രക്തക്കുഴലുകളിലെ ബ്ലോക്കുകൾ എങ്ങനെ ഇല്ലാതാക്കാം.. രക്തക്കുഴലുകൾ ക്ലീൻ ആവാൻ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളെ കുറിച്ചും നമ്മൾ കേൾക്കാറില്ലേ അതായത് ആ വ്യക്തി കുഴഞ്ഞുവീണു മരിച്ചു.. അറ്റാക്ക് ആയിരുന്നു.. ഇന്നലെ വൈകിട്ട് കൂടി ഞാൻ സംസാരിച്ചത് ആയിരുന്നു.. എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് അറിയില്ല എന്നുള്ള രീതിയിലൊക്കെ ഉള്ള കണ്ടീഷൻസ് നമ്മൾ കണ്ടിട്ടുണ്ടാവും.. ഇതിലെ ഭൂരിഭാഗം കണ്ടീഷനുകളിലും രക്തക്കുഴലുകളിലെ ബ്ലോക്കുകളാണ് നമുക്ക് ബുദ്ധിമുട്ടുകൾ ആയിട്ട് വരുന്നത്.. പക്ഷേ നമ്മൾ വിചാരിക്കും എനിക്ക് യാതൊരു കുഴപ്പവുമില്ല.. എനിക്ക് 30 വയസ്സാണ് അതുപോലെ എനിക്ക് നല്ല ആരോഗ്യം ഉണ്ട്.. ഞാൻ ദിവസവും നല്ല എക്സസൈസ് ചെയ്യുന്നുണ്ട് അതുപോലെ തന്നെ നല്ല ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട്.. എന്നുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ട് നമുക്ക് ബ്ലോക്കുകൾ ഇല്ല എന്ന് പറയാൻ പറ്റില്ല കാരണം ഏറ്റവും നല്ല ഫിസിക്കൽ ആക്ടിവിറ്റുകൾ ഒക്കെ ചെയ്തു ജിം വർക്ക് ഔട്ടുകൾ ചെയ്യുന്ന പുനീത് രാജ് കുമാർ എന്ന് പറയുന്ന കന്നട സൂപ്പർസ്റ്റാർ ഒരു സുപ്രഭാതത്തിൽ ഹാർട്ടിന്റെ ബുദ്ധിമുട്ടുകൊണ്ട് മരിച്ചുപോയി..

അപ്പോൾ നമ്മൾ എന്തൊക്കെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാലും നമ്മുടെ ജീവിത രീതി അതുപോലെ തന്നെ നമ്മുടെ ഭക്ഷണരീതികൾ അതുപോലെ നമ്മുടെ സ്ട്രസ് ലെവൽ ഇതെല്ലാം ആണ് തീരുമാനിക്കുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ വരണോ അല്ലെങ്കിൽ വേണ്ടയോ എന്നുള്ളത്.. അപ്പോൾ അതിനകത്ത് ചെയ്യേണ്ട ആദ്യ കാര്യം എന്താണെന്ന് വെച്ചാൽ ഒന്നാമത്തെ കാര്യം നമുക്ക് ബ്ലോക്കിന് സാധ്യത ഉണ്ടോ ഇല്ലയോ എന്ന് ആൻജിയോഗ്രാം ചെയ്യാതെ നമുക്ക് എങ്ങനെ മനസ്സിലാക്കും എന്നുള്ളതാണ് ആദ്യത്തെ കാര്യം നമ്മൾ അറിയേണ്ടത്.. നമുക്ക് പോയിട്ട് എല്ലാം ചെക്ക് ചെയ്യാൻ കഴിയില്ല.. പലപ്പോഴും നമ്മൾ ബ്ലഡ് ടെസ്റ്റുകൾ ചെയ്തു നോക്കാറുണ്ട് അതുപോലെ തന്നെ സ്കാനിങ് ചെയ്തു നോക്കാറുണ്ട്.. പക്ഷേ ആരും ആൻജിയോഗ്രാം ചെയ്തു നോക്കാറില്ല.. കാരണമെന്താണ് ബ്ലോക്ക് എന്ന് പറയുന്നത് അവസാനമായിട്ട് നെഞ്ചിടിപ്പ് അല്ലെങ്കിൽ വിയർക്കുക അല്ലെങ്കിൽ കണ്ണിൽ ഇരുട്ട് കയറുക.. തുടങ്ങിയ ബുദ്ധിമുട്ടുകളും കാര്യങ്ങളും വരുമ്പോഴാണ് സത്യം പറഞ്ഞാൽ ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നത്..

പക്ഷേ ചേട്ടൻ ആയിട്ട് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യങ്ങളിൽ ആയിരിക്കും ബാക്കിയുള്ളവർ പറയുന്നത് ഒരു കുഴപ്പവും ഇല്ലാതിരുന്ന ആളായിരുന്നു അദ്ദേഹത്തിന് എന്തുപറ്റി എന്നറിയില്ല പെട്ടെന്നായിരുന്നു മരണം സംഭവിച്ചത്.. തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകുന്നത് ഇത്തരം രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതുകൊണ്ടാണ്.. അത് നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാൻ കഴിയും എന്നുവച്ചാൽ ഉദാഹരണമായി പറഞ്ഞാൽ പ്രമേഹമുള്ള ആളുകളിൽ ഷുഗർ പ്രഷർ കൊളസ്ട്രോള്.. ഈ മൂന്ന് രോഗങ്ങളും ഉള്ള ആളുകൾക്ക് ബ്ലോക്കുകൾ വരാൻ സാധ്യതകൾ വളരെ അധികം കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *