നമ്മുടെ കേരളത്തിൻറെ ഭൂപ്രകൃതിയും വാസ്തു ശാസ്ത്രവും പ്രകാരം വീടിൻറെ കന്നി മൂലയ്ക്ക് ഉള്ള പ്രാധാന്യം എന്ന് പറയുന്നത് വളരെ വലുതാണ്.. കന്നി മൂല എന്നു പറയുന്നത് വീടിൻറെ തെക്ക് പടിഞ്ഞാറ് വശത്തെയാണ്.. നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം 8 അഥവാ അഷ്ടദിക്കുകളാണ് ഉള്ളത് അതിൽ ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാതം ഉള്ള ഒരു ദിക്ക് ആണ് തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നി മൂല എന്ന് പറയുന്നത്.. കന്നിമൂല ശരിയായില്ലെങ്കിൽ ആ വീട്ടിലെ പലതും അവിടെ താമസിക്കുന്നവർ എത്ര വലിയ ജാതകം ഗുണങ്ങൾ ഉള്ള ആളുകളാണെങ്കിൽ പോലും കന്നിമൂല വീടിൻറെ ശരിയായില്ല എന്നുണ്ടെങ്കിൽ ഒരു കാര്യങ്ങളും അവർക്ക് നല്ല രീതിയിൽ നടന്ന് കിട്ടുന്നതല്ല..
സൗഭാഗ്യങ്ങൾ എല്ലാം അവരിൽ നിന്ന് അകന്നു പോകുന്നത് ആയിട്ടാണ് നമ്മുടെ വാസ്തു ശാസ്ത്രത്തിൽ വളരെ വ്യക്തമായി പറയുന്നത്.. അതുപോലെ നമ്മുടെ ജ്യോതിഷത്തിലും ഇതിനെക്കുറിച്ചുള്ള വ്യക്തമായ കാര്യങ്ങൾ കൂടുതലായി വിവരിക്കുന്നുണ്ട്.. തീർച്ചയായിട്ടും കന്നിമൂല നമ്മുടെ വീടിന് വളരെയധികം പ്രാധാന്യമർഹിക്കുന്നു.. ഇത്രത്തോളം ഊർജ്ജപ്രഭാതം ഇല്ലാത്ത ഒരു ദിക്ക് വേറെയില്ല എന്ന് വേണമെങ്കിൽ പറയാം.. നമ്മുടെ കന്നിമൂലയ്ക്ക് വരാനായിട്ടുള്ള ഏറ്റവും ഉത്തമമായ ഒരു കാര്യമാണ് ആ വീടിൻറെ മാസ്റ്റർ ബെഡ്റൂം എന്ന് പറയുന്നത്.. അപ്പോൾ നിങ്ങൾ ആദ്യം ആലോചിക്കേണ്ട കാര്യം നിങ്ങളുടെ വീട്ടിലെ പ്രധാന ബെഡ്റൂം വീടിൻറെ കന്നിമൂലയ്ക്ക് വരുന്നുണ്ടോ എന്നുള്ളതാണ്..
അങ്ങനെ വരികയാണെങ്കിൽ അതാണ് ഏറ്റവും ഉത്തമമായിട്ട് ഉള്ളത്.. ഇത്തരത്തിലുള്ള വീടുകൾ എന്ന് പറയുന്നത് വളരെ ഭാഗ്യം ചെയ്തതും വാസ്തുപരമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഭവനം കൂടിയാണ്.. വീടിൻറെ കന്നിമൂലയിലാണ് നിങ്ങളുടെ ബെഡ്റൂം എന്നുണ്ടെങ്കിൽ ഇന്ന് ഈ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആയിരിക്കും.. നല്ല രീതിയിൽ സംരക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യവും സമ്പത്തും സമാധാനവും ഇതെല്ലാം വന്നുചേരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….