ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തുമ്മൽ.. മൂക്കടപ്പ് അതുപോലെ ആസ്മ പോലുള്ള അലർജി രോഗങ്ങൾ മാത്രമല്ല.. ലങ് ഫൈബ്രോസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ഇന്ന് വളരെയധികം കൂടിവരികയാണ്.. പ്രത്യേകിച്ചും കോവിഡിനു ശേഷം ഇത്തരം രോഗങ്ങൾ ലോകത്തെ മൂന്ന് ഇരട്ടിയോളം വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. എന്താണ് ഇതിന് കാരണം.. ഇത്തരം രോഗങ്ങളിൽനിന്ന് മോചനം സാധ്യമാണോ.. ഇതിനായി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ആദ്യം നമുക്ക് ഇതിൻറെ പ്രധാനപ്പെട്ട പോയിൻറ് കളെക്കുറിച്ച് മനസ്സിലാക്കാം.. അതിൽ ഒന്നാമത്തേത് അണുബാധ.. അലർജി.. ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ..
ക്യാൻസർ തുടങ്ങിയ ശ്വാസനാളത്തെയും അതുപോലെ ശ്വാസ കോശത്തെയും ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം ശരീരത്തിൽ അടിയുന്ന വിഷാംശങ്ങൾ അളവ് കൂടുന്നത് മൂലമാണ്.. ഇതുമൂലം ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ജോലിഭാരം വർദ്ധിക്കുന്നതും പോഷകക്കുറവ് മൂലം പ്രതിരോധശേഷി കുറയുകയും ചെയ്യുന്നതുകൊണ്ടാണ്.. രണ്ടാമത്തേത് ശ്വാസനാളവുമായി ബന്ധപ്പെട്ട് ഇമ്മ്യൂൺ പ്രവർത്തനങ്ങളിൽ പ്രതിരോധവും അഥവാ ഇൻഫ്ളമേഷൻ കൂടുന്നതിനാൽ ഉണ്ടാകുന്ന നീർക്കെട്ട് ആണ് തുമ്മൽ അതുപോലെ മൂക്കടപ്പ് ആസ്മ.. ലങ് ഫൈബ്രോസിസ്.. കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഒക്കെ കാരണം.. പോഷകക്കുറവുകൾ മൂലം ആൻറി ഇൻഫ്ളമേഷൻ അഥവാ ഹീലിംഗ് പ്രവർത്തനങ്ങൾ കുറയുന്നതിനാൽ രോഗമുക്തിക്ക് തടസ്സം വരുന്നു..
മൂന്നാമത്തെത് വായുവിലൂടെയും അതുപോലെ ഭക്ഷണത്തിലൂടെയും അതുപോലെ ത്വക്കിലൂടെയും ഉള്ളിലെത്തുന്ന പോഷകങ്ങളാണ് ജീവനാധാരമായി എല്ലാ പ്രവർത്തനങ്ങൾക്കും അടിസ്ഥാനം.. പോഷകങ്ങൾ അല്ലാത്തത് എല്ലാം നമ്മൾ കഴിക്കുന്ന മരുന്നുകൾ പോലും ശരീരത്തെ സംബന്ധിച്ചിടത്തോളം വിഷമാണ്.. പോഷകങ്ങൾ ആയാലും അത് അമിതമായാൽ ശരീരത്തിൽ വിഷം പോലെ അത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് ഹാനികരമാകും.. ഭൂമിയിൽ ജീവിക്കുന്ന എല്ലാ മിക്ക ജീവജാലങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു ന്യൂട്രീഷൻ ആണ് ഓക്സിജൻ എന്ന് പറയുന്നത്.. അതുപോലെ മനുഷ്യനെ ഏറ്റവും പ്രധാനപ്പെട്ട ഓക്സിജനും വെള്ളവും എന്നു പറയുന്നത്.. വെള്ളം കിട്ടിയില്ലെങ്കിൽ പോലും കുറച്ചു ദിവസം നമുക്ക് ജീവിക്കാൻ കഴിയും പക്ഷേ ഓക്സിജൻ കിട്ടിയില്ലെങ്കിൽ നമുക്ക് ഒരു മൂന്ന് നാല് മിനിറ്റ് ഓക്സിജൻ കിട്ടാതെ വന്നാൽ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…