ഇത്രയും നാൾ മകനെപ്പോലെ കണ്ട ഭർത്താവിൻറെ അനിയനെ കെട്ടാനോ.. വാസുകിയുടെ നെഞ്ചിൽ പിടയുന്ന വാക്കുകൾ ആയിരുന്നു അത്.. ഒരു ഭിത്തിക്ക് അപ്പുറം അവൾ എല്ലാം കേൾക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഉമ്മറത്ത് അവർ സംസാരിച്ച തുടർന്നു.. വാസുകിയുടെ ഭർത്താവ് നീലേശ് മരിച്ചിട്ട് രണ്ടര വർഷം തികയുന്നു.. അതിനുശേഷം അവൾക്കും മകനും ഒപ്പം ആ വീട്ടിൽ ഉണ്ടായിരുന്നത് നീലേശ് ൻ്റ് അമ്മയും സഹോദരൻ ഗണേശും ആയിരുന്നു.. ഗൾഫിൽ ജോലിയിലായിരുന്ന നീലേശ് അവിടെവച്ച് ഉണ്ടായ വാഹന അപകടത്തിലാണ് മരണപ്പെടുന്നത്.. അതിനുശേഷം വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ നോക്കി നടത്തുന്നത് ഗണേഷ് ആണ്.. ഗണേശ ഓട്ടോമൊബൈൽ എൻജിനീയറാണ്.. പോരാത്തതിന് ഏട്ടൻ സമ്പാദിച്ചതും കുടുംബത്തിലെ ആദായവും എല്ലാം നല്ലൊരു തുക കൈവശവും ഉണ്ട്.. വാസുകി വീണ്ടും അവരുടെ വർത്തമാനത്തിന് കാതോർത്തു..
നീലേശ് ൻറ കൊച്ചച്ചൻ വാസുകിയുടെ ആങ്ങളയോട് ആയി വീണ്ടും പറഞ്ഞു ഞാൻ പറഞ്ഞതിനെക്കുറിച്ച് വിഷ്ണു ശരിക്കും ഒന്ന് നല്ലപോലെ ആലോചിക്കുക.. ഇത്രയും നാൾ ഇവരുടെ അമ്മ ഉണ്ടായിരുന്നു വീട്ടിൽ ഇനി അങ്ങനെ ആണോ.. ഇവിടുത്തെ നാട്ടുകാർ ഉള്ളിൽ തന്നെ ഓരോന്ന് പറയുന്നത് നിനക്കറിയാലോ.. അറിയാം കൊച്ചച്ചാ പക്ഷേ നമ്മൾ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുത്താൽ ഇതുവരെ നാട്ടുകാർ പറഞ്ഞതെല്ലാം ശരിയായ പോലെ ആവില്ലേ.. കൊച്ചച്ചൻ ചാരുക്കസേരയിൽ നിന്ന് എഴുന്നേറ്റ് ഒന്നും മിണ്ടാതെ മുറുക്കിയത് നീട്ടി തുപ്പി.. എൻറെ വിഷ്ണു വാസുകി എന്തായാലും ഒരാളെ വിവാഹം കഴിക്കണം അതുകൊണ്ടുതന്നെ അവളെ നല്ലപോലെ അറിയുന്ന നമ്മുടെ ഗണേഷ് തന്നെ ആയാലോ.. നമ്മുടെ അചൂട്ടനെ സ്വന്തം മകനെ പോലെ കണ്ട് കരുതി സ്നേഹിക്കാൻ ഗണേഷിന് അല്ലാതെ മറ്റാർക്കും കഴിയില്ല.. അതല്ല കൊച്ചച്ചാ പക്ഷേ ഗണേശ സമ്മതിക്കുമോ..
സത്യത്തിൽ അവളെയും മകനെയും കൂട്ടിക്കൊണ്ടുപോകാം എന്ന് കരുതിയാണ് ഞങ്ങൾ വന്നത്.. അതു കൊള്ളാം എത്രനാൾ വിഷ്ണുവിന്റെ കല്യാണം ഉറപ്പിച്ചതല്ലേ.. ഇനി ഒരു പെൺകുട്ടി കൂടി വീട്ടിലേക്ക് വരുമ്പോൾ നിങ്ങൾക്ക് അവൾ ഒരു ഭാരമായി മാറും.. ഇതാണ് ഞാൻ നോക്കിയിട്ട് കണ്ട ഏറ്റവും നല്ല പരിഹാരമാർഗ്ഗം.. വന്ന കാലം മുതൽ തന്നെ ഗണേശന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവൾ തന്നെയാണ്.. എന്തിനു പറയുന്നു അടിവസ്ത്രങ്ങൾ പോലും കഴുകി കൊടുക്കുന്നത് വാസുകി തന്നെയാണ്.. പിന്നെന്താണ് പ്രശ്നം സ്വന്തം ചേട്ടൻ മരിച്ചിട്ട് അനിയൻ കെട്ടുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല.. എന്നാലും കൊച്ചച്ച അത്.. ഒരു അതും ഇല്ല നീ ഇതിന് എതിരൊന്നും പറയരുത്.. ഗണേഷ് ഇന്നുവരെ എൻറെ വാക്കിന് അപ്പുറം പോയിട്ടില്ല.. അവൻ ഞാൻ പറഞ്ഞാൽ കേൾക്കും ഇതെല്ലാം കേട്ടപ്പോൾ വാസുകിയുടെ ഉള്ളൂ പിടഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…