നമ്മളെല്ലാവരും കോസ്മെറ്റിക്സ് ഉപയോഗിക്കുന്ന ആളുകളാണ് അതുകൊണ്ടുതന്നെ ഇത്തരം സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അത് പിന്നീട് നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ.. വിശദമായ അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കോസ്മെറ്റിക്സ് ഉപയോഗിച്ചാൽ നമുക്ക് പിന്നീട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ.. പ്രത്യേകിച്ചും ക്യാൻസർ സാധ്യതകൾ വർദ്ധിപ്പിക്കുമോ എന്നുള്ളതിനെ കുറിച്ചാണ്.. രണ്ട് രീതിയിലുള്ള പ്രധാന കെമിക്കലുകളാണ് ഈ കോസ്മെറ്റിക്സുകളിൽ കൂടുതലായും അടങ്ങിയിട്ടുള്ളത്.. ഇവ തന്നെയാണ് കൂടുതലും നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതും.. ആ കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്.. അതിലൊന്ന് കണ്ടാമിനന്റ് ആയിട്ട് വരുന്നത് അതായത് ഈ കമ്പനിയോ അല്ലെങ്കിൽ അതുണ്ടാക്കുന്നവരും അറിയാതെ തന്നെ വരുന്നത്.. പിന്നെ രണ്ടാമത്തെ ഗ്രൂപ്പ് എന്ന് പറയുന്നത് കമ്പനി പർപ്പസ് ഫുൾ ആയിട്ട് ഇത് ഈ കോസ്മെറ്റിക്സിൽ ആഡ് ചെയ്യുന്നു.. നമുക്കറിയാം നമ്മുടെ ഇൻഡസ്ട്രിയൽ ഉപയോഗിക്കുന്ന എല്ലാ കോസ്മെറ്റിക്സ് പ്രോഡക്ടുകളും 99% ടാൽക്ക് ബേസ്ഡ് ആണ്..

ടാൽക്ക് എന്ന് പറഞ്ഞാൽ നമ്മൾ ടാൽക്കൺ പൗഡർ എന്ന് കേട്ടിട്ടുള്ള ഹൈഡ്രോക്സിൻ മഗ്നീഷ്യം സിലിക്കേറ്റ് എന്ന് പറയുന്ന ഒരു കെമിക്കൽ ആണ്.. അത് എന്ന് പറയുമ്പോൾ വളരെ സോഫ്റ്റ് ആണ്.. നാച്ചുറൽ ആയിട്ടുള്ളതാണ് അതുപോലെ നമ്മുടെ ശരീരത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല.. മോയിസ്റ്റർ നല്ലപോലെ അബ്സോർബ് ചെയ്യും.. ഇത് അപ്ലൈ ചെയ്യുമ്പോൾ നല്ല സ്കിൻ ഗ്ലോ ആയിരിക്കും.. അതാണ് ഈ ടാൾക്കം കോസ്മെറ്റിക് ഇൻഡസ്ട്രിയുടെ പ്രധാനപ്പെട്ട ഒരു പദാർത്ഥമായി മാറിയത്.. എന്നാൽ ഈ ടാൽക്കം എന്നു പറയുന്നത് നമ്മൾ മണ്ണിൽ നിന്ന് കുഴിച്ചെടുക്കുന്ന ഒരു ധാതു ആണ്..

ഇതിനോടൊപ്പം തന്നെ കാണപ്പെടുന്ന ഒരു സംഭവമാണ് ആസ്പസ് സ്റ്റോർ എന്നുപറയുന്നത്.. അപ്പോൾ ഇത് കുഴിക്കുമ്പോൾ ശ്രദ്ധയോടുകൂടി ചെയ്തില്ലെങ്കിൽ ഈ സാധനം ടാൽക്കത്തിലേയ്ക്ക് കയറുകയും അങ്ങനെ ഇത് ദീർഘകാലം നമ്മുടെ ലിവറിലേക്ക് പ്രവേശിക്കുന്നത് നമുക്ക് ലിവർ കാൻസർ പോലുള്ളവർ ഉണ്ടാക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.. ഇതിനെ തുടർന്നാണ് അമേരിക്കയിൽ ഈ പൗഡറുകൾക്കെതിരെ കേസുകൾ വന്നത്.. ന്യൂസുകൾ പറയുന്നത് ഇതിനെതിരെ 50,000 കേസുകൾ ഉണ്ട് എന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *