തന്നെക്കാൾ തനിക്ക് വിശ്വാസമായിരുന്നു തന്റെ സുഹൃത്തും സ്വന്തം ഭർത്താവും കൂടി അവളെ ചതിച്ചപ്പോൾ അവൾ തളർന്നില്ല.. പിന്നീട് അവളുടെ മാറ്റങ്ങൾ കണ്ട് എല്ലാവരും ഞെട്ടി..

ഹലോ നിള.. ഉറക്കെയുള്ള ആ വിളി കേട്ട് നിള തിരിഞ്ഞുനോക്കി.. സൂപ്പർ മാർക്കറ്റിൽ ആയിരുന്നു അവൾ.. ആഹ് ആഷിൽ സുഖമാണോ.. പിന്നെ അടിപൊളി അവൻ ചിരിച്ചു.. നിൻറെ കല്യാണത്തിന് കണ്ടതാണ് ഇപ്പോൾ എത്ര വർഷമായി.. അവൻ കൈകൾ മടക്കിയെണ്ണാൻ തുടങ്ങി.. ആറു വർഷമായി അല്ലേ അവൻ തലയാട്ടി.. നീ ഇപ്പോൾ ദുബായിൽ അല്ലേ.. പിന്നെ എങ്ങനെയാണ് നിന്നെ കാണുന്നത് അവൾ തിരിച്ചു ചോദിച്ചു.. അവർ ഒന്ന് ചിരിച്ചു.. ഞാൻ ഒരാളെ പരിചയപ്പെടുത്താം.. ക്രിസ്റ്റി കം.. സ്വർണ്ണ മുടിയുള്ള ഒരു സുന്ദരിക്കുട്ടി.. ഇതെൻറെ വൈഫ് ക്രിസ്റ്റി.. ഓസ്ട്രേലിയ കാരിയാണ്.. പക്ഷേ മലയാളം അറിയാം.. നീ മലയാളത്തിൽ തന്നെ സംസാരിച്ചോളൂ.. ഇംഗ്ലീഷിൽ അവൾ പണ്ടേ ഭയങ്കര വീക്കാണ് എന്ന് അവൻ അറിയാമായിരുന്നു..

അവനെ ഞെട്ടിച്ചുകൊണ്ട് അവൾ ഭയങ്കരമായി ഇംഗ്ലീഷ് അവളോട് സംസാരിച്ചു.. അപ്പോഴാണ് അവൻ മറ്റൊന്ന് ശ്രദ്ധിച്ചത്.. കോളേജിൽ പഠിക്കുമ്പോൾ ഒരു ശുദ്ധ നാട്ടിൻപുറത്തുകാരിയായിരുന്ന ഒരു പാവം പെൺകുട്ടി.. ആരെങ്കിലും ഒന്ന് ഉറക്കെ തുമ്മിയാൽ പോലും ഞെട്ടുന്ന ആരെങ്കിലും ഉറക്കെ സംസാരിച്ചാൽ ഒന്ന് കണ്ണ് നിറയുന്ന ഒരു പാവം കുട്ടി.. ആകപ്പാടെ അവൾക്ക് കൂട്ട് അലീന മാത്രമായിരുന്നു.. സ്കൂൾ കാലം മുതൽ ഒന്നിച്ച് പഠിച്ചവർ ആയിരുന്നു അവർ.. പണ്ട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു അവളുടെ കല്യാണവും.. പക്ഷേ ഇപ്പോൾ അവൾ നല്ല മിടുക്കി ആയിരിക്കുന്നു.. അലീന ഇപ്പോൾ എന്തു ചെയ്യുന്നു.. അറിയില്ല.. അവൾ തണുത്ത സ്വരത്തിൽ പറഞ്ഞു.. ആർക്കും അവളെ കുറിച്ച് അറിയില്ല.. ഞാൻ ഇടയ്ക്ക് അവളെക്കുറിച്ച് നമ്മുടെ ശിവനോട് ചോദിച്ചിരുന്നു.. അലീനയുടെ പ്രണയമായിരുന്നു അത് പക്ഷേ എവിടെയോ വച്ച് അവർ തമ്മിൽ പിരിഞ്ഞു..

നിൻറെ ഭർത്താവിനെ സുഖമല്ലേ.. മക്കൾ ആയിട്ടില്ല അവൾ പുഞ്ചിരിച്ചു.. ശരി നീള ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇടയ്ക്ക് മെസ്സേജ് എങ്കിലും അയക്കണം കേട്ടോ.. പോകാൻ തിരക്ക് ഉള്ളതുകൊണ്ട് അവർ പെട്ടെന്ന് പോകുകയും ചെയ്തു.. തന്റെ കാറിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്തു.. വർഷങ്ങൾക്കുശേഷം ഉണങ്ങാത്ത ഒരു മുറിവിൽ ഒരാൾ കത്തികൊണ്ട് കുത്തിയത് പോലെ അവൾക്ക് തോന്നി.. ഓർമ്മകൾ തുടങ്ങുന്ന കാലം മുതലേ തന്റെ ഒപ്പം ഉണ്ടായിരുന്ന അവൾ.. തന്റെ ഹൃദയത്തിൽ പാതി അവൾ ആയിരുന്നു.. ഞാൻ ആദ്യം കല്യാണം കഴിക്കുന്നത് പോലും അവൾക്ക് ഇഷ്ടമായിരുന്നില്ല.. കുറച്ചുനാൾ കഴിഞ്ഞ മതിയായിരുന്നു എന്ന് അവൾ എപ്പോഴും പറയാറുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *