സൗന്ദര്യത്തിന്റെ ഭാഗമായ നുണക്കുഴികൾ നിങ്ങൾക്കും വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ.. എങ്കിൽ ഇതാ ഒരു വേദനയും കൂടാതെ സിമ്പിൾ ആയി ഒരു സർജറിയിലൂടെ നിങ്ങൾക്കും ഭംഗിയുള്ള നുണക്കുഴികൾ നേടാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നുണക്കുഴി എന്ന വിഷയത്തെക്കുറിച്ചാണ്.. എല്ലാവർക്കും പൊതുവേ നുണക്കുഴി ഇഷ്ടമുള്ളവരാണ്.. നുണക്കുഴി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഇംഗ്ലീഷിൽ നുണക്കുഴിനെ ഡിംമ്പിൾ എന്നാണ് പറയുന്നത്.. നമ്മുടെ ചെറുപ്പകാലം മുതൽ തന്നെ ഭംഗിയുടെ ഒരു ഫാക്ടർ അല്ലെങ്കിൽ നമ്മുടെ കവിളിൽ ഒരു നുണക്കുഴി ഉള്ളത് വളരെ ഭംഗിയുള്ളതായി തോന്നാറുണ്ട്.. പക്ഷേ എന്താണ് യഥാർത്ഥത്തിൽ ഈ നുണക്കുഴി എന്ന് പറയുന്നത്.. നുണക്കുഴി എന്ന് പറയുന്നത് നമ്മൾ വളരുമ്പോൾ അല്ലെങ്കിൽ ഒരു കുട്ടി ജനിച്ചു വീഴുമ്പോൾ ആ കുട്ടിക്ക് സംഭവിക്കുന്ന ഒരു ഡിഫക്ട് ആണ് ഈ നുണക്കുഴി എന്ന് പറയുന്നത്..

അതായത് നമ്മുടെ മാംസം അല്ലെങ്കിൽ നമ്മുടെ മസിലിൽ വരുന്ന ഒരു ചെറിയ ഗ്ലസ്റ്റ്റ് ആണ് ഈ ഭംഗിയുള്ള നുണക്കുഴികൾ ആയി മാറുന്നത്.. പക്ഷേ നിങ്ങൾക്ക് ഒരു നുണക്കുഴി വേണോ.. അല്ലെങ്കിൽ നോർമൽ ആയിട്ടുള്ള ഒരു പെൺകുട്ടി അല്ലെങ്കിൽ പുരുഷനാഗ്രഹിക്കുന്നു എനിക്ക് ഒരു നുണക്കുഴി വേണം..ഇത് സാധിക്കുമോ.. വളരെ നിസ്സാരമായി സാധിക്കും.. അതായത് നിങ്ങൾക്ക് ഒരു നുണക്കുഴി വേണമെന്ന് ഉണ്ടെങ്കിൽ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് സർജറി സഹായത്തോടു കൂടി ഒരു അരമണിക്കൂറിനുള്ള ഒരു ചെറിയ പ്രൊസീജറിലൂടെ നിങ്ങൾക്ക് ഒരു ഭംഗിയുള്ള നുണക്കുഴി അതെങ്ങനെയാണ് ക്രിയേറ്റ് ചെയ്യാൻ സാധിക്കും.. അതെങ്ങനെയാണ് സാധിക്കുക എന്നതാണ്.. അതായത് നിങ്ങളുടെ കവിളുകളിൽ ഉള്ള മസിലുകളിൽ അനസ്തേഷ്യയുടെ സഹായത്തോടെ നമ്മുടെ വായുടെ ഉള്ളിലെ മസിലുകളിൽ ഒരു ചെറിയ പ്രൊസീജർ ചെയ്തു കഴിഞ്ഞാൽ അതിനുശേഷം നമ്മുടെ മസിലിന് അങ്ങനെയുള്ള ഒന്നോ രണ്ടോ നോട്ട് ഇട്ടു കഴിഞ്ഞാൽ നല്ല ഭംഗിയുള്ള നുണക്കുഴികളെ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്..

മുൻപ് കാലങ്ങളിൽ പലരും ആഗ്രഹിച്ചിരുന്ന ഭംഗിയുള്ള നുണക്കുഴികൾ നിസ്സാരമായി ചെയ്യാൻ പറ്റും എന്ന് പറയുമ്പോൾ നിങ്ങൾ എത്രത്തോളം വിശ്വസിക്കും എന്ന് അറിയില്ല.. ഇപ്പോൾ വിദേശരാജ്യങ്ങളിൽ വളരെയധികം പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒരു പ്രൊസീജർ ആണ് ഈ ഡിംമ്പിൾ പ്ലാസ്റ്റി എന്നുള്ളത്.. മുൻപ് കാലങ്ങളിൽ അതായത് നമ്മുടെ ഫിലിം സ്റ്റാറുകളിൽ നുണക്കുഴി ഇല്ലാത്ത ആളുകൾ സർജറി ചെയ്ത് നുണക്കുഴി വച്ചിട്ടുണ്ട്.. അത് ബോളിവുഡ് അല്ലെങ്കിൽ കോളിവുഡ് സ്റ്റാറുകൾ പലരും ചെയ്തിട്ടുണ്ട്.. ചിലർക്ക് അത് ജന്മനാൽ കിട്ടിയിട്ടുണ്ട്.. നമ്മൾ ആഗ്രഹിക്കുന്ന നുണക്കുഴികൾ വേദനകൾ ഒന്നും തന്നെ ഇല്ലാതെ വളരെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *