ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലപ്പോഴും മാതാപിതാക്കൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അവരുടെ കുട്ടിക്ക് ഇപ്പോൾ ശ്രദ്ധക്കുറവ് വളരെയധികം ഉണ്ട്.. മുൻപ് പഠിക്കാൻ വളരെയധികം മിടുക്കിയായിരുന്നു.. ഇപ്പോൾ അങ്ങനെയല്ല അവൾക്ക് നല്ല ക്ഷീണവും തളർച്ചയും ഒക്കെ അനുഭവപ്പെടുന്നുണ്ട്.. കൂടുതലായി വിഷയങ്ങൾ ചോദിച്ച് മനസ്സിലാക്കിയപ്പോൾ രണ്ടുവർഷമായിട്ട് ഇവരുടെ 11 വയസ്സുള്ള മകൾ രാത്രി കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ട് എന്ന് മനസ്സിലായി.. എങ്ങനെ സംഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ചിലപ്പോൾ മാനസിക സമ്മർദ്ദങ്ങളും അല്ലെങ്കിൽ ശാരീരികമായിട്ടും ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ആവാം..
ഇത്തരം ആളുകളോട് പലപ്പോഴും പറയാറുള്ള ഒരു കാര്യം ഒരു ബ്ലഡ് ഷുഗർ ടെസ്റ്റ് നടത്താൻ ആണ്.. ഇതിന് പല കാരണങ്ങൾ ആയിരിക്കാം ഉണ്ടാവുന്നത്.. പേരൻസിന് പൊതുവേ പലപ്പോഴും ഇത് എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയാണ്.. അതുപോലെ തന്നെ ഇത് ഒരു രോഗമായി കാണാതെ ഇരിക്കുന്ന ഒരു അവസ്ഥയും കണ്ടു വരാറുണ്ട്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് രാത്രി അറിയാതെ കിടക്കയിൽ മൂത്രമൊഴിക്കുന്ന ഒരു അവസ്ഥയെക്കുറിച്ചാണ്.. ഇത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ഉണ്ടാവുന്നത്.. ഇതിനുള്ള പ്രധാനപ്പെട്ട പരിഹാരം മാർഗങ്ങൾ എന്തെല്ലാമാണ് എന്നുള്ളതിനെ കുറിച്ചുള്ള നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം..
സാധാരണയായി ഒരു മൂന്നു വയസ്സുള്ള കുട്ടികൾക്കാണ് ബ്ലാഡർ കൺട്രോൾ അറ്റയിൻ ചെയ്യുക.. ചില കുട്ടികളിൽ ഇത് അഞ്ച് വയസ്സ് ആയി എന്ന് വരാം.. പക്ഷേ ഏഴ് വയസ്സ് കഴിഞ്ഞിട്ടും കുട്ടികൾ രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ നമ്മൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.. ആദ്യമായിട്ട് നമുക്ക് ഇതിനെ രണ്ടായി തരംതിരിക്കാം.. ഒന്നാമത്തേത് പ്രൈമറി.. കുട്ടി ചെറുപ്പം മുതലേ കിടക്കയിൽ മൂത്രമൊഴിക്കുന്നുണ്ട് അത് പിന്നീട് വളർന്നു വരുമ്പോഴും ഇതേ അവസ്ഥ തന്നെ തുടർന്നുകൊണ്ടിരിക്കുന്ന ഒരു കണ്ടീഷൻ.. രണ്ടാമത്തേതിന് നമുക്ക് ഒരു സെക്കൻഡറി കാറ്റഗറിയിൽ കൊണ്ടുവരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…