ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ വിഷയം പേശികളിലും സന്ധികളിലും ഉണ്ടാകുന്ന വേദന അതുപോലെ നീർക്കെട്ടുകളെ കുറിച്ചാണ്.. എല്ലാവരും ഇതിനെ വാദം എന്നു പറയും അല്ലെങ്കിൽ തേയ്മാനം എന്നും പറയാറുണ്ട്.. ഈ രോഗങ്ങൾ അലർജിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഇവിടെ ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇന്ന് ഒരു 40 വയസ്സ് എല്ലാ ആളുകൾക്കും ഉള്ള ഒരു അസുഖമാണ് മുട്ടുവേദന അല്ലെങ്കിൽ തേയ്മാനം.. സന്ധിവേദന അതുപോലെ ചിലർ പറയാറുണ്ട് ടെന്നീസ് കളിക്കുമ്പോൾ ഉള്ള കൈമുട്ട് വേദന..ഇതിനെ ടെന്നിസ് എൽബോ എന്നാണ് പറയാറുള്ളത്.. എൽബോ ജോയിന്റിൽ ഉണ്ടാകുന്ന വേദനകൾ..
പണ്ട് ടെന്നീസ് കളിക്കുന്ന ആളുകൾക്കാണ് ഈയൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെയാണ് ഇതിന് അങ്ങനെയൊരു പേര് വന്നത്.. ഇതെല്ലാം നേരത്തെ പറഞ്ഞതുപോലെ നീർക്കെട്ടുകൾ ആണ് അഥവാ ഇൻഫ്ളമേഷൻസ് ആണ്.. നമ്മുടെ തൊലി ഭാഗത്ത് കൊതുക് കടിച്ചാലോ അല്ലെങ്കിൽ ചെറുതായി ഒന്ന് ചൊറിഞ്ഞാലും അവിടെ ചുവപ്പ് നിറം വരാറുണ്ട് ഇതിനെയാണ് നമ്മൾ ഇൻഫ്ളമേഷൻ എന്ന് പറയുന്നത്.. ശരീരത്തിന്റെ എവിടെ വേണമെങ്കിലും തൊലിപ്പുറം ആകട്ടെ അല്ലെങ്കിൽ ശ്വാസകോശം അല്ലെങ്കിൽ സൈനസിന്റെ ഉള്ളിൽ ആകട്ടെ എവിടെയെല്ലാം ഇൻഫ്ളമേഷൻ വന്നു കഴിഞ്ഞാൽ അതെല്ലാം രോഗങ്ങളുടെ തുടക്കമാണ്..
പറയുന്നത് ജോയിന്റുകളിൽ ഉണ്ടാകുന്ന അല്ലെങ്കിൽ പേശികളിൽ ഉണ്ടാവുന്ന ഫൈബ്ര മയോസൈറ്റിസിന് വലിയൊരു രോഗമായി എല്ലാവരും ചികിത്സിക്കാറുണ്ട്..അതായത് പേശികൾ മസിലുകളുടെ അകത്ത് ഉള്ള ജോയിന്റുകളിൽ വേദന വരുന്നതിന് ആണ് ഫൈബ്രോമൈറ്റിസ് എന്ന് പറയുന്നത്.. അതുപോലെ ആർത്രൈറ്റിസ് ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.. കഴിഞ്ഞ 35 വർഷമായിട്ടുള്ള എൻറെ ഗവേഷണത്തിൽ ഇത്തരത്തിലുള്ള രോഗങ്ങൾക്കെല്ലാം പൂർണ്ണമായും പരിഹാരം നൽകാൻ കഴിയുന്നുണ്ട്.. നമ്മുടെ ശ്വാസകോശ കുഴലുകളിൽ പ്രത്യേകിച്ചും വയസ്സായ ആളുകളിൽ കഫക്കെട്ട് ഉണ്ട് എന്ന് വിചാരിക്കുക.. എവിടെ കഫക്കെട്ട് ഉണ്ടോ അവിടെയെല്ലാം രോഗാണുക്കളുമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…