ശരീരം മെലിഞ്ഞിരിക്കുന്നവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം.. ശരീരം മെലിഞ്ഞിരിക്കുന്നത് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്..അതായത് ഇന്ന് നമ്മുടെ ഇടയിൽ അമിതമായ ശരീരഭാരം ഉള്ള ആളുകളാണ് കൂടുതലായും ഉള്ളത്.. എങ്കിലും തീരെ മെലിഞ്ഞ ശരീരം മൂലം ശാരീരിക പ്രശ്നങ്ങൾക്ക് ഉപരി മാനസിക പ്രശ്നങ്ങളും സാമൂഹികമായ പലവിധ പ്രശ്നങ്ങളും നേരിടേണ്ടിവരുന്ന കുറച്ച് ആളുകൾ എങ്കിലും നമ്മുടെ ഇടയിൽ ഉണ്ട്.. ഇത് തീർത്തും വളരെ കുറച്ചുപേരുടെ മാത്രം പ്രശ്നമായതുകൊണ്ട് തന്നെ ഹോസ്പിറ്റൽ അല്ലെങ്കിൽ മറ്റു ഡോക്ടർമാരും ഒന്നും ഇതിനു കാര്യമായ ഒരു ശ്രദ്ധയോ ചികിത്സകളും നൽകാറില്ല.. എല്ലാ രക്ത പരിശോധനകളും കഴിഞ്ഞ് രോഗം ഒന്നുമില്ല എന്ന് അവരെ പറഞ്ഞ് ആശ്വസിപ്പിച്ച.. ഭക്ഷണം നല്ലപോലെ കഴിക്കുക എന്ന് പറഞ്ഞ ആശ്വസിപ്പിക്കുക മാത്രമാണ് അത്തരക്കാരോട് സാധാരണ ഡോക്ടർസ് ചെയ്യുന്നത്..

തീരെ മെലിഞ്ഞിരിക്കുന്നത് കൊണ്ടുതന്നെ മാനസികമായും ശാരീരികമായും വിഷമിക്കുന്ന ആളുകൾ ആളുകൾ തീർച്ചയായും അറിയേണ്ടത് ശരീരം പുഷ്ടിപ്പെടുത്തി ആരോഗ്യവും അതുപോലെതന്നെ സൗന്ദര്യവും വർധിപ്പിക്കാൻ നമുക്ക് ആരോഗ്യപരമായി എന്തെല്ലാം ചെയ്യാൻ കഴിയും എന്നുള്ളതാണ്.. കായിക ക്ഷമതയ്ക്ക് ഊന്നൽ നൽകുന്ന സ്പോർട്സ്.. ഡിഫൻസ് അതുപോലെതന്നെ ഫോഴ്സ് തുടങ്ങിയ മേഖലകളിൽ ഒക്കെ തന്നെ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത്തരത്തിൽ തീരെ മെലിഞ്ഞ ശരീരമുള്ളത് ഒരു പ്രധാന തടസ്സം തന്നെയാണ്.. അതുപോലെതന്നെയാണ് സ്ത്രീകളിലെ മോഡലിംഗ് അതുപോലെ അഭിനയം.. എയർഹോസ്റ്റസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത്തരത്തിൽ അമിതമായി മെലിഞ്ഞ ശരീരം എന്നുള്ളത് ഒരു തടസ്സം തന്നെയാണ്..

BMI 18.5 ന് താഴെയാണെങ്കിൽ അത് നമ്മുടെ ആരോഗ്യക്കുറവിനും അതുപോലെതന്നെ അമിതമായ ക്ഷീണത്തിനും നമ്മുടെ പെർഫോമൻസ് കുറവിനും എല്ലാം കാരണമാകാം.. തീരെ മെലിഞ്ഞ ശരീരം മൂലം ഉണ്ടാകുന്ന പേഴ്സണാലിറ്റി കുറവും ജോബ് സംബന്ധമായ ഇൻറർവ്യൂകൾ വിജയിക്കുന്നതിനും അതുപോലെതന്നെ ജോലിയിലുള്ള പ്രവർത്തന മികവിനും അതുപോലെ പ്രമോഷൻ സാധ്യതകൾക്കും എല്ലാം തന്നെ ഇതൊരു തടസ്സമായി മാറാം.. അതുപോലെതന്നെ ഇത്തരക്കാർക്ക് വിവാഹം നടക്കാനും അതുപോലെ അവരുടെ കുടുംബ ജീവിതത്തിനും എല്ലാം തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.. മെലിഞ്ഞ ശരീരം ആരോഗ്യക്കുറവിനും അതുപോലെ വന്ധ്യതയ്ക്കും അബോർഷനും അതുപോലെ ഗർഭകാല രോഗങ്ങൾക്കും അതിൻറെ കൂടെ ഒപ്പം കുഞ്ഞിൻറെ ആരോഗ്യത്തെ തന്നെ വളരെ പ്രതികൂലമായി ഇത് ബാധിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *