പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ഇഷ്ടമില്ലാതെ കല്യാണം കഴിക്കേണ്ടി വന്ന ആൺകുട്ടി.. എന്നാൽ പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത്..

മുന്നിൽ വന്നു നിന്ന രൂപത്തോടു എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.. ആദ്യത്തെ പെണ്ണുകാണൽ.. അതും വീട്ടുകാരുടെ നിർബന്ധത്തിന് മാത്രം വഴങ്ങി കൊണ്ട്.. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്ന് എനിക്ക് അറിയാം.. പിഎസ്‌സി ലിസ്റ്റിൽ പേര് ഉണ്ട്.. അതുകൊണ്ടുതന്നെ ഒരു ജോലി എനിക്ക് കിട്ടും എന്ന് ഉറപ്പായിരുന്നു.. എന്നിട്ടും ആലോചിക്കുംതോറും അവളെ കടിച്ചു കീറുവാൻ ആണ് എനിക്ക് തോന്നിയത്.. അവൾ ആണെങ്കിൽ ഒരു നല്ല സാരി പോലും ഉടുത്തിട്ടില്ല.. പെണ്ണിനെ കാണുവാൻ വരുന്നവന്റെ മുന്നിൽ കുറച്ചു മെനയോടുകൂടി നിന്നുകൂടെ അവൾക്ക്.. അതെങ്ങനെ അവളുടെ മുഖത്ത് നോക്കി ചോദിക്കും… എനിക്ക് അവളെ കണ്ടപ്പോൾ ആദ്യം ദേഷ്യമാണ് വന്നത് പക്ഷേ അവളുടെ കണ്ണുകളിലെ ദൈന്യത എന്നെ തളർത്തി.. ദേഷ്യപ്പെട്ട് അവളോട് ഒന്നും പറയുവാൻ തോന്നിയില്ല.. ഒറ്റനോട്ടത്തിൽ തന്നെ നോ എന്ന് എൻറെ മനസ്സുകൊണ്ട് ഞാൻ പറഞ്ഞിരുന്നു..

പെട്ടെന്ന് ആരോ പറഞ്ഞു നമുക്ക് അങ്ങനെ മാറിനിൽക്കാം.. ഇപ്പോൾ പഴയ കാലമല്ലല്ലോ ഇവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിലോ.. അവളുടെ ചേട്ടൻ പറഞ്ഞു മെലീന നീ അവനെയും കൂട്ടി നമ്മുടെ തൊടിയിലൂടെ ഒന്ന് നടക്കു.. അതാവുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുമല്ലോ.. അവളുടെ പേര് പോലും അപ്പോഴാണ് എനിക്ക് മനസ്സിലായത്.. മനസ്സില്ല മനസ്സോടെ ഞാൻ അവൾക്കൊപ്പം തൊടിയിലൂടെ നടന്നു.. കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ കുറിച്ച് മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. അവളുടെ വസ്ത്രങ്ങൾ മോഡൽ ആയിരിക്കണം.. എനിക്ക് ഒരു ജോലി കിട്ടിക്കഴിയുമ്പോൾ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആയിരിക്കണം വധു.. ഒരുമിച്ച് ഓഫീസിൽ പോകണം അങ്ങനെ ഒരുപാട്…

നിങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം.. ഞാൻ പെട്ടെന്ന് ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു.. എന്നെ വിനു വിവാഹം കഴിക്കണ്ട കേട്ടോ.. എന്തെങ്കിലും ഒഴിവുകേടുകൾ പറഞ്ഞ് ഒഴിഞ്ഞാൽ മതി.. വിനുവിന് ചേർന്ന് പെൺകുട്ടിയല്ല എന്ന് എനിക്കറിയാം.. വിനുവിനെക്കാളും മൂന്ന് വയസ്സ് കൂടുതലുണ്ട് എനിക്ക്.. പെട്ടെന്നുള്ള കല്യാണ ആലോചന ആയതുകൊണ്ട് ഈ ചതി പ്രതീക്ഷിച്ചു കാണില്ല അല്ലേ.. ഞാനൊന്നും മിണ്ടിയില്ല.. അവൾക്ക് എന്നെക്കാളും പ്രായമുണ്ട് എന്ന് ആരും പറയാതെ തന്നെ മനസ്സിലാക്കാൻ കഴിയും.. എനിക്ക് ഇതൊക്കെ ശീലമാണ്.. എത്രപേരുടെ മുന്നിൽ വേഷം കെട്ടി നിന്നു.. എല്ലാം എൻറെ തെറ്റാണ്.. രണ്ടുപേരെയും ഒരുമിച്ച് പഠിപ്പിക്കുവാൻ അച്ഛന് കഴിയുമായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *