ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നടത്തം എന്ന വിഷയത്തെക്കുറിച്ചാണ്.. തീർച്ചയായിട്ടും നടക്കുക എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. ദിവസവും നടക്കുന്നത് നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കാനും.. അതേപോലെ ശരീരത്തിന്റെ എനർജി വർദ്ധിപ്പിക്കാനും ഒട്ടേറെ സഹായിക്കുന്നുണ്ട്.. ബോഡി വെയിറ്റ് കൂടാതെ കൺട്രോളിൽ നിർത്താൻ സഹായിക്കുന്നു.. അതുപോലെ നല്ല ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.. അപ്പോൾ ഇത്തരത്തിൽ നടക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്.. ദിവസവും ഒരു കിലോമീറ്റർ വരെ നടന്നാൽ ഒരു മണിക്കൂർ ആയുസ്സ് കൂടും എന്ന് ആണ് പഠനങ്ങൾ തെളിയിക്കുന്നത്.. അതുകൊണ്ട് തന്നെ ദിവസവും എല്ലാവരും 35 മുതൽ 45 മിനിറ്റ് വരെ നടക്കാൻ ആയിട്ട് ശ്രമിക്കുക.. നമ്മൾ നടക്കുമ്പോൾ മൂന്നുതരം മിസ്റ്റേക്കുകൾ കുറിച്ചാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്..
ഇത് അറിയാതെ നിങ്ങൾ ഇത്തരത്തിൽ നടക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് പിന്നീട് ദോഷകരമായി ബാധിക്കും.. അതിൽ ഒന്നാമത്തെ പ്രധാനപ്പെട്ട കാര്യം ഇതാണ് നമ്മൾ നടക്കാൻ പോകുമ്പോൾ അതിനനുസരിച്ചുള്ള അല്ലെങ്കിൽ പ്രോപ്പർ ആയിട്ടുള്ള ഒരു ഷൂസ് ധരിക്കുക എന്നുള്ളതാണ്.. പല ആളുകൾക്കും ഉപയോഗിക്കുന്നത് ഒരേതരം ഷൂസ് ആയിരിക്കില്ല ചിലപ്പോൾ സാമ്പത്തിക വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ചില ആളുകൾ വിലകൂടിയ ഷൂസ് ധരിക്കുകയും അതുപോലെതന്നെ സാമ്പത്തികം ഇല്ലാത്ത ആളുകൾ വിലകുറഞ്ഞ ഷൂസ് വാങ്ങി ധരിക്കുകയും ചെയ്യാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ വിലകുറഞ്ഞ ഷൂസുകൾ വാങ്ങി റഫ് ആയിട്ടുള്ള സ്ഥലങ്ങളിൽ കൂടി നടക്കാൻ പോകുമ്പോൾ അത് നമ്മുടെ ശരീരത്തെ പിന്നീട് വളരെ ദോഷകരമായി ബാധിക്കും.. അത് നമ്മുടെ ജോയിന്റുകൾക്ക് കൂടുതൽ തകരാറുകൾ ഉണ്ടാക്കുന്നു..
അതുകൊണ്ടുതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നടക്കാൻ പോകുമ്പോൾ വില കൂടിയ റണ്ണിങ് ഷൂസ് വാങ്ങി ധരിക്കുക അതുകൂടാതെ തന്നെ നിരപ്പായ സ്ഥലങ്ങളിൽ കൂടെ കൂടുതലും നടക്കാൻ ശ്രദ്ധിക്കുക.. ടാർ റോഡുകളും അതുപോലെതന്നെ കോൺഗ്രീറ്റ് ചെയ്ത റോഡുകളും ഒന്നും നടക്കാൻ അനുയോജ്യമായവ അല്ല.. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ ശരീരഭാരം കൂടുതൽ വർദ്ധിക്കുന്നു.. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരഭാരം കൂടുതലുള്ള വ്യക്തികൾ ആണെങ്കിൽ അത് നിങ്ങളുടെ കാലുകളിലെ ആ വെയിറ്റ് ഇറങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…