മൂത്രക്കടച്ചിൽ അഥവാ മൂത്രപ്പഴുപ്പ് എന്ന അവസ്ഥ നമുക്ക് എങ്ങനെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന.. അതുപോലെ നീറ്റൽ.. പുകച്ചിൽ..അതുപോലെതന്നെ മൂത്രം ഒഴിച്ചു കഴിഞ്ഞാലും വീണ്ടും വീണ്ടും ഒഴുക്കണമെന്ന തോന്നൽ ഉണ്ടായിക്കൊണ്ടിരിക്കുക.. മൂത്രം ഒഴിക്കുമ്പോഴും അത് ഒഴിച്ചു കഴിഞ്ഞ ശേഷവും അതിൻറെ നീറ്റൽ പുകച്ചൽ തുടങ്ങിയവ കുറെ നേരത്തേക്ക് അങ്ങനെ തന്നെ നിലനിൽക്കുക.. അതുപോലെ അടിവയറ്റിൽ അതി കഠിനമായ വേദന ഉണ്ടാവുക.. അതുപോലെ മറ്റുള്ള ആളുകളിൽ മാത്രം ഒഴിക്കുമ്പോൾ തന്നെ അതിൽ രക്തത്തിൻറെ അംശങ്ങൾ കാണുക അതുപോലെ തന്നെ മൂത്രത്തിന്റെ കളറിലും നിറവ്യത്യാസങ്ങൾ ഉണ്ടാവുക.. എങ്ങനെയൊക്കെയാണ് മൂത്ര കടച്ചിൽ അല്ലെങ്കിൽ മൂത്ര പഴുപ്പ് എന്നുപറയുന്ന ഒരു കണ്ടീഷന്റെ പൊതുവേയുള്ള ലക്ഷണങ്ങൾ എന്നു പറയുന്നത്..

അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ എന്താണ് മൂത്രക്കടച്ചിൽ എന്ന് മനസ്സിലാക്കാം.. അതുപോലെതന്നെ ഇത് എന്തുകൊണ്ടാണ് സ്ത്രീകളിൽ ഇത്രയധികം കൂടുതലായി കാണപ്പെടുന്നത് എന്നും അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും.. അതുപോലെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഈ ഒരു പ്രശ്നത്തിന് നമുക്ക് എന്തെല്ലാം പരിഹാരങ്ങൾ കാണാൻ പറ്റും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. നമുക്കറിയാം സ്ത്രീപുരുഷഭേദമന്യേ ഒരുപോലെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മൂത്ര പഴുപ്പ് അല്ലെങ്കിൽ മൂത്രക്കടച്ചിൽ എന്നൊക്കെ പറയുന്നത്.. എങ്കിൽപോലും ഏറ്റവും കൂടുതൽ ആയിട്ട് കാണപ്പെടുന്നത് ഇത് സ്ത്രീകളിലാണ്..

അതിൻറെ ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് നമ്മൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു സ്ട്രക്ചർ അല്ലെങ്കിൽ പെൽവിക് പാർട്ടിലുള്ള മൂത്ര സംബന്ധമായ ഭാഗത്തുള്ള സ്ട്രക്ചർ തന്നെയാണ് ഇതിൻറെ ഒരു പ്രധാന വ്യത്യാസം കാണുന്നത്.. ആദ്യം തന്നെ കാണുന്നത് വൃത്ത പിന്നെ അതുമായി ബന്ധപ്പെട്ട കണക്ട് ചെയ്തു കൊണ്ട് മൂത്രനാളി ഉണ്ടാവും.. അതിനുശേഷം മൂത്രം സ്റ്റോർ ചെയ്യുന്ന മൂത്രസഞ്ചി ഉണ്ടാവും.. അതിൽ നിന്നും പുറത്തേക്ക് പാസ് ചെയ്യുന്ന നമ്മുടെ മൂത്രക്കുഴൽ ഉണ്ടാവും.. ഇത് പുരുഷന്മാരിൽ 20 മുതൽ 25 വരെ സെൻറീമീറ്റർ വരെയാണ് ഇതിൻറെ ഒരു നീളം ഉണ്ട് ഉള്ളത്.. പക്ഷേ ഇത് സ്ത്രീകളെ അപേക്ഷിച്ച് സ്ത്രീകളിൽ 4.5 എന്നുള്ള രീതിയിലാണ് കണ്ടുവരുന്നത്.. അതുകൊണ്ടാണ് മൂത്ര സംബന്ധമായ പല പ്രശ്നങ്ങളും സ്ത്രീകളിൽ ഏറ്റവും പെട്ടെന്ന് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *