നാലു വയസ്സ് പ്രായമായ കുട്ടി സ്വന്തം ഉമ്മയുടെ മർദ്ദനമേറ്റ് മരിച്ചു.. ഉമ്മ അറസ്റ്റിലായി.. പനി വന്ന മാറിയതിൽ പിന്നെ മോൾക്ക് ഭക്ഷണത്തിനോട് ഒട്ടും താല്പര്യമില്ല.. ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും.. കൊണ്ടുനടന്നും കഥ പറഞ്ഞു പാട്ടുപാടിയും പേടിപ്പിച്ചു എത്രയൊക്കെ ശ്രമിച്ചിട്ടും മകൾ ഭക്ഷണം കഴിക്കാൻ തയ്യാറായില്ല.. പിന്നെ ഏത് സമയത്തും കരച്ചിലാണ്.. എടുത്തുകൊണ്ട് നടക്കണം.. എത്ര ടെൻഷൻ ഓടെയാണ് സുലു മോളെ കൊണ്ടുനടക്കുന്നത്.. എത്ര ദിവസമായി അവൾ മര്യാദയ്ക്ക് ഒന്നും ഉറങ്ങിയിട്ട്.. മോളുടെ വാശിയും കരച്ചിലും വീട്ടിലെ പ്രശ്നങ്ങളും അവളെ വല്ലാതെ തളർത്തി.. ഇപ്പോൾ ഇക്ക നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കുറച്ച് സമാധാനം ഉണ്ടാകുമായിരുന്നു.. എല്ലാം കൂടി എനിക്ക് പറ്റുന്നില്ല എൻറെ റബ്ബേ.. ഇന്ന് എന്തായാലും മോളെ രണ്ടുപിടി ചോറ് കഴിപ്പിക്കണം എന്ന് ഉറപ്പിച്ചിട്ടാണ്.. പ്ലേറ്റിൽ കുറച്ചു ചോറും കുറച്ച് ഉപ്പേരിയും എടുത്ത് മോളുടെ അടുത്തേക്ക് വന്നത്..
നജി അടുക്കളയിൽ ഒന്ന് ശ്രദ്ധിക്കണേ ആ പൂച്ച വന്ന് എല്ലാം തട്ടിമറിച്ചും ഇടും.. ഞാൻ നോക്കിക്കോളാം ഇത്ത.. നജി ഇന്നലെ വന്നതാണ്.. സുലുവിന്റെ ഭർത്താവിൻറെ അനിയത്തിയാണ്.. വല്ലപ്പോഴും വരും. ഒന്നോ രണ്ടോ ദിവസം മക്കളോടൊപ്പം ഉണ്ടാവും.. ഹോളിൽ ഇരുന്ന് കണ്ടിരുന്ന സനമോളേ സുലു അടുത്തേക്ക് വിളിച്ചു.. നമുക്ക് വാപ്പയെ വിളിക്കാം.. സുലുവിന്റെ മൊബൈൽ എടുത്ത് വീഡിയോ കോൾ ചെയ്തു.. സന നോക്കൂ വാപ്പച്ചി.. ഇതാ കണ്ടില്ലേ.. അവൾ ഒന്നും കഴിക്കുന്നില്ല.. അവൾ കഴിച്ചോളും വാപ്പയുടെ മുത്താണ് അവൾ.. വാപ്പച്ചി എന്നാണ് വരുന്നത്.. വാപ്പച്ചി വേഗം വരാട്ടോ ഇപ്പോൾ എന്റെ കുട്ടി വേഗം ചോറ് കഴിക്ക്.. സുലു ഞാൻ പിന്നെ വിളിക്കാം ഇപ്പോൾ കുറച്ചു തിരക്കാണ്.. മൊബൈൽ എടുത്തുവച്ച സുലു ചോറ് വാരി ഉരുള ആക്കി മോളിന്റെ വായയുടെ അടുത്തേക്ക് അടുപ്പിച്ചു മകൾ മുഖം തിരിച്ചു.. ഉമ്മയുടെ പൊന്ന് അല്ലേ ഇതൊന്നു കഴിക്ക്..
എന്താ ഇത്ത മോൾ ആഹാരം കഴിക്കുന്നില്ലേ.. ഇല്ല നജു പനി വന്നതിൽ പിന്നെ അവൾ ഒരു ഉരുള പോലും കഴിക്കുന്നില്ല.. ഇടയ്ക്കൊക്കെ സങ്കടം വരും.. അവളുടെ കോലം നോക്കു മോളെ എന്തൊരു ക്ഷീണമാണ്.. എന്താണ് ചെയ്യുക സന മോളെ നിർബന്ധിച്ചു എടുത്തു.. സന മോളെ എടുത്തതും കരച്ചിൽ തുടങ്ങി.. ചോറ് എടുത്ത് പാത്രം കൈകൾ കൊണ്ട് തട്ടിത്തെറിപ്പിച്ചു.. പ്ലേറ്റ് താഴെ വീണ് ചോറ് ചിതറി തെറിച്ചു.. അപ്പോൾ വന്ന ദേഷ്യത്തിൽ മോളെ കൈകൾ കൊണ്ട് തല്ല്.. ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ തല്ലിൻറെ എണ്ണം കൂടി.. തല്ലു കിട്ടിയപ്പോൾ കരച്ചിൽ കൂടുതലായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…