പ്രവാസിയായ ഭർത്താവ് നാട്ടിൽ ലീവിന് വരുന്ന ദിവസം അവൾക്കും അവനും വീണ്ടും ഒരു ഹണിമൂൺ ഉള്ള തുടക്കമാണ്.. ഇന്നലെ വരെയുള്ള വിരഹ വേദനകളും പരിഭവവും ചുംബനങ്ങളിൽ ഇല്ലാതാവും.. ആവേശത്തോടെ അവളിൽ അനുരാഗങ്ങൾ പെയ്തിറങ്ങുന്ന നിമിഷങ്ങൾ.. മനസ്സിലെ ചിന്തകൾ കാരണം നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ മോളെ.. ഇക്കാ ഇപ്പോൾ ഒന്നും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട.. എനിക്ക് ഇക്കയുടെ സന്തോഷമാണ് വലുത്.. അനാഫ് എയർപോർട്ടിൽ വന്നിറങ്ങിയ സമയം മുതൽ നാട്ടിൽ വരുമ്പോഴുള്ള സന്തോഷം ഒന്നും മുഖത്ത് ഉണ്ടായിരുന്നില്ല.. വീടും കുടുംബവും ഭാര്യയും ഒത്തുള്ള സന്തോഷത്തിലേക്ക് അല്ല അവൻ പറന്നു ഇറങ്ങിയത്.. റിയ മോളുടെ ഒപ്പം എയർപോർട്ടിൽ നിന്ന് അനാഫ് വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവർക്കും അവനിൽ നിന്ന് കേൾക്കാൻ എന്തോ ഒന്നു ഉള്ളതുപോലെ കാത്തു നിന്നു..
ഒരു ചായ കുടിച്ച ഹോളിലെ സോഫയിൽ ഇരുന്ന മകളും മറ്റെല്ലാവരും കേൾക്കാൻ അനാഫ് പറഞ്ഞു എനിക്കറിയാം നിങ്ങളൊക്കെ എൻറെ അഭിപ്രായം കേൾക്കാൻ വേണ്ടി കാത്തിരിക്കുകയാണ്.. എൻറെ മകൾ ഉൾപ്പെടെ പക്ഷേ എനിക്ക് സമയം വേണം രണ്ടാഴ്ച്ച.. ഞാനിന്ന് വന്നതല്ലേ ഉള്ളൂ.. 14 ദിവസങ്ങൾ കഴിഞ്ഞുള്ള ആ ദിവസം എല്ലാവരും ഇവിടെ ഉണ്ടാവണം.. അന്ന് ഞാൻ പറയുന്നുണ്ട് എല്ലാം.. അതിനുശേഷം ഫസിയുടെ അടുത്ത് നിൽക്കുമ്പോഴും ആ രാത്രിയും പ്രവാസിയുടെ ഉള്ളിലുള്ള പ്രണയം ഉണരാതെ നിർവികാരനായി.. അനാഫ് ആദ്യം നിക്കാഹ് ചെയ്തത് സുമിയെയാണ്.. അകന്ന ബന്ധത്തിന്റെ ചരടുകൾ കൂട്ടിക്കെട്ടാൻ നിന്ന് നിക്കാഹിനും അനാഫ് സമ്മതം മൂളി.. നിക്കാഹ് കഴിഞ്ഞ അവർ ജീവിതം തുടങ്ങി.. അവർക്ക് ഒരു മകൾ ഉണ്ടായി..
മകൾ ഉണ്ടായതിനുശേഷം ആണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.. എങ്ങനെയാണ് അനാഫിനെ ഇത്രയധികം സംശയം സുമിയയെ കുറിച്ച് ഇത്രയധികം ഉണ്ടായത്.. എനിക്കറിയാം നിങ്ങൾ ശരിയല്ല.. എല്ലാവരും പറഞ്ഞു എന്നെ പെടുത്തിയതാണ്.. ഒരു മകൾ ഉണ്ടായിപ്പോയി അല്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോയേനെ.. പലവട്ടം ഞാൻ സത്യം ചെയ്ത് പറഞ്ഞു ഞാൻ നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെയും മനസ്സുകൊണ്ട് പോലും ആഗ്രഹിച്ചിട്ടില്ല എന്ന്.. എന്നിട്ടും നിൻറെ ഒരു മുടിഞ്ഞ സംശയം.. ഓഹോ ഞാൻ സംശയിക്കുന്നതാണോ ഇപ്പോഴത്തെ തെറ്റ്.. എന്നിട്ടാണോ ഏതോ ഒരു പെണ്ണിനെ ബൈക്കിൽ ഇരുത്തി കൊണ്ടുപോയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….