പെൺകുട്ടിയുടെ കല്യാണത്തിന് ലക്ഷങ്ങൾ സ്ത്രീധനം ചോദിച്ച ചെറുക്കന്റെ വീട്ടുകാർ.. എന്നാൽ പെൺകുട്ടി ചെയ്തത് കണ്ടോ..

ചേച്ചി അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ.. ഞങ്ങൾ പെട്ടെന്ന് നാട്ടിൽ പോകും.. കഴിഞ്ഞ മെയ് മാസത്തിലാണ് വീടിന് തൊട്ട് താമസിക്കുന്ന ആലിയ എന്നെ ഒരു വൈകുന്നേരം വഴിയിൽ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ അറിയിച്ചത്.. വിവാഹം എപ്പോൾ വേണ്ട എന്ന് പറഞ്ഞു തൻറെ കരിയർ സ്വപ്നങ്ങൾ പടുത്ത് ഉയർത്തുന്ന ഒരു മിടുക്കി കുട്ടിയാണ് അനിയത്തി.. സുന്ദരിയുമാണ്.. എത്രയോ നല്ല ആലോചനകൾ വന്നിട്ടും ഇപ്പോൾ വേണ്ട എന്ന് നിലപാടിന് അവളുടെ ഉപ്പയും ഉമ്മയും സപ്പോർട്ട് ആണ്.. നിങ്ങൾ എന്തു മറിമായം ചെയ്തു ഇപ്പോൾ അവൾ സമ്മതിക്കാൻ.. ചിരിയോടെയുള്ള എൻറെ ചോദ്യത്തിന് പെട്ടെന്ന് ആയിരുന്നു ആലിയയുടെ ഉത്തരം.. ഞങ്ങൾക്ക് അറിയാവുന്ന ഒരു കുടുംബം വഴി വന്ന ആലോചനയാണ് ചേച്ചി ഇത്.. അവൾക്കും ഇഷ്ടപ്പെട്ടു.. അവൾ സമ്മതം അറിയിച്ചത് കൊണ്ട് മാത്രമാണ് ഇത് ഇവിടം വരെ എത്തിയത്.. പിന്നെ എന്തു വേണം..

ഉമ്മയുടെ ടെൻഷന് അല്പം സമാധാനമായി അല്ലേ.. എപ്പോഴാണ് നിങ്ങൾ പോകുന്നത് എന്നതിനെക്കുറിച്ച് അറിയിക്കണേ.. അല്പനേരം അവളോട് സംസാരിച്ചു യാത്ര പറഞ്ഞു നീങ്ങുമ്പോൾ ഞാൻ ഓർത്തത് അവരെക്കുറിച്ച് ആയിരുന്നു.. നേരിട്ട് കണ്ടില്ലെങ്കിലും ഫോൺ വിളിച്ചും വിശേഷങ്ങൾ പറഞ്ഞു പരസ്പരം കൈമാറിയും പരിചിതരാണ് കുടുംബങ്ങൾ.. ഇളയ മകൾക്ക് 24 വയസ്സ് കഴിഞ്ഞല്ലോ.. വിവാഹമൊന്നും ആയില്ലേ എന്നുള്ള കുടുംബക്കാരുടെ കുശല അന്വേഷണത്തിൽ മാനസികമായി ഏറ്റവും അധികം ബുദ്ധിമുട്ടിയിരുന്നത് ആ ഉമ്മ ആയിരുന്നു.. അല്ലെങ്കിലും മക്കൾ പ്രായപൂർത്തിയാകുന്നതിലും വിവാഹം നടത്താൻ വൈകുന്നതിലും നമ്മളെക്കാൾ ടെൻഷൻ അടിക്കുന്നത് ബന്ധുക്കളും നാട്ടുകാരുമാണ്.. ചെറുക്കൻ യുകെയിലാണ് എന്നാണ് ആലിയ പറഞ്ഞത്.. അനിയത്തിയെ കൊണ്ടുപോകാനുള്ള പ്ലാൻ ഉള്ളതുകൊണ്ട് ഐ എൽ ടി സി എടുക്കാൻ അവളോട് നിർദ്ദേശിച്ചിട്ടുണ്ട് അയാൾ..

കോവിഡ് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് പക്ഷേ അതൊന്നു ശരിയായാൽ ഉടനെ വൈകിക്കില്ല.. ഉടനെ ലീവെടുത്ത് വരും എന്നാണ് അറിയിച്ചിട്ടുള്ളത്.. അതുകൊണ്ടുതന്നെ അവളോട് തൽക്കാലം ജോലി രാജി വെച്ച് അങ്ങോട്ടേക്ക് വരാനുള്ള കാര്യങ്ങൾ ശരിയാക്കാൻ പറഞ്ഞിട്ടുണ്ട്.. ചെറുക്കൻ എത്തിയില്ലെങ്കിലും വീട്ടുകാർ തമ്മിൽ സംസാരിച്ചു ധാരണയായി വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേന്ന് അഞ്ചക്ക ശമ്പളം ഉള്ള ജോലി അവൾ രാജിവച്ച് കോഴ്സിന് ചേർന്നു.. വീട്ടിലേക്ക് വരുമ്പോൾ എല്ലാം ആലിയ അവളെ കെട്ടാൻ പോകുന്ന ചെറുക്കനെ കുറിച്ച് അയാളുടെ വീട്ടുകാരെ കുറിച്ചും വാ തോരാതെ സംസാരിക്കുമായിരുന്നു.. അഞ്ചു പൈസ സ്ത്രീധനമായി പെൺകുട്ടികൾക്ക് കൊടുക്കില്ല എന്ന് ഉപ്പയുടെ വാശി അറിഞ്ഞതുപോലെ വന്ന ബന്ധമാണ്.. അവർക്ക് പെൺകുട്ടിയെ മാത്രം മതി എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *