ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് 2016 നോബൽ സമ്മാനം കിട്ടിയ ഒരു മെഡിസിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. പ്രമേഹം.. വെയിറ്റ് ലോസ്.. ക്യാൻസറിനെ പ്രിവന്റ് ചെയ്യാൻ അതുപോലെതന്നെ ക്യാൻസറിന് ഒരു ട്രീറ്റ്മെൻറ് ആയിട്ടും ആൻറി ഏജിങ് ടെക്നിക്ക് ആയിട്ടുള്ള ഒരു പ്രതിഭാസത്തിനാണ് ഈ നോബൽ സമ്മാനം ലഭിച്ചത്.. ഒരു മനുഷ്യ ശരീരം പതിനാല് മുതൽ 16 മണിക്കൂർ വരെ ഉപവസിക്കുമ്പോൾ മനുഷ്യ ശരീരത്തിന്റെ അകത്തുള്ള കോശങ്ങൾക്ക് ഊർജ്ജം ലഭിക്കാതെ വരുമ്പോൾ കോശങ്ങളുടെ അകത്തുതന്നെ കെട്ടിക്കിടക്കുന്ന വേസ്റ്റ് കോശങ്ങൾ തന്നെ ഊർജ്ജമായി കൺവേർട്ട് ചെയ്തിട്ട് ആ സെല്ല് അല്ലെങ്കിൽ കോശം വൃത്തിയാക്കുന്ന ഒരു പ്രോസസ് അല്ലെങ്കിൽ പ്രക്രിയ അതിനെയാണ് ഓട്ടോഫീജി എന്നു പറയുന്നത്..
ഓട്ടോ എന്ന വാക്കിൻറെ അർത്ഥം സെൽസ് എന്നാണ്.. ഫീജി എന്ന് പറഞ്ഞാൽ ഈറ്റിംഗ് എന്നാണ് അതായത് സ്വയം ഭക്ഷിക്കുക.. അതായത് കോശങ്ങളുടെ അകത്തുള്ള വേസ്റ്റ് സ്വയം ഭക്ഷിച്ച് ക്ലിയർ ആക്കുന്ന ഒരു പ്രതിഭാസത്തിനാണ് ജപ്പാനിൽ ഉള്ള ഒരു സയന്റിസ്റ്റിന് 2016 നോബൽ സമ്മാനം ലഭിച്ചത്.. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് വളരെ ട്രെൻഡിങ് ആയിട്ടുള്ള ഒരു ഉപവാസ ശൈലിയാണ് ഇത്.. ഇൻറർമിറ്റൻ ഫാസ്റ്റിംഗ് എന്നുപറഞ്ഞാൽ ഒരു പർട്ടിക്കുലർ ടൈമിലേക്ക് അല്ലെങ്കിൽ സമയത്തേക്ക് നമ്മൾ ഭക്ഷണം 16 മണിക്കൂർ വരെ കഴിക്കാതെ ഇരിക്കുന്ന ആ ഒരു ഡയറ്റിംഗ് ആണ് ഇത്.. ഇങ്ങനെ ചെയ്യുന്ന സമയത്താണ് നമ്മുടെ ശരീരത്തിൽ ഓട്ടോ ഫീജി എന്ന് പറയുന്ന പ്രതിഭാസം ആക്ടിവേറ്റ് ആവുന്നത്.. എങ്ങനെ നമുക്ക് പ്രോപ്പർ ആയിട്ട് ഇൻറർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യാം..
ഇത് ചെയ്യുന്നത് വഴി നമ്മുടെ ശരീരത്തെ ആക്ടീവ് ആകുന്ന ഓട്ടോഫിജി കൊണ്ട് നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. നമ്മൾ ഈ ഒരു പാർട്ടിക്കുലർ ടൈമിൽ അതായത് 14 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ അമിതമായ അടിഞ്ഞുകൂടിയ ഈ കൊഴുപ്പ് പ്രധാനമായും നമ്മുടെ വയറിന് ചുറ്റുമുള്ള കൊഴുപ്പ് നമ്മുടെ ശരീരം അതിനെ ഊർജ്ജമായി കൺവേർട്ട് ചെയ്യിക്കുകയും പതുക്കെ കൊഴുപ്പ് ശരീരത്തിൽ നിന്ന് കുറഞ്ഞു വന്നിട്ട് വെയിറ്റ് ലോസും ഉണ്ടാവുകയും ചെയ്യുന്നു.. അതുകൊണ്ടാണ് ഇൻ്റർമിറ്റൻ ഫാസ്റ്റ്റിങ് വഴി ഒരാൾക്ക് വെയിറ്റ് ലോസ് ഉണ്ടാവുന്നത്…കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….