നമ്മുടെ വീട് ഏറ്റവും മനോഹരമായ സൂക്ഷിക്കാൻ നമ്മുടെ വീടും അതുപോലെ വീടിൻറെ പരിസരവും ഏറ്റവും ഭംഗിയായി അലങ്കരിച്ച സൂക്ഷിക്കാൻ നമ്മൾ പലതരത്തിലുള്ള ചെടികൾ കൊണ്ടുവന്ന നട്ട് വളർത്താറുണ്ട്.. ചെടികൾ കൊണ്ടുവന്ന നട്ടു വളർത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്ന കാര്യം എന്നു പറയുന്നത് ഭംഗിയുള്ള പൂക്കൾ അല്ലെങ്കിൽ വൈവിധ്യമാർന്ന പൂക്കൾ ആണോ വളർത്തുന്നത് എന്നാണ്.. പല വീടുകളും നമ്മുടെ വീട്ടിൽ മനോഹരമായ വൈവിധ്യങ്ങളും ഭംഗികളും നൽകി നല്ല രീതിയിൽ വളർന്ന് നിൽക്കാറുണ്ട്.. ചില ചെടികൾ നമ്മുടെ വീട്ടിൽ എത്ര കൊണ്ടുവന്നു വച്ചാലും വളരില്ല എന്നാൽ മറ്റു പല ചെടികൾ ആവട്ടെ അത് വളർന്നുവന്നാലും സമയത്തിന് പൂക്കൾ ഉണ്ടാവില്ല.. അല്ലെങ്കിലോ വർഷങ്ങളോളം പൂക്കാതെ അങ്ങനെ തന്നെ നിൽക്കും.. അപ്പോൾ ഇന്നത്തെ അദ്ദേഹത്തിന് ഞാനിവിടെ പറയാൻ പോകുന്നത് ചില ചെടികളെ കുറിച്ചാണ്..
നമ്മുടെ നല്ല സമയം തെളിയുന്ന സമയത്ത് നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുമുള്ള അഭിവൃദ്ധി കാലഘട്ടങ്ങളിൽ നമ്മുടെ വീട്ടിൽ പൂത്തുലഞ്ഞു നിൽക്കുന്ന അല്ലെങ്കിൽ കൂട്ടമായി പൂക്കുന്ന പൂത്തുലഞ്ഞ അതൊരു ഐശ്വര്യത്തിന്റെ പ്രതീകമായി മാറുന്ന ചില ചെടികളെ കുറിച്ചിട്ടാണ്.. അല്ലെങ്കിൽ ചില പൂക്കളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിലൂടെ പറയുന്നത്.. ആദ്യത്തെ ചെടി എന്നു പറയുന്നത് നീല നിറത്തിലുള്ള ശംഖുപുഷ്പം ആണ്. നീലനിറത്തിലുള്ള ശംഖുപുഷ്പം എന്നു പറയുന്നത് ദൈവാംശം ഉള്ള മണ്ണിൽ മാത്രമേ വളരുകയുള്ളൂ എന്നുള്ളതാണ്..
അപ്പോൾ എല്ലാ വീട്ടിലും ശങ്കുപുഷ്പം വളരണം എന്നില്ല.. ശങ്കുപുഷ്പം നമ്മുടെ വീട്ടിൽ വളരണം എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമുക്ക് ദൈവാധീനം ഉണ്ടായിരിക്കണം.. നമുക്ക് നല്ലകാലം വരുന്ന സമയത്ത് മാത്രമേ നമുക്ക് നമ്മളിൽ ഈശ്വര സാന്നിധ്യം ഉള്ള സമയത്ത് മാത്രമേ ഈയൊരു പൂവ് അല്ലെങ്കിൽ ഒരു ചെടി നമ്മുടെ വീട്ടിൽ വളരുകയുള്ളൂ.. രണ്ടാമത്തേത് എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളിൽ ഒന്നാണ് തെച്ചിപ്പൂ എന്ന് പറയുന്നത്.. ചുവന്ന തെച്ചിയാണ് നമ്മൾ ഏതൊരു ക്ഷേത്രത്തിൽ പോയാലും അർച്ചനയ്ക്ക് അല്ലെങ്കിൽ ഒരു പുഷ്പാഞ്ജലി നടത്തിയാലും നമുക്ക് തരുന്ന പ്രസാദത്തിന്റെ കൂടെ തെച്ചിപ്പൂ പ്രത്യേകമായി ഉണ്ടായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…