കൈകാലുകളിലെ ചൂളവുകൾ മാറ്റി കൂടുതൽ യങ് ആയത് പോലെ ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഹോം റെമഡി പാക്ക്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകളുടെ ഒരു സ്വകാര്യ ദുഃഖമാണ് കൈകാലുകൾ എല്ലാം ഒരുപാട് മൊരിഞ്ഞത് പോലെയും.. ഒരുപാട് പ്രായം ആയതുപോലെയും.. തൊലിയെല്ലാം അതിന്റെ കോംപ്ലക്ഷൻ എല്ലാം മാറി ഷെയ്ക്ക് ഹാൻഡ് കൊടുക്കുമ്പോൾ പോലും ഒരുപാട് റഫ് ആയതുപോലെയും ഫീൽ ചെയ്യാറുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ കൈകാലുകൾ ഒന്ന് നല്ലപോലെ സോഫ്റ്റ് ആക്കാനും.. വളരെയധികം പ്രായം കുറക്കുന്നത് ആയിട്ടുള്ള ചെറിയ ഒരു ഹോം റെമഡിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. അതിൽ നമുക്ക് വീട്ടിൽ തന്നെ ആവശ്യമായിട്ടുള്ള ചില സാധനങ്ങൾ മാത്രമേ വീണ്ടും എന്നുള്ളതാണ് അതിന്റെ ഒരു പ്രത്യേകത..

ഏറ്റവും പ്രധാനമായിട്ട് ഇതിൽനിന്ന് ആവശ്യമായി വേണ്ടത് പൊടി പഞ്ചസാരയാണ്.. ഒന്നുകിൽ നമുക്ക് പഞ്ചസാര നല്ലപോലെ പൊടിക്കാം.. അല്ലെങ്കിൽ പഞ്ചസാര പൊടി നമുക്ക് വാങ്ങിക്കാൻ ആയിട്ട് കിട്ടും.. അപ്പോൾ ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര പൊടി എടുക്കുന്നു.. അതിനുശേഷം അതിലേക്ക് സാധാരണ ശുദ്ധമായ വെളിച്ചെണ്ണ അതിലേക്ക് രണ്ട് ടീസ്പൂൺ ഒഴിക്കുന്നു.. എന്നിട്ട് അത് നല്ലപോലെ മിക്സ് ചെയ്യുന്നു.. നമ്മൾ ഇത് ഇടുന്നതിനു മുൻപേ തന്നെ ആദ്യമേ നമ്മുടെ കൈകൾ ചെറുചൂടുവെള്ളത്തിൽ നല്ലപോലെ മുക്കി നല്ലപോലെ നമ്മുടെ കൈകൾ ക്ലീൻ ചെയ്യണം.. അത് ഒരു രണ്ടു മിനിറ്റ് നേരത്തേക്ക് എങ്കിലും ചെയ്യണം..നമുക്ക് താങ്ങാവുന്ന ചൂടുള്ള വെള്ളത്തിലേക്ക് കൈകൾ മുക്കി വച്ച് നല്ലപോലെ ക്ലീൻ ചെയ്യുക.. അതിനുശേഷം നല്ലപോലെ കൈകൾ ഡ്രൈ ചെയ്ത ശേഷം ഈ മിക്സ് ചെയ്തിരിക്കുന്ന പഞ്ചസാരയും വെളിച്ചെണ്ണയും അപ്ലൈ ചെയ്യണം..

അത് വെർജിൻ കോക്കനട്ട് ഓയിൽ ആണെങ്കിൽ അത്രയും നല്ലത്.. ഇത് നല്ലപോലെ തേച്ചുപിടിപ്പിക്കുമ്പോൾ ഇതൊരു സ്ക്രബർ ആയിട്ടാണ് ഉപയോഗിക്കുന്നത്.. നമ്മുടെ ശരീരത്തിലെ ഡെഡ് സ്കിൻ എല്ലാം ഇളകി പോകാനാണ് ഇത് കൂടുതലും സഹായിക്കുന്നത്.. അതിനുശേഷം ഇവ നല്ലപോലെ ക്ലീൻ ചെയ്യാം.. ചെറു ചൂടുവെള്ളത്തിൽ തന്നെ കൈകളെല്ലാം നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം നമുക്ക് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കണം.. ഈ രണ്ടാമത്തെ സ്റ്റെപ്പിൽ നമുക്ക് ആവശ്യമായി വേണ്ടത് രണ്ട് ടീസ്പൂൺ ബട്ടർ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *