ഇന്ന് നമ്മൾ ഒരു പേഴ്സണാലിറ്റി ടെസ്റ്റിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഈ കാണുന്ന ചിത്രത്തിൽ നാലു പക്ഷികൾ അല്ലെങ്കിൽ നാല് കിളികളാണ് ഉള്ളത്.. ഈ നാലു കിളികളും നാല് നിറത്തിലുള്ളവർ ആണ്.. ഒന്നാമത്തേത് മഞ്ഞ.. രണ്ടാമത്തെ പച്ച.. മൂന്നാമത്തേത് നീല.. നാലാമത്തെ ചുവപ്പ്.. ഇത്തരത്തിൽ നാല് വ്യത്യസ്ത രീതികളിലുള്ള കിളികൾ അല്ലെങ്കിൽ പക്ഷികൾ.. നിങ്ങൾ ഇതിലേക്ക് സൂക്ഷിച്ചു നോക്കുക അതിനുശേഷം മെല്ലെ കണ്ണുകൾ അടച്ചിട്ട് നിങ്ങളുടെ മനസ്സ് പറയുന്ന നാലു കിളികളിൽ ഏതാണ് എന്നുള്ളത് നിങ്ങൾക്ക് ആത്മാർത്ഥമായി തിരഞ്ഞെടുക്കാവുന്നതാണ്.. നിങ്ങളുടെ മനസ്സ് പറഞ്ഞ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആ നാല് കിളികളിൽ ഒന്ന് ഏതാണ്.. അവയെ മനസ്സിൽ വിചാരിക്കാവുന്നതാണ്..
വിചാരിച്ചതിനുശേഷം ഇവിടെ ഇപ്പോൾ കുറച്ചു കാര്യങ്ങളാണ് പറയാൻ പോകുന്നത് നിങ്ങൾ തെരഞ്ഞെടുത്ത കിളിയും ഞാനിവിടെ പറയുന്ന കിളികളുടെയും സ്വഭാവ സവിശേഷതകളെക്കുറിച്ച് ഞാൻ ഇവിടെ പറയും.. അത്തരത്തിലുള്ള സ്വഭാവ സവിശേഷതകൾ നിങ്ങളുടെ ജീവിതവും ആയിട്ട് നിങ്ങളുടെ ഇതുവരെയുള്ള ജീവിതം അല്ലെങ്കിൽ ഇനി വരാനുള്ള ജീവിതം ഒക്കെയായിട്ട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഈ ഒരു ടെസ്റ്റിന്റെ വിജയം എന്നു പറയുന്നത്.. അപ്പോൾ എന്തൊക്കെയാണ് ഓരോ കിളിയുടെയും സവിശേഷതകൾ.. അത് നിങ്ങളുടെ സ്വഭാവങ്ങളും ആയിട്ട് ജീവിതരീതിയും ആയിട്ട് എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..
ആദ്യമായി നിങ്ങൾ തെരഞ്ഞെടുത്ത കിളി മഞ്ഞ ആണെങ്കിൽ നിങ്ങൾ വളരെയധികം സത്യസന്ധത വെച്ച് പുലർത്തുന്ന ഒരു വ്യക്തിയാണ്.. അതുപോലെ അത്യാവശ്യം നല്ല ബുദ്ധിയുള്ള ഒരു വ്യക്തി കൂടിയാണ്.. നിങ്ങളെ പെട്ടെന്ന് ആർക്കും പറ്റിക്കാൻ എളുപ്പമല്ല.. അതിന്റെ കൂടെ നിങ്ങൾ ഒരുപാട് കാടുകയറി ചിന്തിക്കുന്ന ഒരു വ്യക്തി കൂടിയാണ്.. ചില സമയങ്ങളിൽ ഞാൻ എന്തിനാണ് ഇത്രയധികം ചിന്തിക്കുന്നത് എന്ന് പോലും ചിന്തിച്ചു പോകുന്ന ഒരു വ്യക്തിയാണ് നിങ്ങൾ.. അതുപോലെതന്നെ നിങ്ങളുടെ വരാൻ പോകുന്ന കാര്യങ്ങളിൽ നിങ്ങളുടെ ചുറ്റുമുള്ള വ്യക്തികളുടെ കാര്യങ്ങളിൽ.. അതുപോലെ ജീവിതത്തിൻറെ കാര്യങ്ങളിലും വളരെയധികം ശ്രദ്ധയും ചിന്തയും വെച്ച് പുലർത്തുന്നവരാണ് നിങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….