നാല് ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കു.. നിങ്ങളുടെ പുതുവർഷം എങ്ങനെയാണെന്ന് മനസ്സിലാക്കാം..

സർവ്വ ഗണങ്ങളുടെയും അധിപനാണ് ഗണപതി ഭഗവാൻ എന്ന് പറയുന്നത്.. ഭഗവാനെ പ്രീതിപ്പെടുത്താതെ ഇന്നുവരെ ലോകത്തിൽ ഒന്നും തന്നെ നടന്നിട്ടില്ല എന്നുള്ളതാണ്.. ഭഗവാൻ പൂർണ്ണ തൃപ്തനായി കഴിഞ്ഞാൽ മാത്രമേ ഏതൊരു കാര്യത്തിന് ഇറങ്ങിയിട്ടും നമുക്ക് വിജയം നേടാൻ കഴിയുകയുള്ളൂ എന്നതാണ്.. ഗണപതി ഭഗവാന്റെ നാല് രൂപത്തിലുള്ള ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.. ഭഗവാനോട് പൂർണ്ണ ഭക്തിയോടുകൂടി അതായത് ആരും പരീക്ഷണത്തിന് വേണ്ടി ചെയ്യരുത്.. ഭഗവാനെ പൂർണ്ണമായിട്ടും പ്രാർത്ഥനയോടെ മനസ്സിൽ സ്മരിച്ചുകൊണ്ട് ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് ഓം ഗം ഗണപതിയെ നമഹ.. എന്ന മന്ത്രം മൂന്നു പ്രാവശ്യം മനസ്സിൽ ഉരുവിട്ട് മനസ്സ് നല്ലപോലെ ഏകാഗ്രം ആക്കികൊണ്ട് ഇവിടെ നൽകിയിരിക്കുന്ന നാല് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ മനസ്സ് പറയുന്നത് കേട്ട് ഒരു ചിത്രം സെലക്ട് ചെയ്യുക..

നാല് ചിത്രങ്ങളും ഭഗവാന്റെ തന്നെയാണ് അതുകൊണ്ട് യാതൊരു തെറ്റുമില്ല.. ഏതെടുത്താലും കുഴപ്പമില്ല ഭഗവാന്റെ തന്നെ വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.. ആ കൊടുത്ത 4 ചിത്രങ്ങളിൽ ഏതാണ് നിങ്ങളുടെ മനസ്സിനോട് അത്രയും അധികം അടുത്ത് നിൽക്കുന്നത് എന്ന് നോക്കി ആ ചിത്രം നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.. ഇതു വച്ചിട്ടാണ് നിങ്ങളുടെ പുതുവർഷം എങ്ങനെയായിരിക്കും എന്നുള്ളത് അല്ലെങ്കിൽ ഏതൊക്കെ കാര്യങ്ങളിലാണ് നിങ്ങൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇന്നിവിടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..

മനസ്സ് ഏകാഗ്രമാക്കി ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് ഓം ഗം ഗണപതയെ നമഹ എന്ന് പറഞ്ഞുകൊണ്ട് മനസ്സിൽ കണ്ണടിക്കുമ്പോൾ തോന്നുന്ന നാലു ചിത്രങ്ങളിൽ ഏതാണ് അവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. തെരഞ്ഞെടുത്ത കഴിഞ്ഞെങ്കിൽ ഈ നാല് ചിത്രങ്ങളിലേക്ക് കൂടുതൽ വിശദീകരണവുമായി പോകാം. ഭഗവാൻറെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങളാണ്. ഇതിൽ കൊടുത്തിരിക്കുന്ന ഒന്നാമത്തെ ചിത്രം വര ഗണപതി ആണ്.. രണ്ടാമത്തേത് സിദ്ദി ഗണപതിയാണ്..

മൂന്നാമത്തെ വീര ഗണപതി യാണ്.. നാലാമത്തേത് എന്ന് പറയുന്നത് ശക്തി ഗണപതിയാണ്.. ഇത്തരത്തിൽ നാല് ഭാവങ്ങൾ ഉള്ള ഗണേഷ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.. ഒന്നാമത്തെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഭഗവാനെ സ്മരിച്ചുകൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക്. ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഭഗവാനെ പോയി കാണാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ ഉത്തമമായ കാര്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *