം അമ്മയെ കൊന്ന് ജയിലിൽ പോയ ഒരു പെൺകുട്ടിയുടെ കഥ..

ജയിലറുടെ കൂടെ കയറി വന്ന അവളുടെ നേരെ എല്ലാ തടവ് പുള്ളികളുടെയും കണ്ണുകൾ നീണ്ടു.. വെളുത്ത കുരുന്നനെ ഒരു പെണ്ണ്.. ഏറി പോയാൽ 20 അല്ലെങ്കിൽ 21 വയസ്സ് പ്രായം കാണും.. കണ്ണിൽ നിസംഗത എങ്ങോട്ടും അവൾ നോക്കുന്നില്ല.. ആരെയും അതുപോലെ ശ്രദ്ധിക്കുന്നില്ല.. മറ്റ് ഏതോ ലോകത്ത് ഉള്ളതുപോലെ.. അവൾ അവരുടെ കൂടെ നടന്നു ഒരു കളിപ്പാവയെ പോലെ.. ഓഫീസിൽ ഉള്ള ഫോർമാലിറ്റിക്ക് ശേഷം അവളെയും കൊണ്ട് അവളുടെ സെല്ലിലേക്ക് നടന്നു വനിതാ പോലീസ്.. എന്താണ് കുറ്റം എന്നൊക്കെ അവിടെയുള്ള ആളുകൾ ശബ്ദം താഴ്ത്തി ചോദിക്കുന്നുണ്ടായിരുന്നു . കൊലപാതകമാണ് എന്ന് പോലീസുകാരിൽ ഒരാൾ അവരോട് ശബ്ദം താഴ്ത്തി പറഞ്ഞിരുന്നു.. അത് വിശ്വസിക്കാൻ കഴിയാതെ അവിടെ മുഴുവൻ സംസാരങ്ങൾ പരന്നു..

ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് വിചാരിച്ചു മറ്റേത് ലോകത്തിലേക്ക് അവൾ നടന്നു നീങ്ങി.. കഠിന തടവുകാർക്ക് നൽകുന്ന സെല്ലിൽ അവളെയും കൊണ്ട് ചെന്ന് ഇരുത്തി.. സെല്ലുകൾ അടച്ച പോലീസുകാരികൾ തിരികെ പോയി.. മായ എന്നാണ് പേര്.. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നുവെന്നും അവൾ കൊന്നത് സ്വന്തം അമ്മയെ തന്നെയായിരുന്നു എന്ന് അവിടെയുള്ള പോലീസുകാർ പറഞ്ഞു.. അവർക്കെല്ലാം അത്ഭുതമായിരുന്നു കാരണം ഇത്രയും പഠിക്കുന്ന ഒരു വ്യക്തി ഈ ചെറുതായിട്ട് അവളുടെ സ്വന്തം അമ്മയെ… നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാൽ ഇങ്ങനെയൊക്കെ അവർ ചെയ്തു കൂട്ടിയോ എന്നൊന്നും ആരും പറയില്ലായിരുന്നു.. അതുകൊണ്ടുതന്നെ അവരെല്ലാവരും അവൾക്ക് ചുറ്റിപ്പറ്റി നടന്നു യാഥാർത്ഥ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാം..

അവൾ ആകട്ടെ ആരോടും മനസ്സ് തുറന്നില്ല.. എപ്പോഴും തന്റേത് മാത്രമായ ഏതോ ഒരു ലോകത്ത് അവൾ ഒതുങ്ങി കൂടിയിരുന്നു.. പുതിയ തടവുകാരികൾ വന്നാൽ റാഗിംഗ് പോലുള്ള സംഭവം അവിടെ പതിവായിരുന്നു.. അവൾക്കും അത് അനുഭവിക്കേണ്ടിവന്നു.. ഓരോരുത്തരെയും ഓരോ സെക്ഷനിലേക്ക് മാറ്റും കാരണം ഓരോരുത്തർക്കും ഓരോ ജോലി ആയിരിക്കും നൽകുക.. പുതുതായി വന്ന തടവുകാരികളെ അവിടെയുള്ള ജോലി മുഴുവൻ ഒറ്റയ്ക്ക് ചെയ്യിപ്പിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *