സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും വഞ്ചിച്ച ഒരു സ്ത്രീ.. വീട്ടിലെ കാഴ്ചകൾ കണ്ടു ഞെട്ടി വീട്ടുകാർ..

എൻറെ മോളെ നന്നായി നോക്കിക്കൊള്ളണം.. അവൾ ഒരു പാവമാണ്.. ഉണ്ണാനും ഉടുക്കാനും കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതുതന്നെ ധാരാളമാണ്.. വിവാഹം കഴിഞ്ഞ് പുറപ്പെടാൻ നേരം ഭദ്രൻ മകൾ മായയുടെ കൈകൾ സുനിലിന്റെ കൈയിൽ പിടിച്ചേൽപ്പിച്ചു.. അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.. കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയൊരു ജീവിതം.. ഒരുപാട് സ്വപ്നങ്ങൾ.. നല്ലൊരു കുടും കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു.. ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി.. ആധുനിക രീതിയിൽ പണികഴിപ്പിച്ച നല്ല ഭംഗിയുള്ള ഒരു വീട്.. പുറത്ത് കാത്ത് നിൽക്കുന്ന ബന്ധുക്കൾ.. പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ കണ്ടു.. മായ വലതുകാൽ വച്ച് നിലവിളക്കും പിടിച്ച് അകത്തേക്ക് കയറി.. എല്ലാവരും പുതു പെണ്ണിൻറെ അടുത്ത് ചുറ്റിപ്പറ്റിനിന്നു.. വൈകുന്നേരം ബന്ധുക്കൾക്ക് ആയി ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു.. അതും കഴിഞ്ഞപ്പോൾ മായ വല്ലാതെ തളർന്നു.. അവളെ ഫ്രഷ് ആവാൻ സഹായിച്ച ഏടത്തി പുറത്തേക്ക് പോയി..

ഫ്രഷ് ആയി കഴിഞ്ഞപ്പോൾ കട്ടിലിൽ എടുത്ത് വച്ച ഒരു പുതിയ ജോഡീ ചുരിദാർ അവൾ എടുത്ത ധരിച്ചു.. മുടി അഴിച്ചിട്ട് അത് ചെറുതായി ഒന്ന് ചീകി പിന്നിൽ കെട്ടിവച്ചു.. നെറ്റിയിൽ സിന്ദൂരം ചാർത്തി.. സുനിൽ വരുന്നതിനായി കാത്തിരുന്നു.. സമയം വൈകുന്നേരം അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.. ക്ഷീണവും തളർച്ചയും കാരണം അവൾ അറിയാതെ ഉറങ്ങിപ്പോയി.. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വശത്തായി കിടന്നുറങ്ങുന്നു.. അവൾ എഴുന്നേറ്റ് വാഷ് റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി വന്ന താഴേക്ക് ചെന്നു.. അമ്മയും ഒരു ജ്യേഷ്ഠനും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം.. ജേഷ്ഠന് വിവാഹം കഴിഞ്ഞ് ഗവൺമെൻറ് ജോലിയിൽ ആണ്.. മാസത്തിൽ ഒരു ദിവസം മാത്രമേ നാട്ടിലേക്ക് വരികയുള്ളൂ..

ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുണ്ട്.. സനൽ എന്നാണ് അദ്ദേഹത്തിൻറെ പേര്.. ചേച്ചിയുടെ പേര് ഭാമ എന്നാണ്.. അവർക്ക് ഒരു മകൾ ഉണ്ട് രണ്ടുവയസ്സ് പ്രായമായ പാറുക്കുട്ടി.. രാവിലെ തന്നെ അടുക്കളയിൽ കണ്ടപ്പോൾ ബാമ ചേച്ചിയെ നോക്കി ഭംഗിയായി ചിരിച്ചു.. അവനിപ്പോൾ എഴുന്നേൽക്കും ചായ ഇട്ടു ഫ്ലാസ്കിൽ വച്ചിട്ടുണ്ട്.. ഒരു ഗ്ലാസ് ഒഴിച്ചുകൊണ്ട് കൊടുത്തേക്ക്.. അമ്മ എഴുന്നേൽക്കുമ്പോൾ താമസിക്കും.. ഒരുപാട് അസുഖങ്ങൾ ഉള്ള ആളല്ലേ ടാബ്ലറ്റ് ഒക്കെ കഴിച്ച് കിടക്കുമ്പോൾ തന്നെ ഉറങ്ങിപ്പോകും.. രാവിലെ എഴുന്നേൽക്കുമ്പോൾ ഏകദേശം 9 മണി ആവും.. ഇന്ന് ആദ്യത്തെ ദിവസം ആയതുകൊണ്ട് മായ ജോലി ഒന്നും ചെയ്യേണ്ട.. നാളെ മുതൽ നമുക്ക് രണ്ടുപേർക്കും കൂടി ജോലി ഉഷാറാക്കാം..

ഭാമയുടെ സംസാരം കേട്ടപ്പോൾ മായക്ക് ചിരി വന്നു.. അവൾ ഒരു കപ്പ് ചായയും ആയി മുറിയിലേക്ക് പോയി.. സുനിൽ ഫ്രഷായി പുറത്തേക്ക് ഇറങ്ങുന്നു.. അവൾ അവനു നേരെ ചായക്കപ്പ് നീട്ടി.. എനിക്കുവേണ്ടി ചായ ഇങ്ങനെ എടുത്ത് മുകളിലേക്ക് കൊണ്ടുവരേണ്ട ഞാൻ താഴെ വന്ന് കുടിച്ചോളാം.. ഇതുവരെയുള്ള ശീലങ്ങൾ ഒന്നും തന്നെ പെട്ടെന്ന് മാറ്റാൻ നിൽക്കണ്ട.. മുഖത്തടിച്ചതുപോലെ പറഞ്ഞു അവളുടെ കൈയിൽനിന്ന് ചായക്കപ്പ് വാങ്ങി സുനിൽ താഴേക്ക് പോയി.. സുനിൽ താഴേക്ക് ചെല്ലുമ്പോൾ ചേട്ടൻ പോവാനായി ഇറങ്ങുകയായിരുന്നു.. ചേട്ടൻ എന്താണ് ഇന്ന് നേരത്തെ ഇറങ്ങിയത്.. ഇപ്പോൾ പോയാൽ ഉച്ച ആകുമ്പോഴേക്കും അവിടെ എത്താം.. പിന്നെ ബാമേ ഞാൻ രണ്ടുമാസത്തേക്ക് വരികയില്ല.. മായയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് സനൽ യാത്ര പുറപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *