ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്തൊക്കെയാണ് ഒരു ആസ്ത്മ രോഗിയിൽ രോഗം ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. അവിടെ ചില വ്യക്തിപരമായ കാര്യങ്ങൾ കൂടി പറയുകയാണ്.. കാരണം എൻറെ അമ്മ അവർക്ക് 30 വയസ്സ് മുതൽ തുമ്മൽ അതുപോലെ കഫക്കെട്ട് തുടങ്ങി.. അതുകഴിഞ്ഞ് ഞങ്ങൾ 9ലും പത്തിലും ഒക്കെ പഠിക്കുമ്പോൾ സ്ഥിരം ഇതിന്റെ പ്രശ്നങ്ങൾ കാരണം തുമ്മലിനുള്ള മരുന്നുകൾ കഴിച്ചു ആശ്വസിക്കുന്നു.. അതുപോലെ അമ്മയ്ക്ക് വയറ്റിൽ മാറാത്ത ദഹന ശക്തിയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. അങ്ങനെ കോട്ടയത്ത് പരിശോധിച്ചു അതുപോലെ വലിയ വലിയ ഡോക്ടർമാരെ കണ്ടു പരിശോധിച്ചു അങ്ങനെയെല്ലാം കഴിഞ്ഞ തിരുവനന്തപുരത്തേക്ക് പോയി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി..
അവിടെയും കാണിച്ച് തിരിച്ചുവന്നു പക്ഷേ കാര്യമായ ഒരു പ്രയോജനം ലഭിച്ചില്ല.. കാരണം അന്നത്തെ കാലത്ത് ആസ്മ പോലുള്ള അലർജി പ്രശ്നങ്ങൾ വരുമ്പോൾ അതിനുള്ള മെഡിക്കൽ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.. അമ്മയിൽ നിന്ന് അതിൻറെ രോഗം എനിക്കും കിട്ടി.. എനിക്ക് ആദ്യം കണ്ണിൽ അലർജി ആയിട്ടാണ് തുടങ്ങിയത്.. പിന്നീട് അത് തുമ്മൽ ആയി അതുകഴിഞ്ഞ് ജലദോഷമായി.. പിന്നീട് എംബിഐക്ക് പഠിക്കുമ്പോൾ എൻറെ ടോൺസിൽ എടുത്തു കളഞ്ഞു.. അതുകഴിഞ്ഞപ്പോൾ സൈനസൈറ്റിസ് വരവ് ആയി.. ഇതെല്ലാം തന്നെ ബന്ധപ്പെട്ട രോഗങ്ങളാണ്.. സ്ഥിരമായി ആന്റിബയോട്ടിക് കഴിക്കേണ്ട ഒരു സ്റ്റേജ് വന്നു.. അതുകഴിഞ്ഞ് ആസ്മ ബോർഡർ വരെ ഞാൻ എത്തി.. അങ്ങനെയാണ് ഞാൻ പഠിത്തം കഴിഞ്ഞ് ഇതിലേക്ക് ഗവേഷണത്തിനായി ഇറങ്ങുന്നത്.. എൻറെ മകനും രണ്ടു വയസ്സ് മുതൽ ഇത്തരത്തിൽ കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു..
അവനും മരുന്നുകൾ ഒക്കെ നൽകുമായിരുന്നു പക്ഷേ എങ്കിലും ശാശ്വത പരിഹാരം ലഭിക്കുമായിരുന്നില്ല.. ഈ സാഹചര്യത്തിലാണ് അലോപ്പതി വൈദ്യശാസ്ത്രം അല്ലാതെ മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളെ കുറിച്ചും പഠിക്കാം എന്നുള്ള വിശ്വാസത്തിൽ അതിനെപ്പറ്റി തന്നെ പ്രതിപാദിക്കുന്നതാണ്.. അപ്പോൾ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ആസ്മ രോഗത്തിൻറെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളാണ് എൻറെ ഗവേഷണത്തിൽ ഞാൻ കണ്ടുപിടിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…