ജീവിതത്തിലെ പ്രശ്ന പരിഹാരങ്ങൾക്കായി നാട്ടിലെ സ്വാമിയുടെ അടുത്തേക്ക് പോയ സ്ത്രീക്ക് പിന്നീട് സംഭവിച്ചത് കണ്ടോ..

വിയർപ്പ് കുതിർന്ന ഉണങ്ങിയ അയാളുടെ നെഞ്ചിന്റെ രോമങ്ങളിൽ തലോടി കിടക്കുമ്പോൾ അവളുടെ കണ്ണുകളും കണ്ണുനീരും നെറ്റിത്തടങ്ങളിലെ പടർന്നുപിടിച ചുവന്ന പൊട്ട്.. അധരങ്ങളിലെ ഒരു ചെറുപുഞ്ചിരിയും കൊണ്ട് അയാളെ നോക്കി.. ആ നിമിഷം അവളുടെ അഴിഞ്ഞുവീണ തലമുടികളെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു.. പൂജിച്ചു കൊണ്ടുപോയ ചരട് കെട്ടി കൊടുത്തിട്ട് അയാൾക്ക് എന്തെങ്കിലും മാറ്റം.. അയാൾ അത് കിട്ടിയില്ല സ്വാമി.. അയാൾ ഇനി നന്നാവും എന്ന് തോന്നുന്നില്ല.. ഇപ്പോൾ അയാൾക്ക് ഒരു മാറ്റം വേണമെന്ന് എനിക്ക് ആഗ്രഹവുമില്ല.. സ്വാമിയും അത് ആഗ്രഹിക്കുന്നില്ലേ.. അയാൾ അങ്ങനെ തന്നെ ജീവിക്കട്ടെ.. എന്നും രാത്രി ആകുമ്പോൾ വന്ന കയറി കിടക്കും.. ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും അയാൾ എന്നെ ഒന്ന് തൊടാൻ പോലും ശ്രമിക്കാറില്ല.. പൊന്നും പണവും സ്നേഹവും മാത്രം മതിയോ ഒരു പെണ്ണിനെ ജീവിതകാലം മുഴുവൻ.. ആദ്യമൊക്കെ എന്നോട് വലിയ ആവേശമായിരുന്നു.. പിന്നീട് മോൻ ജനിച്ചപ്പോൾ മുതൽ അയാൾക്ക് മാറ്റും തുടങ്ങി.. പിന്നീട് അയാൾ എന്നെ തൊട്ടിട്ടില്ല..

അറപ്പോടുകൂടിയാണ് എന്നെ പിന്നീട് നോക്കുന്നത് പോലും.. ഇപ്പോൾ സ്വാമിയുടെ അടുത്ത് വന്ന് മനസ്സിലെ സങ്കടം പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസമുണ്ട്.. ആ സ്നേഹം ഇനി ഞാൻ ആഗ്രഹിക്കുന്നില്ല.. അതും പറഞ്ഞ് അവൾ അയാളുടെ നെഞ്ചിലേക്ക് അമർന്നു.. മുറിയിലേക്ക് തട്ടി വരുന്ന വലിയ ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ അയാൾ മെല്ലെ ഒന്ന് ചിരിച്ചു.. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപ് ആയിരുന്നു അവൾ അയാളെ തേടി വന്നത്.. പിന്നീട് ജീവിതത്തിലെ എന്ത് കാര്യങ്ങളും അയാളോട് തുറന്നു പറയാൻ വേണ്ടി മാത്രം അവൾ അയാളെ തേടി വന്നു തുടങ്ങി.. ആ ഗ്രാമത്തിലെ ആർക്കും അയാളെ അധികം അറിയില്ലായിരുന്നു.. ആരും പെട്ടെന്ന് അടുത്ത് ചെല്ലാത്ത വിധം ഒരു പറമ്പിൽ ഉൾവലിഞ്ഞുകിടക്കുന്ന ഒരു വീട്ടിലായിരുന്നു അയാൾ താമസിച്ചിരുന്നത്..

വല്ലപ്പോഴും മാത്രം പുറത്തിറങ്ങും.. അറിയുന്നവർക്ക് അയാൾ ഒരു ദിവ്യശക്തിയുള്ള മന്ത്രവാദങ്ങൾ ആൾ ആയതുകൊണ്ട് തന്നെ നാട്ടിൽ അയാളെ കുറിച്ച് അറിയാനും പറയാനും കുറ്റപ്പെടുത്താനും ആളുകൾ മടിച്ചിരുന്നു.. പിന്നീട് അയാളെ കൊണ്ട് ആ ഗ്രാമത്തിലെ ആർക്കും ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലാത്തത് കൊണ്ട് തന്നെ പല കാര്യങ്ങൾക്കും വേണ്ടി അയാളെ ചെന്ന് ആളുകൾ കാണുകയും അങ്ങനെ ഒരാൾ ഉണ്ടോ എന്ന് പോലും ആളുകൾ ശ്രദ്ധിച്ചിരുന്നില്ല.. ആൾതാമസം ഉണ്ടോ എന്ന് പോലും സംശയിച്ചു പോകുന്ന വീട്.. വഴിയിൽ ആകെ കരിയിലകൾ വീണു കിടക്കുന്നു.. വാതിലുകൾ തുറന്ന് അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *