മോനെ നീ നിൻറെ അച്ഛന് ഉണ്ടായതല്ല.. മരണ കിടക്കയിൽ കിടക്കുന്ന അമ്മയുടെ അവസാന വാക്കുകൾ അവൻറെ നെഞ്ചിൽ തുളച്ചു കയറി.. എന്ത് പറയണം എന്ന് അറിയാതെ കണ്ണുകൾ മിഴിച്ച് അവൻ ഇരുന്നു.. അതുവരെ മുറുകെ പിടിച്ചിരുന്ന അമ്മയുടെ കൈകളിലെ പിടുത്തം ഒന്ന് അയഞ്ഞു.. അമ്മയോട് മോൻ ശ്രമിക്കണം ഇത്രയും നാൾ ഞാൻ നീറി നീറി ജീവിക്കുകയായിരുന്നു.. തെറ്റിനെ ന്യായീകരിക്കാൻ അമ്മ ഇല്ല.. മനസ്സ് കൈവിട്ടുപോയ ഒരു നിമിഷം അറിയാതെ സംഭവിച്ചു പോയി.. തുറന്നു പറയാൻ നിന്ന ഓരോ നിമിഷങ്ങളിലും അദ്ദേഹം എന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചു.. ഇപ്പോഴും ഞാൻ ഇത് പറയില്ലായിരുന്നു.. പക്ഷേ നിനക്ക് എപ്പോഴും അച്ഛനോട് ദേഷ്യമാണോ.. പക്ഷേ അദ്ദേഹം സ്വന്തം കുഞ്ഞല്ല എന്ന് അറിയാതെ ഏറ്റവും ഇളയതായി നിന്നെ മറ്റു മൂന്നു മക്കളെക്കാൾ കൂടുതൽ സ്നേഹിക്കുന്നു.. എന്റെ മോൻ അച്ഛനുമായി വഴക്ക് ഉണ്ടാക്കരുത്.. മൗനം തളം കെട്ടിനിന്നു.. ഒടുവിൽ മോൻറെ അച്ഛൻ ആരാണ് എന്ന് അറിയണ്ടേ.. ഞാൻ അമ്മയെ സൂക്ഷിച്ചു ഒന്നു നോക്കി.. എന്തിന് മറ്റൊരുത്തന്റെ ഭാര്യയെ ഗർഭിണിയാക്കി ആ സ്വന്തം കുഞ്ഞിനെ കൊണ്ട് മറ്റൊരുത്തനെ അച്ഛൻ എന്ന് വിളിപ്പിച്ച ആ നാറി ആരാണെങ്കിലും എനിക്ക് അറിയണ്ട..
പക്ഷേ അത് പറയുമ്പോഴും അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണുകൾ തുടച്ചു ഒന്നും അറിയാതെ ആ മനുഷ്യനെ ഞാൻ ഒരുപാട് വേദനിപ്പിച്ചല്ലോ.. അവൻ കണ്ണുകൾ തുടച്ചു.. അനക്കമില്ലാതെ കിടക്കുന്ന മഞ്ജുമയെ അവൻ ശ്രദ്ധിച്ചു.. അവൻറെ നിലവിളി ഹോസ്പിറ്റലിലെ വരാന്തകളെ തട്ടി പ്രതിധ്വനിച്ചു.. അമ്മ കൺമുന്നിൽ എരിഞ്ഞുതീരുന്നത് നോക്കി നിൽക്കുമ്പോൾ അവൻറെ ഉള്ളിൽ കാട്ടുതീ പടരുക ആയിരുന്നു.. ചിതക്ക് മറുവശം മൂത്ത ചേട്ടൻ അശ്വിന്റെ തോളിൽ ചാരി കിടന്നു കരയുന്ന അച്ഛനെത്തന്നെ അവൻ നോക്കി നിന്നു.. നീ കഴിക്ക് ഞാൻ ഉപ്പുമാവ് എടുത്തു വച്ചിട്ടുണ്ട് ചേച്ചി അഞ്ജലി അവൻറെ റൂമിൽ വന്നു പറഞ്ഞു.. അശ്വിനും ആദിയും കഴിച്ചു. ഇനി നീ മാത്രമേ ഉള്ളൂ.. പട്ടിണി കിടന്നതുകൊണ്ട് ആൾ തിരിച്ചു വരില്ല..
അമ്മ ഉള്ളപ്പോൾ എന്നെങ്കിലും നമ്മളെ കഴിക്കാതെ കിടക്കാൻ സമ്മതിക്കുമോ.. അച്ഛനോ ആ വാക്ക് പ്രയോഗിക്കാൻ അവൻ വല്ലാതെ പ്രയാസപ്പെടുന്നതായി അവനെ തോന്നി.. അച്ഛൻ എടുത്തു കഴിച്ചോളും ഞാൻ വിളിച്ചിട്ട് വന്നില്ല.. അശ്വിനും ആദി യം വിളിച്ചിട്ട് വന്നില്ല.. അനൂപ് അച്ഛൻറെ മുറിയിൽ ചെന്ന്.. അച്ഛാ എന്ന് വിളിക്കണം എന്നുണ്ട്.. നാവ് പൊങ്ങുന്നില്ല ഒടുവിൽ സർവ്വശക്തിയും എടുത്ത് വിളിച്ചു അച്ഛാ.. അദ്ദേഹം തിരിഞ്ഞുനോക്കി വാ കഴിക്കാം.. അദ്ദേഹം ഒന്നും മിണ്ടാതെ എഴുന്നേറ്റു.. അനൂപിന്റെ കൂടെ ഭക്ഷണം കഴിക്കാൻ നടന്നു.. മരുന്ന് കഴിച്ചോ.. ഇല്ല ഭക്ഷണം കഴിച്ചിട്ട് അനൂപ് പറഞ്ഞു നിർത്തി.. നാളെയല്ലേ ചെല്ലാൻ പറഞ്ഞിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…