നമ്മുടെ വൃക്കകൾ തകരാറിലാണോ അല്ലയോ എന്ന് വർഷങ്ങൾക്കു മുൻപേ തന്നെ നമുക്ക് കണ്ടുപിടിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏറ്റവും കൂടുതൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത് വൃക്ക രോഗങ്ങൾക്ക് ആയാണ്.. നിരവധി രോഗികളാണ് വൃക്കകൾ മാറ്റിവയ്ക്കുന്നതിനായി കാത്തിരിക്കുന്നത്.. വൃക്ക രോഗികളുടെ എണ്ണം എത്രത്തോളം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. വൃക്ക രോഗങ്ങൾ നമുക്ക് നേരത്തെ തന്നെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ.. നമുക്ക് ഏത് ടെസ്റ്റുകൾ ചെയ്തിട്ടാണ് വൃക്ക രോഗങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയുന്നത്.. ആദ്യം തന്നെ കുറച്ചു പോയിന്റുകൾ പറയാം.. ആദ്യം തന്നെ വൃക്ക രോഗങ്ങൾ നമുക്ക് വരാൻ സാധ്യത ഉണ്ടോ എന്ന് 10 അല്ലെങ്കിൽ 20 വർഷങ്ങൾക്കു മുൻപ് തന്നെ പരിശോധനകളിലൂടെ നമുക്ക് കണ്ടെത്താൻ കഴിയും.. രണ്ടാമത്തേത് ഒട്ടുമിക്ക വൃക്ക രോഗങ്ങൾക്കും തുടക്കത്തിൽ യാതൊരു രോഗലക്ഷണങ്ങളും അവർക്കുണ്ടാവില്ല..

വൃക്കയുടെ പ്രവർത്തനങ്ങൾ തീരെ കുറഞ്ഞ ക്രിയാറ്റിൻ ലെവൽ പത്തിന് മുകളിൽ എത്തിയാൽ മാത്രമേ ക്ഷീണവും നീർക്കെട്ടുകളും ചർദ്ദി പോലുള്ള രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയുള്ളൂ.. മൂന്നാമത്തെത് പതുക്കെ വൃക്കകൾ നശിക്കുന്ന ക്രോണിക് റീനൽ ഡിസീസസ്.. ഗ്ളൂമർറൂറൽ ഫിൽട്രേഷൻ റേറ്റ് മുപ്പതിൽ താഴെ അതായത് ഗ്രേഡ് ഫോർ വൃക്കരോഗത്തിൽ എത്തിയാൽ ചികിത്സിച്ചാലും വൃക്കയെ റിപ്പയർ ചെയ്തു തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകൾ കുറയും.. ജി എഫ് ആർ 15 താഴെ അതായത് ഗ്രേഡ് ഫൈവ് വൃക്ക രോഗത്തിൽ എത്തിയാൽ വൃക്കകൾ റിപ്പയർ ചെയ്യാനുള്ള സാധ്യതകൾ തീരെ കുറയും..

വൃക്ക രോഗത്തെ അതിജീവിക്കാൻ കൃത്രിമ കിഡ്നികൾ.. ഡയാലിസിസ് തുടങ്ങിയവ ജീവിക്കുന്നവരിൽ മരിച്ചവരെന്ന് ദാനമായി ലഭിക്കുന്ന വൃക്കകളെ ആശ്രയിച്ച് ജീവിക്കേണ്ട ഒരു അവസ്ഥയിൽ എത്തുന്നത് ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കണമെങ്കിൽ വൃക്ക രോഗങ്ങളുടെ പ്രധാന കാരണങ്ങൾ കുറച്ചു മനസ്സിലാക്കണം അതിനോടൊപ്പം തന്നെ വൃക്ക എന്നാൽ എന്താണ് അതുപോലെ വൃക്ക എന്താണ് നമ്മുടെ ശരീരത്തിനായി ചെയ്യുന്നത് എന്നൊക്കെ നമ്മൾ തീർച്ചയായും മനസ്സിലാക്കണം.. ആദ്യമായി വൃക്കയുടെ അനാട്ടമി അതായത് ഒരു ആകൃതി എങ്ങനെയാണ് എന്നൊക്കെ നമ്മൾക്ക് അറിയണം.. അത് സ്ഥിതിചെയ്യുന്നത് സത്യം പറഞ്ഞാൽ നമ്മുടെ ചെസ്റ്റിനു താഴെയായി നമ്മുടെ വയറിന് പുറകിലായി നട്ടെല്ലിന് മുൻപിൽ ആയിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *