ആർത്തവവിരാമത്തെക്കുറിച്ച് സ്ത്രീകൾ വളരെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ആറ് പ്രധാനപ്പെട്ട ഇൻഫർമേഷൻസ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പെരിയ മേനോക്കോസ് സിൻഡ്രം എന്ന വിഷയത്തെക്കുറിച്ചാണ്.. പെരി മെനക്കോസൽ എന്ന് പറഞ്ഞാൽ സ്ത്രീകളിൽ ഉള്ള ആർത്തവവിരാമനുബന്ധിച്ച അവർക്ക് ഉണ്ടാകുന്ന ലക്ഷണങ്ങളും.. അതെങ്ങനെ മാനേജ് ചെയ്യാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ നമുക്ക് ആദ്യമായി എന്താണ് ആർത്തവവിരാമം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.. സ്ത്രീകൾ ആയിട്ട് വരുന്ന മെൻസസ് ഒരു 12 മാസ കാലയളവിലേക്ക് മെൻസസ് പിന്നീട് വരാതിരുന്നാൽ ആണ് നമ്മൾ അവർക്ക് ആർത്തവവിരാമം സംഭവിച്ചു എന്ന് പറയുന്നത്.. ഇത്തരത്തിൽ ആർത്തവവിരാമം ഉണ്ടാവുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ നമുക്ക് ഉണ്ടാവുന്ന ഹോർമോൺ നമ്മുടെ ഓവറിയിൽ നിന്നും ഉണ്ടാകുന്ന അല്ലെങ്കിൽ റിലീസ് ചെയ്യുന്ന ഈസ്ട്രജൻ അതുപോലെ പ്രൊജസ്ട്രോൺ പോലെയുള്ള ഹോർമോണുകളുടെ അളവ് കുറയുകയും.. അതുപോലെ ഓവുലേഷൻ നടക്കാതിരിക്കുകയും ചെയ്യുന്നു..

അതിനുശേഷം പതുക്കെ പതുക്കെ ഓവറിയുടെ ഫംഗ്ഷൻസ് പറയുകയും മെൻസസ് ആവുന്നത് നിൽക്കുകയും ചെയ്യുന്നു.. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ആണ് ആ വ്യക്തിക്ക് ആർത്തവവിരമം സംഭവിച്ചു എന്ന് പറയുന്നത്.. പക്ഷേ ഈ പെരി മെനക്കോസൽ സിൻഡ്രം എന്നു പറയുന്നത് അല്ലെങ്കിൽ ഈ ആർത്തവവിരാമത്തിന് മുൻപ് ഉണ്ടാവുന്ന ലക്ഷണങ്ങൾ അഥവാ ഈ 12 മാസകാലയളവിൽ മാത്രമല്ല ഉണ്ടാവുന്നത്.. പലപ്പോഴും 40 വയസ്സു മുതൽ അതായത് ചില ആളുകളിൽ 35 വയസ്സ് മുതൽ ഒക്കെ തന്നെ ഇതിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങാറുണ്ട്.. ഇതിനെ കുറിച്ചുള്ള ഒരു വ്യക്തമായ അവബോധം പല സ്ത്രീകൾക്കും ഇന്ന് കുറവാണ്.. നാലു മുതൽ 10 വർഷം വരെ ഇത്തരം ഒരു അവസ്ഥ നീണ്ടുനിൽക്കുന്ന ആളുകളുണ്ട്..

ചില ആളുകൾക്ക് ഇതിൻറെ യാതൊരുവിധ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാതെ ആർത്തവ വിരാമം സംഭവിക്കുന്ന സ്ത്രീകളും ഉണ്ട്.. പക്ഷേ മറ്റു ചില സ്ത്രീകൾക്ക് അത് കാലങ്ങളായി നീണ്ടുനിൽക്കുകയും ചെയ്യും.. ഇങ്ങനെ ഉണ്ടാകുന്ന എല്ലാ ലക്ഷണങ്ങളും നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാവുന്നതാണ്.. ഓവറീസ് ഉണ്ടാക്കുന്ന ഈസ്ട്രജൻ അളവ് കുറയുമ്പോഴേക്കും ഉണ്ടാവുന്ന ലക്ഷണങ്ങളെ എല്ലാം കൂടി കൂട്ടിയിട്ട് നമ്മൾ പറയുന്നത് ആണ് പെരിം മെനക്കോസിൽ സിൻഡ്രം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *