എതിർ ഫ്ലാറ്റിലെ മധ്യവയസ്കനായ വൃദ്ധൻ യുവതിയുടെ ഫ്ലാറ്റിലേക്ക് വെറുതെ നോക്കുന്നതിന്റെ കാരണം അറിഞ്ഞ് അവൾ സങ്കടം കൊണ്ട് കരഞ്ഞു പോയി..

കോളിങ് ബെല്ല് കേട്ട് സ്വാതി ചെന്ന് ഡോർ തുറന്നു.. മിത്രയിൽ നിന്ന് വന്ന ഡെലിവറി ബോയ് ആയിരുന്നു അത്.. മേടം 2800..ഓകെ.. വൺ മിനിറ്റ്.. അവൾ അകത്തേക്ക് പോയി പൈസ എടുത്ത ഡെലിവറി ബോയ്ക്ക് കൊടുത്ത ഡോർ അടയ്ക്കാൻ ഒരുങ്ങുമ്പോൾ ആണ് എതിർവശത്തുള്ള ഫ്ലാറ്റിലെ താമസക്കാരനായ മധ്യവയസ്കൻ തുറിച്ചു നോക്കി നിൽക്കുന്നതാ അവൾ കണ്ടത്.. ഇയാൾക്ക് എന്തിൻറെ കേടാണ്.. അനിഷ്ടത്തോടെ അവൾ ഡോർ കൊട്ടിയടച്ചു.. എന്ത് കഷ്ടമാണ് അയാളുടെ കാര്യം.. നമ്മുടെ ഫ്ലാറ്റിന്റെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാൽ ഉടനെ തന്നെ അയാളുടെ ഫ്ലാറ്റിന്റെ ഡോർ തുറന്നു നേരെ വാതിൽ മാറി നിൽക്കും.. ഇവിടെ ഇന്നലെ സിഗിയിലയും മീശോയും ഡെലിവറി ബോയ് വന്നിരുന്നു അപ്പോഴും ഇതായിരുന്നു അവസ്ഥ.. വരുന്നവർ സാധനം തന്നിട്ട് ഉടനെതന്നെ തിരിച്ചുപോകും പക്ഷേ അവർ പോകുന്നത് വരെ അയാൾ അവിടെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കും..

ഒരുമാതിരി പെണ്ണുങ്ങളെ കാണാത്തതുപോലെ.. എൻറെ അച്ഛൻറെ പ്രായം ഉണ്ട് അയാൾക്ക്.. അല്ലെങ്കിൽ ഞാൻ അയാളോട് രണ്ടെണ്ണം പറഞ്ഞേനെ.. വൈകുന്നേരം ഭർത്താവ് വിളിച്ചപ്പോൾ സ്വാതി തൻറെ അരിശം മുഴുവൻ അയാളോട് പറഞ്ഞു.. ഓ നീ അത് മൈൻഡ് ചെയ്യേണ്ട സ്വാതി.. ചിലർ അങ്ങനെയാണ് പ്രായം ആകുമ്പോൾ മോഹം കൂടും എന്നാണ് പറയാറുള്ളത്.. അല്ല അവിടെ അയാൾ തനിച്ച് ഉള്ളൂ.. ഞാൻ അയാളെ മാത്രമേ കണ്ടിട്ടുള്ളൂ.. ചിലപ്പോൾ മക്കളെല്ലാം വിദേശത്ത് ആയിരിക്കും.. അച്ഛൻറെ സ്വഭാവം അറിയുന്നതുകൊണ്ടുതന്നെ ഇവിടെ ഫ്ലാറ്റിൽ നിർത്തി പോയതായിരിക്കും..

അങ്ങനെയാണെങ്കിൽ നീ ഒന്ന് സൂക്ഷിച്ചോ.. അങ്ങനെ നോക്കി നോക്കി നീ തനിച്ചു ഉള്ളൂ എന്നറിഞ്ഞാൽ ചിലപ്പോൾ മോശമായി പെരുമാറാൻ സാധ്യത ഉണ്ട്.. കൊള്ളാം ചേട്ടാ എന്നെ ഇവിടെ തനിച്ചാക്കി പോയിട്ട് ഇപ്പോൾ വിളിച്ച് എന്നെ പേടിപ്പിക്കുന്നു.. പിറ്റേദിവസം വരാം എന്നു പറഞ്ഞു പോയതല്ലേ അതുകൊണ്ടാണ് ഞാൻ നാട്ടിൽ പോലും പോകാതെ ഇവിടെ തന്നെ നിന്നത്.. എന്നിട്ട് ഇപ്പോൾ ആഴ്ച ഒന്ന് ആയി.. ഇനി എപ്പോഴാണ് നിങ്ങൾ തിരിച്ചു വരുന്നത്.. മനപ്പൂർവ്വം അല്ലല്ലോ സ്വാതി വന്ന കാര്യം നടക്കാതെ തിരിച്ചുവന്നാൽ രൂപ എത്ര നഷ്ടം വരും എന്ന് നിനക്കറിയാമോ.. പിന്നെ ഇനി നീ കോളിംഗ് ബെൽ കേട്ടാൽ ഡോറിന്റെ ലെൻസിലൂടെ നോക്കി അയാൾ ഇല്ലെന്ന് ഉറപ്പുവരുത്തി ഡോർ ഓപ്പൺ ചെയ്താൽ മതി.. ഓക്കേ ചേട്ടാ.. കഴിയുന്നതും നേരത്തെ തന്നെ വരണേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *