ബാത്റൂമിലെ ബ്ലോക്ക് കണ്ട് അത് പരിശോധിച്ചു നോക്കിയ ഭർത്താവ് ഞെട്ടിപ്പോയി..

കടയിൽ കയറി നല്ല മൂർച്ചയുള്ള ഒരു വെട്ടുകത്തി നോക്കി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാറിൽ ഇരിക്കുമ്പോഴും സക്കീറിന്റെ മുൻപിൽ ഭാര്യയുടെ ചിരിച്ച മുഖം ആണ്.. മദ്യം സങ്കടത്തെ മറക്കാനും അവളെ കൊല്ലാനുള്ള ധൈര്യവും തരുമോ.. സക്കീറേ നീ ബാറിലോ.. തല ഉയർത്തി നോക്കി.. അനൂപ് ആണ് അത് കൂടെ വളർന്ന കൂട്ടുകാർ.. അതെന്താ ഞാൻ ബാറിൽ വന്നാൽ.. അതല്ലടാ നീ ഒരു പുക കളിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്.. ആദ്യമായിട്ടാണ് എല്ലാം.. അനൂപ് പോയി ഒരു ബിയർ വാങ്ങിച്ചു.. ഒരു സ്ഥലം നോക്കിയപ്പോൾ കണ്ടതാണ് കൂട്ടുകാരന്.. നീ ഇവിടെ ഇരിക്കണ്ട എഴുന്നേൽക്കും നിനക്ക് കുടിക്കണമെങ്കിൽ വേറെ സ്ഥലം എവിടെയെങ്കിലും പോകാം.. നിന്നെ ഇവിടെ വച്ച് ആളുകൾ കണ്ടാൽ മോശമാണ്..

എതിർപ്പ് പറഞ്ഞെങ്കിലും സക്കീറിനെ അനൂപ് എഴുന്നേൽപ്പിച്ചു.. ഒരു കൈയിൽ മദ്യക്കുപ്പിയും മറ്റേ കൈകൊണ്ട് പൊതിഞ്ഞിരിക്കുന്ന വെട്ടുകുത്തി എടുക്കാൻ ശ്രമിച്ചപ്പോൾ അത് താഴെ വീണു.. എടാ എന്തിനാണ് ഇത്.. അവളെ കൊല്ലാൻ.. അവൾ ഇനി ഇവിടെ വേണ്ട.. ആര്.. എൻറെ ഭാര്യ ആയിഷ.. അനൂപ് ഒന്നും മിണ്ടാതെ അവനെ താങ്ങിപ്പിടിച്ച് കാറിലേക്ക് ഇരുത്തി.. കാറോടിക്കുമ്പോൾ അവൻറെ മനസ്സിൽ മുഴുവൻ മുൻപ് സക്കീർ പറഞ്ഞ വാക്കുകളാണ്.. പാവങ്ങളാണ്.. പിന്നെ ഓളെ കാണാൻ നല്ല മൊഞ്ചാണ്.. അപ്പോൾ പിന്നെ വേറൊന്നും നോക്കിയില്ല.. മോളെ ഞാൻ എൻറെ ജീവിതത്തിലേക്ക് കൂട്ടി.. അതിനുശേഷം ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഭാഗ്യം ഉള്ള പെണ്ണ്.. അനുഭവ വണ്ടി നിർത്തിയത് കടപ്പുറത്താണ്..

അധികം ആളുകൾ ഒന്നും ഇല്ലാത്ത നേരം.. കാറ്റാടി മരങ്ങൾക്ക് ഉള്ളിൽ അവനുമായി ഇരിപ്പ് ഉറപ്പിച്ചു.. ഇനി നീ പറ എന്താണ് പ്രശ്നം.. ഞാൻ ഇന്നലെയാണ് നാട്ടിലേക്ക് വന്നത്..വന്നപ്പോൾ മുതൽ കാണുന്നുണ്ട് ബെഡ്റൂമിലെ ക്ലോസറ്റിൽ എന്തോ ഒരു ബ്ലോക്ക്.. ഇന്ന് രാവിലെ ഒരാളെ കൊണ്ടുവന്ന് അത് ഞാൻ നോക്കിപ്പിച്ചു.. പുറത്തെ പൈപ്പ് ഓപ്പൺ ചെയ്ത് കമ്പിയിട്ട് കുത്തിയപ്പോൾ പുറത്തുവന്നത് കുറെ കോണ്ടം.. അത് കണ്ട് ആ പണിക്കാരൻ എന്നെ നോക്കി ആക്കി ചിരിച്ചപ്പോൾ ആ നിമിഷം സക്കീർ മരിച്ചുപോയടാ.. ആരാണെന്ന് അറിയാമോ ഇമ്രാൻ.. ഏത് സമയത്തും സഹായത്തിനും അവനെ ഉണ്ടായിരുന്നുള്ളൂ.. ഞാൻ അവനെ വിശ്വസിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *