നിങ്ങളുടെ വീട്ടിലെ ടൈലുകൾ എല്ലാം കറപിടിച്ചിരിക്കുകയാണോ.. എങ്കിൽ ഇതാ നിമിഷനേരങ്ങൾക്കുള്ളിൽ കറപിടിച്ച ടൈലുകളെല്ലാം വെള്ളം നിറത്തിൽ ആക്കാം..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ബാത്റൂമിലെ ടൈൽസുകൾ ഒക്കെ ഒരുപാട് കറപിടിച്ചും അതിൽ സോപ്പും ചളിയും ഒക്കെയായി പിന്നീട് അത് കറപിടിച്ച് അതിൻറെ ഭംഗി പോയിരിക്കും.. പൊതുവേ ബാത്റൂമിലെ ടൈലുകൾ ദിവസവും വൃത്തിയാക്കുകയില്ല.. ഒരാഴ്ച കൂടുമ്പോൾ വൃത്തിയാക്കുമ്പോൾ ഇത്തരത്തിൽ കറപിടിച്ച് അത് നശിച്ചു പോകാൻ സാധ്യതയുണ്ട്.. അത് പിന്നീട് വൃത്തിയാക്കാനും വളരെയധികം പ്രയാസം ആവും.. അപ്പോൾ ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്താൻ പോകുന്നത് ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്..

ഈ ടിപ്സ് ഉപയോഗിച്ച് നിങ്ങൾ ടൈലുകൾ വൃത്തിയാക്കുകയാണെങ്കിൽ നിങ്ങൾക്ക് നിമിഷം നേരം കൊണ്ട് തന്നെ ടൈലുകൾ വെളുത്തതായി കാണാം.. അതുപോലെതന്നെയാണ് അടുക്കളയിലെ ടൈലുകളും.. അടുക്കളയിലെ ടൈലുകൾ വെള്ളം നിറത്തിൽ ആണെങ്കിൽ തീർച്ചയായും നമ്മൾ ഭക്ഷണങ്ങൾ ഉണ്ടാക്കുമ്പോൾ അതിൽ കറകൾ പറ്റി പിടിക്കും.. പെട്ടെന്ന് ക്ലീൻ ചെയ്യുകയാണെങ്കിൽ വൃത്തിയാകും പക്ഷേ നമ്മൾ അത് ശ്രദ്ധിക്കാതെ വിട്ടാൽ പിന്നീട് അത് അവിടെ ഒരു കറ mയായി നിലനിൽക്കും.. അതുപോലെതന്നെ അടുക്കളയിലെ ഗ്യാസ് അടുപ്പിന് താഴെ പലപ്പോഴും ആളുകൾ വൃത്തിയാക്കാറില്ല.. അതായത് പാചകം ചെയ്യുമ്പോൾ അതിൽനിന്നും കറികളും മറ്റുമെല്ലാം തെറിച്ചു അതിന്റെ അടിയിൽ ആകെ വൃത്തികേടാവും..

അതുപോലെതന്നെയാണ് നമ്മുടെ വാഷ്ബേസിംഗ് എന്ന് പറയുന്നത്.. ഇതും തൂവെള്ളയായി നിറം നൽകുന്നതിനുള്ള ടിപ്സുകൾ പരിചയപ്പെടാം.. അപ്പോൾ ഈ ഒരു കിടിലൻ എഫക്ട് തരുന്ന ഈ ടിപ്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ആദ്യം തന്നെ നമുക്ക് ഇതിനായി വേണ്ടത് അര ക്ലാസ് വെള്ളമാണ്.. പിന്നീട് വേണ്ടത് വിനീഗർ ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്.. അതിനുശേഷം വേണ്ടത് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ആണ്.. പിന്നീട് വേണ്ടത് രണ്ട് ടീസ്പൂൺ സോഡാപ്പൊടി കൂടി വേണം.. സോഡാ പൊടി നമ്മൾ വിനീഗറിൽ ചേർക്കുമ്പോൾ തന്നെ അത് നല്ലപോലെ ഒന്ന് പതഞ്ഞു വരും.. പിന്നീട് ഇതിലേക്ക് വേണ്ടത് ലിക്വിഡ് ആയിട്ടുള്ള സോപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *